മലപ്പുറം ∙ കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. | Karipur Plane Crash | Manorama News
ഗോദ്റെജ് അപ്ലയന്‍സസ് നൂറു ശതമാനം ഇന്ത്യന്‍ നിര്‍മിത പരിസ്ഥിതി സൗഹാര്‍ദ എയര്‍ കണ്ടിഷണര്‍ ശ്രേണി അവതരിപ്പിച്ചു. പ്രത്യേക നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നാനോ കോട്ടഡ് ഫില്‍റ്ററുമായി സമ്പര്‍ക്കമുണ്ടാകുന്ന 99.9 ശതമാനം വൈറല്‍, ബാക്ടീരിയാ ഘടകങ്ങളേയും ഒഴിവാക്കുന്നതാണ്
ന്യൂഡൽഹി ∙ വായുവിലൂടെ കോവിഡ് പടരുമെന്നതിനു ശക്തമായ തെളിവുണ്ടെന്നു ലാൻസെറ്റ് മെഡിക്കൽ ജേണൽ. വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തടയുന്ന പൊതുജനാരോഗ്യ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി അപകടകരമാകുമെന്നും പഠനം നടത്തിയ | COVID-19 | Manorama News
ന്യൂഡൽഹി∙ എസ്-400 മിസൈൽ ഇടപാടിന് കീഴിൽ സമയപരിധിയും മറ്റ് ബാധ്യതകളും പാലിക്കാൻ റഷ്യയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണെന്ന് റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് | Russia | India | S-400 missile deal | US | S-400 missile | Manorama Online
1955 ഏപ്രിൽ 11... ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അന്നു വളരെ ഊഷ്മളമായിരുന്നു. കുറച്ചുനാൾ മുൻപാണു രാജ്യങ്ങൾ തമ്മിൽ പഞ്ചശീല തത്വങ്ങൾ സംബന്ധിച്ച ഉടമ്പടി നിലവിൽ വന്നത്. ചേരിചേരാ രാജ്യങ്ങളുടെ മുൻനിരനേതാക്കളായ ഇരു രാജ്യങ്ങളും ആ വർഷം ഏപ്രിൽ 18 മുതൽ ഇന്തൊനീഷ്യയിലെ ബാൻഡങ്ങിൽ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ
സാങ്കേതികത്തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. യാത്രക്കാർ എല്ലാം സുരക്ഷിതർ ആണ്. ഇവരെ മറ്റ് വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി.കോഴിക്കോട്– കുവൈത്ത് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയായിരുന്നു. 17 യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണ്. രാവിലെ 9.30ന് പറന്നുയർന്നപ്പോഴാണ് കാർഗോയിൽ നിന്ന് അഗ്നിബാധ കണ്ടെത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം.
അതിസുരക്ഷാ ബോയിങ് 777 വിമാനത്തിൽ ആദ്യ വിദേശയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വിമാനത്തിലെ മോദിയുടെ യാത്ര അയൽരാജ്യമായ ബംഗ്ലദേശിലേക്കായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ എന്ന വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങളും സുരക്ഷയുമുണ്ട് മോദിയുടെ ഇന്ത്യൻ
ഔദ്യോഗിക യാത്രാ വിമാനമായ എയർ ഫോഴ്സ് വണ്ണിലേക്ക് കയറുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മൂന്ന് തവണ കാലിടറി. അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. യുഎസിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന് (78), മസാജ് പാർലർ കൂട്ടക്കൊലയുടെ ഭാഗമായി ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റി നേതാക്കളുമായുള്ള
മാലിന്യസംസ്കരണം പാളിയതോടെ കാസര്‍കോട്ടെ നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കാസര്‍കോട് നഗരസഭയ്ക്കും മറ്റ് മൂന്ന് പഞ്ചായത്തുകള്‍ക്കുമാണ് ഏഴുലക്ഷം രൂപ വീതം പിഴ ചുമത്തിയത്. സമാന സാഹചര്യത്തിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉടന്‍ പിഴ ചുമത്താനാണ് ബോര്‍ഡിന്റെ