4712results for ""

  • പറന്ന എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ വവ്വാൽ; 30 മിനിറ്റിനുള്ളിൽ നിലത്തിറക്കി

    പറന്നുയർന്ന എയർ ഇന്ത്യാ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎസിലെ നൊവാർക്കിലേക്ക് പറന്ന വിമാനമാണ് അരമണിക്കൂറിന് ശേഷം തിരികെ ഡൽഹിയിൽ തന്നെ ഇറക്കിയത്. വിമാനം പറന്ന ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്. ഇതോടെ

  • ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയ; മേയ് 15 വരെ

    കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയ. മേയ് 15 വരെയാണ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. അതിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2771 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്.

  • സാങ്കേതികത്തകരാർ; കരിപ്പൂരിലെത്തേണ്ട വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയിൽ ഇറക്കി

    സാങ്കേതികത്തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. യാത്രക്കാർ എല്ലാം സുരക്ഷിതർ ആണ്. ഇവരെ മറ്റ് വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കും.

  • പറന്നുയര്‍ന്ന ഉടന്‍ അപായമണി; കരിപ്പൂരിൽ വിമാനം അടിയന്തരമായി ഇറക്കി

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി.കോഴിക്കോട്– കുവൈത്ത് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയായിരുന്നു. 17 യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണ്. രാവിലെ 9.30ന് പറന്നുയർന്നപ്പോഴാണ് കാർഗോയിൽ നിന്ന് അഗ്നിബാധ കണ്ടെത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം.

  • എയര്‍ ഇന്ത്യ വണ്ണിൽ മോദിയുടെ ആദ്യ വിദേശയാത്ര; ‌അതിസുരക്ഷാ ബോയിങ് 777 വിമാനം

    ‌അതിസുരക്ഷാ ബോയിങ് 777 വിമാനത്തിൽ ആദ്യ വിദേശയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വിമാനത്തിലെ മോദിയുടെ യാത്ര അയൽരാജ്യമായ ബംഗ്ലദേശിലേക്കായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ എന്ന വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങളും സുരക്ഷയുമുണ്ട് മോദിയുടെ ഇന്ത്യൻ