917results for ""

 • പാട്ടും കറക്കവുമെല്ലാം ക്യാമറയിലാ! 'കൺമണി അൻപോട് കാതലൻ' പാടി അഹാന കൃഷ്ണ

  പാട്ടും പാടി കറങ്ങി നടന്ന് യുവതാരം അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. നിത്യഹരിതഗാനമായ ‘കൺമണി അൻപോട് കാതലൻ’ ആണ് അഹാന പാടുന്നത്. പ്രകൃതിസുന്ദരദൃശ്യങ്ങളാണ് പാട്ടിന്റെ പശ്ചാത്തലം. ‘മനോഹരമായ സ്ഥലത്തു വച്ചുള്ള കൺമണി അൻപോട് കാതലൻ’ എന്നാണ് വിഡിയോ പങ്കുവച്ച് താരം

 • രസിപ്പിച്ച് അഹാനയുടെ ഹൂല ഹൂപ് പ്രകടനം; വിഡിയോ

  ഹൂല ഹൂപ് പ്രകടനവുമായി യുവതാരം അഹാനകൃഷ്ണ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വവിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായി. അമ്മ സിന്ധു കൃഷ്ണയാണ് അഹാനയുടെ ഡാൻസ് വിഡിയോ ചിത്രീകരിച്ചത്. എത്ര തവണ റീടേക്ക് വേണ്ടിവന്നാലും യാതൊരു തടസ്സവും പറയാതെ കൂടെ നിൽക്കുന്ന ഒരേയൊരു ആള്‍ ആണ് അമ്മ എന്ന് ഡാൻസ് വിഡിയോ പങ്കുവച്ച്

 • ഇന്ന് സഫല ഏകാദശി ; ജീവിത സൗഭാഗ്യത്തിനായി ഈ ജപം

  ഇന്ന് സവിശേഷമായ സഫല ഏകാദശിദിനം. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ നടത്തുന്നതും നാരായണീയം , ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും അതിവിശിഷ്ടമാണ്. ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും

 • കൺഫെഷൻസ് ഓഫ് എ കുക്കൂ: റിവ്യൂ

  പ്രമേയത്തിലെ പുതുമയോ അവതരണത്തിലെ ചടുലതയോ അല്ല കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തെ ഒരു വ്യത്യസ്ത സിനിമയാക്കുന്നത്. മറിച്ച് ഓരോ ദിവസവും ആവർത്തിച്ചു കണ്ടിട്ടും നിർവികാരതയോടെ വായിച്ചു പോകുന്ന വാർത്താതലക്കെട്ടുകൾക്കുള്ളിലുള്ള ജീവിതങ്ങളുടെ യാഥാർത്ഥ്യം അൽപമെങ്കിലും ഉൾക്കൊള്ളാൻ ഈ ചിത്രം സഹായിക്കും

 • ക്വാറന്റീനിലായ 16 ദിവസങ്ങള്‍ വിഡിയോയിലാക്കി അഹാന

  കോവിഡ് കാലത്തെ തന്റെ ക്വാറന്റീൻ ദിനങ്ങൾ വിഡിയോയിലാക്കി അഹാന കൃഷ്ണ. ക്വാറന്റീനിൽ ഇരുന്ന ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് നടി വിഡിയോയിൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ അതത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയും പിന്നീട് ഒരുമിച്ച് ചേർത്ത് വിഡിയോ വ്ലോഗായി

 • കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റിൽ; വിഡിയോ

  നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നു നടൻ കൃഷ്ണകുമാർ പറഞ്ഞു. ഒരു

 • ബിന്ദുകൃഷ്ണ ബിജെപി ഏജന്റ്; പുറത്താക്കണം: പോസ്റ്റർ പോര് കനക്കുന്നു

  തദ്ദേശതിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പോര് തുടരുന്നു. കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെടുന്ന ഫ്ളക്സ് ബോര്‍ഡ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എം.എല്‍.എ ഹോസ്റ്റലിനു മുന്നിലുമാണ് ബോ‍ര്‍ഡുകള്‍ സ്ഥാപിച്ചത്. കൊല്ലത്ത്

 • തുടങ്ങിയത് ആര്‍എസ്എസില്‍; നിലപാടില്‍ പിന്നോട്ടില്ല: കൃഷ്ണകുമാര്‍: വിഡിയോ

  ആര്‍എസ്എസിലും എബിവിപിയിലുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെന്നും പ്രചാരണങ്ങളില്‍ പറഞ്ഞ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും നടനും ബിജെപി പ്രചാരകനുമായി കൃഷ്കുമാര്‍. തിരുവനന്തപുരത്ത് തോറ്റത് ബിജെപിയെങ്കിലും സമൂഹമാധ്യമത്തില്‍ ഏറ്റവുമധികം പരിഹസിക്കപ്പെടുന്ന‍തോടെയാണ് കൃഷ്ണകുമാര്‍ മനോരമ

 • പാടം നിറയെ സുഗന്ധം പരത്തും വയലറ്റ് കതിരുകൾ; കൗതുകമായി 'കൃഷ്ണ കാമോദ്'

  കൃഷ്ണ കാമോദ് എന്ന അപൂർവയിനം നെല്ലിന്റെ സുഗന്ധം പരക്കുകയാണ് കണ്ണൂർ മുതുകുട ഈസ്റ്റിലെ പാടങ്ങളിൽ. പുതിയപുരയിൽ കുഞ്ഞിരാമന്റെ കൃഷിയിടത്തിലാണ് സുഗന്ധം പരത്തിക്കൊണ്ട് വയലറ്റ് നിറത്തിലുള്ള കതിരുകൾ നിറഞ്ഞു നിൽക്കുന്നത്. ശ്യാമവർണത്തിലുള്ള നെൽകതിരുകൾ കാറ്റിലുലയുന്നത് കൗതുകമുണർത്തുന്ന കാഴ്ചയാണ്. ഗുജറാത്ത്

 • ‘ബ്ലീഡിങ്ങിലൂടെ ഒരു നെല്ലിക്ക വലുപ്പത്തിൽ കുഞ്ഞ് പോകുന്നത് കണ്ട് നിലവിളിച്ച് കരഞ്ഞു’; അനുഭവം

  ജീവിതത്തിൽ നേരിട്ട കഠിനമായ പരീക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് കൃഷ്ണ ഋതു എന്ന യുവതി. ഒന്നിനു പിറകെ ഒന്നായി വന്ന സങ്കടങ്ങളും വിഷമങ്ങളും താൻ നേരിട്ടതിനെക്കുറിച്ച് കൃഷ്ണ ഋതു പറയുന്നു. ഒരുപാട് പരീക്ഷിച്ചാലും, ഈശ്വരൻ ഒരിക്കലും ഉപേക്ഷിക്കില്ല., കൃഷ്ണ ഋതുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം. കൃഷ്ണ ഋതു