4387results for ""

 • പകുതി വില, കൂടുതൽ മൈലേജ്; ഗുഡ്ബൈ പെട്രോൾ, വെൽകം സിഎൻജി

  കോവിഡ് വിലങ്ങുകൾ അഴിച്ച് യാത്രകൾ വീണ്ടും സജീവമാകാനൊരുങ്ങുമ്പോൾ വില്ലനായി വരികയാണ് ഇന്ധനവില. സെഞ്ചുറിയും കടന്ന് പെട്രോൾ വില പോകുമ്പോൾ ഗുഡ്ബൈ പറഞ്ഞ് ബദൽമാർഗങ്ങളിലേക്ക് പോകാതെ വയ്യ. ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമായ ഇന്ധനമായ സിഎൻജി വൻ സ്വീകാര്യത നേടുന്നത് ഈ സാഹചര്യത്തിലാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ

 • ജാമ്യമില്ല; ഡിവൈഎഫ്ഐ സമരക്കേസിൽ റിയാസും ടി.വി. രാജേഷും ജയിലിൽ

  കോഴിക്കോട്∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് എംഎൽഎ, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശൻ എന്നിവരെ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. വിമാന യാത്രക്കൂലി കൂട്ടിയതിനും വിമാന സർവീസുകൾ വെട്ടിക്കുറച്ചതിനുമെതിരെ 2010 സെപ്റ്റംബർ ആറിനു

 • വാഹനങ്ങളുടെ ശബ്ദശല്യ നിയന്ത്രണത്തിനുള്ള നടപടികൾ തുടരണമെന്ന് ഹൈക്കോടതി

  കൊച്ചി∙ പൊതുനിരത്തുകളിൽ വാഹനങ്ങളിൽ നിന്നുള്ള ശബ്ദശല്യം നിയന്ത്രിക്കാനും ഇതു സംബന്ധിച്ച നിയമങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാനും സർക്കാർ നടപടി തുടരണമെന്നു ഹൈക്കോടതി. ചട്ടം ലംഘിച്ചതിന്റെ പേരിൽ 2019 മാർച്ച് 1 മുതൽ 2020 ഡിസംബർ 31 വരെ 14,809 കേസുകൾ | HC on noise pollution | Malayalam News | Manorama Online

 • നദിക്കായി സമർപ്പിച്ച ജീവിതം; പമ്പയുടെ പോരാളി ഇനി പ്രശാന്തമായ ഓർമ

  പത്തനംതിട്ട ∙ പ്രശസ്ത നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ എഴുതി: Of all rivers I love most the Rhine . എൻ. കെ സുകുമാരൻ നായരുടെ ആദ്യ പുസ്തകത്തിൽ ഈവരികൾ ഇടം പിടിച്ചതിനു കാരണമുണ്ട്. സാൽമൺ മത്സ്യങ്ങൾ തിരികെ വന്ന് റൈൻ നദിയുടെ പുനർജനി യൂറോപ്പിൽ പുതിയ പാരിസ്ഥിതിക അവബോധം സൃഷ്ടിച്ചു. ഇതേ മാതൃകയിൽ പമ്പയിലൂടെ

 • ഇ–വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപ വരെ ആനുകൂല്യം; പദ്ധതി ഹിറ്റാക്കാൻ ‍ഡൽഹി സർക്കാർ

  ന്യൂഡൽഹി ∙ ഇ–വാഹന നയം രാജ്യത്താദ്യമായി നടപ്പാക്കിയ സംസ്ഥാനമെന്ന പെരുമ ഡൽഹിക്കിപ്പോഴുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇ–വാഹന നയത്തിന്റെ പ്രധാന ലക്ഷ്യം നഗരത്തിലെ വായുനിലവാരം മെച്ചപ്പെടുത്തുക എന്നതു തന്നെ. അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം ഇ–വാഹനങ്ങൾ ഡൽഹിയിലെ നിരത്തിലെത്തിക്കുകയാണു

 • മാലിന്യസംസ്കരണം പാളി; നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴ

  മാലിന്യസംസ്കരണം പാളിയതോടെ കാസര്‍കോട്ടെ നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കാസര്‍കോട് നഗരസഭയ്ക്കും മറ്റ് മൂന്ന് പഞ്ചായത്തുകള്‍ക്കുമാണ് ഏഴുലക്ഷം രൂപ വീതം പിഴ ചുമത്തിയത്. സമാന സാഹചര്യത്തിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉടന്‍ പിഴ ചുമത്താനാണ് ബോര്‍ഡിന്‍റെ

 • പെരിയാറിനെ മലിനമാക്കി കരിപ്പൊടി; നടപടി ഇല്ല

  എറണാകുളം ഏലൂരില്‍ പെരിയാറിനെ മലിനമാക്കി കരിപ്പൊടി. പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിലാണ് രണ്ടുദിവസമായി വെള്ളത്തിന് മുകളില്‍ മാലിന്യം കുന്നുകൂടുന്നത്. നിരവധി കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ് തുടര്‍ച്ചയായി മലിനമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. പാതാളം റഗുലേറ്ററിന്റെ ഷട്ടറുകള്‍ക്ക്

 • കുറഞ്ഞ ടിക്കറ്റ്; ഇന്ധനക്ഷമത; വ്യോമയാനമേഖലയിൽ വിപ്ലവം; പിന്തുണ തേടി യുവാക്കൾ

  വ്യോമയാനമേഖലയിൽ വിപ്ളവകരമായ മാറ്റംവരുത്താവുന്ന കണ്ടുപിടുത്തവുമായി രണ്ടു മലയാളി യുവാക്കൾ. ജെറ്റ് എൻജിനുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഉപകരണമാണ് അവതരിപ്പിക്കുന്നത്. പുതിയ കണ്ടുപിടുത്തങ്ങളെയും സംരംഭകരേയും കൈനീട്ടി സ്വീകരിക്കുന്ന യുഎഇയിൽ പ്രതീക്ഷ അർപ്പിച്ചാണ് ഇരുവരും ദുബായിലെത്തിയത്. പ്രവാസികളുടെ

 • വായുമലിനീകരണം മൂലം രാജ്യത്തിന് നഷ്ടം രണ്ടരലക്ഷം കോടി; ഞെട്ടിച്ച് റിപ്പോർട്ട്

  വായുമലിനീകരണത്തിലൂടെ രാജ്യത്തിന് സാമ്പത്തികമായും ഏറെ നഷ്ടം നേരിടേണ്ടി വന്നുവെന്ന് സർവേ റിപ്പോർട്ടുകൾ. വായുമലിനീകരണം കാരണമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും മൂലം സംഭവിച്ച സാമ്പത്തികനഷ്ടം രണ്ടര ലക്ഷം കോടി രൂപക്കടുത്താണ് അഥവാ ജിഡിപിയുടെ 1.4 ശതമാനമാണ്. ന്യൂ സയന്റഫിക്ക് പേപ്പർ നൽകിയ വിവരങ്ങളനുസരിച്ച് 2019ലെ

 • മുതിർന്ന പൗരനാണോ? എയർ ഇന്ത്യയിൽ പറക്കാം പകുതി പൈസയ്ക്ക്

  അറുപത് പിന്നിട്ട സഞ്ചാരപ്രിയർക്ക് സ്നേഹ സമ്മാനവുമായി എയർ ഇന്ത്യ. രാജ്യത്തെവിടേക്കും വിമാനയാത്ര ചെയ്യുന്നതിന് മുതിർന്ന പൗരൻമാർ പകുതി നിരക്ക് നൽകിയാൽ മതിയാകും. അടിസ്ഥാന നിരക്കിന്റെ പകുതി വിലയാണ് ടിക്കറ്റിന് ഈടാക്കുക. ഇളവ് പ്രകാരമുള്ള ടിക്കറ്റ് ലഭിക്കണമെങ്കിൽ ചില നിബന്ധനകളും എയർ ഇന്ത്യ മുന്നോട്ട്