28641results for ""

  • സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഗ്രാമിന് 60 രൂപ താഴ്ന്നു

    സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 60 രൂപ താഴ്ന്ന് 4,340 രൂപ. പവന് 480 രൂപ കുറഞ്ഞ് 34,720 രൂപ. രണ്ട് ദിവസം കൊണ്ട് പവന് 720 രൂപയാണ് കുറഞ്ഞത് . അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നുള്ള സൂചനകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഓഹരിവിപണികള്‍ മികച്ച മുന്നേറ്റം നടത്തുന്നതും സ്വര്‍ണത്തിന്

  • രാജ്യത്തെ ആസ്തിയിലേറെയും അതിസമ്പന്നരുടെ കയ്യിൽ: പരിഹസിച്ച് കോൺഗ്രസ്

    അതിസമ്പന്നന്മാരായ 10 ശതമാനം ആളുകളുടെ കൈയിലാണ് രാജ്യത്തെ പകുതിയില്‍ അധികം ആസ്തികളും. പണക്കാരനും പാവപ്പെട്ടവനും തമ്മിലെ അന്തരം ഏറ്റവും അധികമുള്ളത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. അന്തരം കുറവ് ജമ്മുകശ്മീരിലും. കൈയടിക്കൂ, ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യയില്‍ ഉള്ളവനും

  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കാലവർഷം ശക്തമാകും: മുന്നറിയിപ്പ്

    വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായേക്കും. നാളെ മുതൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  • റെക്കോര്‍ഡ് മഴയില്‍ കുളിച്ച് ഡൽഹി; ഉത്തരാഖണ്ഡില്‍ ഭൂചലനം: മുന്നറിയിപ്പ്

    ഡല്‍ഹിയില്‍ 46 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴക്കാലം. വടക്കേന്ത്യയിലും മഹാരാഷ്ട്രയിലുമടക്കം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. ഡല്‍ഹിയില്‍ ഒാറഞ്ച് അലര്‍ട്ടും മധ്യപ്രദേശില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ വിമാനങ്ങള്‍

  • സിഐഎ തലവൻ ഡൽഹിയിൽ; ദോവലിനെ കണ്ടു: അഫ്ഗാൻ സാഹചര്യത്തിൽ തിരക്കിട്ട ചർച്ച

    അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായതോടെ ലോകരാജ്യങ്ങളുമായി തിരക്കിട്ട ചര്‍ച്ച നടത്തി ഇന്ത്യ. സിഐഎ തലവന്‍ വില്യം ബേണ്‍സുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ തുടരുന്ന റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നിക്കോളാസ് പട്രുഷേവിന്‍റെ