29620results for ""

  • എയർ ഇന്ത്യയ്ക്കു നൽകിയ ഭൂമി തിരിച്ചെടുക്കുന്നു; 80 കോടി മതിപ്പുവില വരും

    എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറിയതോടെ സംസ്ഥാനത്ത് എയർ ഇന്ത്യയ്ക്കു നൽകിയ സ്ഥലങ്ങളും കെട്ടിടങ്ങളും സംസ്ഥാന സര്‍ക്കാര്‍തിരിച്ചെടുക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായുള്ള 80 കോടി മതിപ്പുവില വരുന്ന ഭൂമിയും കെട്ടിടങ്ങളുമാണ് സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ ഒരുങ്ങുന്നത് . തിരിച്ചെടുക്കാന്‍

  • ‘ഞാൻ പോയത് എന്റെ കുഞ്ഞുങ്ങൾക്കൊപ്പം’; ‘മാലിദ്വീപ്’ ആരോപണത്തിൽ സമീര്‍ വാങ്കഡെ

    താൻ മാലിദ്വീപിലെത്തിയത് തന്റെ കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നുവെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. വാങ്കഡെയുടെ മാലിദ്വീപ് സന്ദർശനത്തിൽ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് ദുരൂഹത ആരോപിച്ച പശ്ചാത്തലത്തിലായിരുന്നു വാങ്കഡെയുടെ മറുപടി. ദേശീയമാധ്യമവുമായി

  • ചൈനയെ ചുറ്റിക്കാൻ ത്രിശൂലവും വജ്രയും; വീണ്ടും കുരുക്ഷേത്രം?

    മുള്ളിനെ മുള്ളുകൊണ്ടെടുക്കണം, അമ്പിനെ അമ്പുകൊണ്ടു കോർക്കണം, അപ്പോൾ ചൈനയെ ചൈനീസ് രീതിയിൽ തന്നെ നേരിടാതെ തരമില്ല. ഇതാണ് ഗാൽവാൻ ആക്രമണം ഇന്ത്യയെ പഠിപ്പിച്ച പാഠം. ഗാൽവാനിൽ അന്ന് ചൈന അഴിഞ്ഞാടിയപ്പോൾ വീരചരമം പ്രാപിച്ചത് നമ്മുടെ 20 സൈനികരാണ്. ചൈനയുടെ സൈനികർക്കും ജീവൻ നഷ്ടമായി. വടികളും വൈദ്യുതി

  • ഉത്തരാഖണ്ഡിനെ വിറപ്പിച്ച് മേഘവിസ്ഫോടനം; മരണം 17 ആയി

    ഉത്തരാഖണ്ഡില്‍ ദുരിതം വിതച്ച് മേഘവിസ്ഫോടനവും ഉരുള്‍ പൊട്ടലുകളും. മരിച്ചവരുടെ എണ്ണം പതിനേഴായി. ഉരള്‍പൊട്ടലുകളില്‍ മൂന്ന് ദേശീയ പാതകളിലെ ഗതാഗതം നിലച്ചതോടെ നൈനിറ്റാള്‍ ജില്ല ഒറ്റപ്പെട്ടു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നൈനിറ്റാള്‍, ഉദംസിങ് നഗര്‍ തുടങ്ങിയ നഗരങ്ങളില്‍ വെള്ളം കയറി. വെള്ളത്തിന്‍റെ

  • ഇതാദ്യമായി ഒന്നിച്ചു പറന്നു 14 തേജസ് പോർവിമാനങ്ങൾ; ഇന്ത്യയുടെ ആകാശക്കരുത്ത്

    ഇന്ത്യ തദ്ദേശീയമായി നിർമിച്ച 14 തേജസ് പോർവിമാനങ്ങൾ ഒന്നിച്ചുപറന്നു. ഇന്ത്യൻ വ്യോമസേനയുടെ ശക്തിപ്രകടനത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഇത് ആദ്യമായാണ് 14 തേജസ് വിമാനങ്ങൾ ഒന്നിച്ച് പറക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ ഇന്ത്യൻ എയർഫോഴ്സ് സ്റ്റേഷനിൽ