എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കോൺഗ്രസിലെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് കെ.സി.വേണുഗോപാൽ. ദേശീയ തലത്തിലെ ആരോഹണത്തിലൂടെ കേരളത്തിലെ... AICC General Secretary KC Venugopal, Congress, Kerala Politics, Congress Groupism, Asssembly Elections 2021
തിരുവനന്തപുരം∙ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് അനുനയ ചർച്ചയ്ക്ക് വഴങ്ങി. മുതിർന്ന നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്താണ് ചർച്ച.KV Thomas, Congress, Sonia Gandhi, Oommen Chandy, Manorama Online, Breaking News, Manorama News.
ന്യൂഡൽഹി ∙ സംഘടനാ തിരഞ്ഞെടുപ്പു ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം നെഹ്റു – ഗാന്ധി കുടുംബത്തോട് അടുപ്പമുള്ളവരും വിമതരും തമ്മിലുള്ള വാക്പോരിനു സാക്ഷിയായി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നു വിമതരുടെ പ്രതിനിധിയായ ആനന്ദ് ശർമ ആവശ്യപ്പെട്ടു.ബിജെപിയിൽ സംഘടനാ
കൊല്ലം/കോട്ടയം ∙ എഐസിസിയുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരം അല്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇക്കാര്യം പൂർണ അർഥത്തിൽ മാധ്യമങ്ങളിൽ വന്നിട്ടില്ല. കൂട്ടായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്. | Kerala Assembly Elections 2021 | Manorama News
ന്യൂഡൽഹി∙ കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ച ഏതാനും ജില്ലാ നേതൃത്വങ്ങളിൽ മാറ്റം അനിവാര്യമാണെന്നു കാട്ടി കോൺഗ്രസ് ഹൈക്കമാൻഡിന് എഐസിസി സെക്രട്ടറിമാരുടെ റിപ്പോർട്ട്. ഏതാനും ഡിസിസികൾ അഴിച്ചുപണിയണമെന്നു ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ലഭിച്ചുവെന്നും സംസ്ഥാന നേതൃത്വവുമായി ഇതു സംബന്ധിച്ച്
നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് മേൽനോട്ട സമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എഐസിസി.. ഉമ്മൻ ചാണ്ടി ചെയർമാനായ സമിതിയിൽ പത്ത് അംഗങ്ങളാണുള്ളത്. AICC യുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമല്ലെന്ന് ഉമ്മൻചാണ്ടി. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന്
എൻ.സി.പിയെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് യു ഡി.എഫിൽ ചർച്ച ചെയ്ത ശേഷം നിലപാട് വ്യക്തമാക്കാമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ ഘടകകക്ഷികളുമായും ചർച്ച നടത്തണം. സിറ്റിങ് എം. എൽ.എമാർ എവിടെ മൽസരിക്കണമെന്നതിനെക്കുറിച്ച് പാർട്ടി തീരുമാനിക്കുമ്പോൾ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് ശരിയായ ദുരവസ്ഥ. സ്വാഭാവികമായും ഒരു ഭരണത്തിന്റെ അഞ്ചാംവര്‍ഷം പ്രതിപക്ഷത്തിനു കിട്ടേണ്ട ആനുകൂല്യങ്ങളുണ്ട്. കിട്ടിയതൊന്നും വിലപ്പോകുന്നില്ലെന്നു മാത്രമല്ല, നിയമസഭാതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വെറും രണ്ടു മാസം മാത്രം മുന്നില്‍ നില്‍ക്കേ ആരു നയിക്കണമെന്നു
തിരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി കോൺഗ്രസിൽ വാക്പോര്. ഗ്രൂപ്പ് അതിപ്രസരമാണ് തോൽവിക്ക് കാരണമെന്ന് പിസി ചാക്കോയും സംസ്ഥാന നേതൃത്വത്തിന് ഏകോപനമില്ലാത്തതാണ് പ്രശ്നമെന്ന് വിഡി സതീശനും ആരോപിച്ചു. അതേസമയം തോൽവിക്ക് എല്ലാ ഡിസിസികൾക്കും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു കെസി ജോസഫിന്റെ നിലപാട്. തിരുവനന്തപുരം
ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമ നിർമാണം നടത്തുമെന്ന് കോൺഗ്രസ്. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും വൻവാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയിലുള്ളത്. എഐസിസി നേതൃത്വം നേരിട്ടാണ് തിരഞ്ഞെടുപ്പിലെ ഓരോ നീക്കവും നിയന്ത്രിക്കുന്നത്. ആൾബലം കുറവ്.