320results for ""

  • കേരളത്തില്‍ ബിജെപി-സിപിഎം ധാരണ; അജിത് ഡോവലും പങ്കാളി: മുല്ലപ്പള്ളി

    കേരളത്തില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള അമിത് ഷായുടെ ഓപ്പറേഷനില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കാളിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ‘നേരേ

  • തലശേരി കലാപം ഒതുക്കി; കേരളം വഴി ഉയര്‍ച്ച; സ്വർണക്കേസിലും ഡോവൽ ടച്ച്

    തലസ്ഥാനത്തെ സ്വർണക്കടത്തിലെ ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങളുടെ ബന്ധങ്ങളടക്കം എൻഐഎ ഇഴകീറി പരിശോധിക്കുമ്പോൾ കേരളത്തിൽ വീണ്ടും ചർച്ചയാകുന്നത് ഒരു പേരാണ്, അജിത് ഡോവൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രത്യേക താൽപര്യമെടുത്തതോടെയാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താത്തതുമായ സ്വർണ

  • ഡോവലിന്റെ രണ്ടുമണിക്കൂർ നീണ്ട വിഡിയോ കോൾ; പിന്നാലെ പിൻമാറി ചൈന

    അതിർത്തിയിൽനിന്ന് പിന്മാറാൻ ചൈന തീരുമാനിക്കുന്നതിനു മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ട്. യഥാർഥ നിയന്ത്രണരേഖയിൽ സമാധാനവും പ്രശാന്തതയും തിരിച്ചുകൊണ്ടുവരണമെന്നു ഇരുവരും നിലപാടെടുത്തു. വരുംകാലങ്ങളിൽ

  • കിങും കിങ്മേക്കറും ആയ അജിത് ജോഗി; ഛത്തീസ്ഗഡിന്റെ സ്വന്തം നേതാവിന് വിട

    തളർന്നിരിക്കാൻ..തകർന്നുപോകാൻ അജിത് പ്രമോദ് കുമാർ ജോഗി ഒരിക്കലും ഒരുക്കമായിരുന്നില്ല. മരണവുമായി ചൂത് കളിക്കുന്ന മാവോയിസ്റ്റ് മണ്ണിൽ പാതി നഷ്ടമായ ജീവനുമായി കരുക്കൾ നീക്കിയ കൗശലക്കാരനായ നേതാവ്. 1946 ഏപ്രിൽ 29ന് ജനനം. ബിലാസ്പുരിൽ. ഭോപ്പാൽ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എൻജിനിയറിങ് ബിരുദം. 1970ൽ

  • മരണമേ, പോയി പണി നോക്ക്!; അജിത് ജോഗി എന്ന പോരാളി; ഉൗർജവഴികൾ

    ഇന്ന് അന്തരിച്ച, ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗിയെ 2010 ൽ കണ്ട അനുഭവം കെ. കരുണാകരനുമായും ഉമ്മൻ ചാണ്ടിയുമായും ഓരോ സാമ്യമുണ്ടായിരുന്നു ഛത്തിസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രി, ഇന്ന് അന്തരിച്ച അജിത് ജോഗിക്ക്. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അജിത് ജോഗിക്കുണ്ടായ കാറപകടം, 1992 ൽ കെ.