ന്യൂഡൽഹി∙ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളും നടക്കും. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരെ പരസ്യമായി രംഗത്തുവന്ന 23 നേതാക്കളിൽപ്പെട്ട ഗുലാം നബി ആസാദ്, മുകുൾ വാസ്നിക് തുടങ്ങിയവരും പങ്കെടുക്കുന്ന യോഗം
തിരുവനന്തപുരം ∙ കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് പുറത്തുവിട്ടെന്ന ആരോപണത്തിൽ മന്ത്രി തോമസ് ഐസക്കിനെ ക്ലീൻചിറ്റ് നൽകുകയും സിഎജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ | Ethics Committee | Manorama News
കൊല്ലം ∙ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിന്റെ കുടുംബം വീടൊഴിയൽ ഭീഷണിയിൽ. വായ്പ കുടിശികയായതിനെത്തുടർന്നു സഹകരണ ബാങ്കിൽ നിന്നു ജപ്തിക്കു മുന്നോടിയായുള്ള നോട്ടിസ് ലഭിച്ചതോടെ മഹേഷും അമ്മയും ഉൾപ്പെടെ 8 അംഗങ്ങൾ... CR Mahesh | KPCC | Manorama News
കൽപറ്റ ∙ പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ വിജിത് വിജയനാണ് അറസ്റ്റിലായത്. നേരത്തെ | UAPA | NIA | Arrest | pantheerankavu uapa case | Manorama Online
തിരുവനന്തപുരം ∙ സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് സഭയുടെ അവകാശം ലംഘിച്ചില്ലെന്നു സമിതി അധ്യക്ഷന്‍ എ.പ്രദീപ് കുമാര്‍. | CAG | Thomas Isaac | Ramesh Chennithala | Kerala Government | ethics committee | Manorama Online
പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി താഹ ഫസലിനെ കൊച്ചി എൻ.ഐ.എ കോടതി വീണ്ടും റിമാൻഡ് ചയ്തു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വിചാരണക്കോടതിയിൽ കീഴടങ്ങുകയായിരുന്നു. രണ്ടു ദിവസത്തിനകം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് താഹ പറഞ്ഞു. പന്തീരങ്കാവ് കേസ് പ്രതി താഹ ഫസലിനെതിരായ കുറ്റങ്ങൾ
കോവിഡ് വാക്സീന് വന്നശേഷം പൗരത്വനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയി. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നതായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അവസരം നല്കിയാല്
കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇ.ഡി ജോസഫിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനം. പോക്സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.
പൊലീസ് ആക്ട് ഭേദഗതിയില്‍ സിപിഎമ്മിന് ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ച് സിപിഎം. ആക്ട് തയാറാക്കിയതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. എതെങ്കിലും വ്യക്തിക്കോ ഉപദേശകര്‍ക്കോ തെറ്റുപറ്റിയെന്ന് വ്യാഖ്യാനിക്കേണ്ട എന്നും പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി
പൊലിസ് നിയമഭേദഗതി പിന്‍വലിച്ചു. വിവാദഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം. വിഡിയോ സ്റ്റോറി കാണാം. പൊലീസ്