568results for ""

 • ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കോഴ്സ് ലവ് ആക്‌‌ഷൻ ഡ്രാമ പഠിപ്പിച്ചു: അജു വർഗീസ്

  അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടതെന്നും ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കോഴ്സാണ് ലവ് ആക്‌ഷൻ ഡ്രാമ എന്ന തന്റെ ആദ്യ ചിത്രം പഠിപ്പിച്ചതെന്നും നടൻ അജു വർഗീസ്. മനോരമ ഓൺലൈനും കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ യൂത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ഇൗ

 • ആന്റണി വര്‍ഗീസിന്റെ സഹോദരി വിവാഹിതയായി; വിഡിയോ

  നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘ഞങ്ങളുടെ കുടുംബം വലുതായി, ഡാര്‍ലിങ് സഹോദരിക്ക് എല്ലാ സന്തോഷവും സ്‌നേഹവും

 • തീപാറുന്ന ആക്‌ഷൻ രംഗങ്ങള്‍; അജഗജാന്തരം റിലീസിനൊരുങ്ങി

  ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് അജഗജാന്തരം. ആന്റണി പെപ്പെയും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ

 • 200 മോഷണം, ഒരു കൊലപാതകം; ആട് ആന്റണിയെ വീഴ്ത്തിയ വിധി

  കൊച്ചി ∙ ഒരു കള്ളന്റെ കത്തിമുനയിൽ പൊലീസുകാരന്റെ ജീവൻ പൊലിഞ്ഞ കേസിന്റെ പ്രാധാന്യമോ, ‘ആട് ആന്റണി’യെന്ന പ്രതിയുടെ പെരുമയോ? – രണ്ടു കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണിയൻപിള്ള വധക്കേസിൽ പ്രതിക്ക് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഴിഞ്ഞാലും മറ്റു വകുപ്പുകളിൽ തടവുശിക്ഷ തുടരുമെന്ന് ഉറപ്പിച്ച് ഹൈക്കോടതിയുടെ വിധിയെത്തി.

 • ബോക്സ്ഓഫിസ് തകർക്കാൻ മലയാള സിനിമ; മാർച്ച്‌ വരെ 20 റിലീസ്

  പ്രതിസന്ധികൾ തരണം ചെയ്ത് മലയാള സിനിമ സജീവമാകാൻ ഒരുങ്ങുകയാണ്. ഇരുപതോളം ചിത്രങ്ങളാണ് ഉടനടി റിലീസിനായി ഒരുങ്ങുന്നത്. ജയസൂര്യ നായകനായ ‘വെള്ളം’ ഇതിൽ ആദ്യം തിയറ്ററുകളിലെത്തും. ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും. മാർച്ച് 22വരെ ഇരുപതോളം സിനിമകൾ റിലീസ് ചെയ്യാനാണ് തീരുമാനം. മമ്മൂട്ടിയും മഞ്ജു വാരിയറും

 • എല്‍ഡിഎഫിനൊപ്പം തുടരും; യുഡിഎഫ് വാഗ്ദാനത്തിന് നന്ദി: തൃശൂര്‍ മേയര്‍

  എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. എല്‍ഡിഎഫുമായി പ്രശ്നങ്ങളുണ്ടായാല്‍ മാത്രം മറിച്ച് ചിന്തിക്കും. അഞ്ചുവര്‍ഷം മേയറാക്കാമെന്ന യുഡിഎഫ് വാഗ്ദാനത്തിന് നന്ദിയുണ്ടെന്നും എം.കെ.വര്‍ഗീസ് തൃശൂരില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍

 • സത്യത്തിനായി നിലകൊണ്ടു; ഒപ്പമുണ്ടായിരുന്നവര്‍ ഡിഐജിമാരായി; കണ്ണുനിറ‍ഞ്ഞ് വര്‍ഗീസ്

  അഭയക്കേസില്‍ സത്യത്തിനായി വലിയ വിലനല്‍കേണ്ടി വന്നുവെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസ്. സത്യത്തിനായി നിലകൊണ്ടതിന്റെ സമ്മാനമാണ് വിധിയെന്ന് വര്‍ഗീസ് പി. തോമസ് പറഞ്ഞു. 10വര്‍ഷം സര്‍‌വീസ് ബാക്കിയുണ്ടായിരുന്നപ്പോഴാണ് മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദം സഹിക്കവയ്യാതെ

 • ഇന്ന് ദേശീയ ക്ഷീര ദിനം; ഡോക്ടർ വർഗീസ് കുര്യൻറെ 99 ആം ജന്മദിനം

  ധവള വിപ്ലവത്തിന്റെ നായകനായ ഡോക്ടർ വർഗീസ് കുര്യൻറെ 99 ആം ജന്മദിനം ആയ ഇന്ന് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നു.‌ ക്ഷീര കർഷകരെ ഒന്നുമില്ലായ്മയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഈ കോഴിക്കോട്ടുകാരൻ നടത്തിയ പ്രയത്നമാണ് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന പദവി സ്വന്തമാക്കാൻ ഇന്ത്യയെ

 • വര്‍ഗീസ് കുര്യന്റെ ജന്‍മശതാബ്ദി; മണ്ണൂത്തിയിൽ ഒരു വര്‍ഷം നീളുന്ന ആഘോഷം

  ഇന്ത്യയുടെ പാല്‍ക്കാരന്‍ വര്‍ഗീസ് കുര്യന്റെ ജന്‍മശതാബ്ദി ആഘോഷവുമായി മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാല. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് വെറ്ററിനറി സര്‍വകലാശാല ഒരുക്കുന്നത്. 2012 സെപ്തംബര്‍ ഒന്‍പതിനായിരുന്നു വര്‍ഗീസ് കുര്യന്‍ വിടപറഞ്ഞത്. ഇന്ത്യന്‍ ക്ഷീര വികസന ബോര്‍ഡിന്റെ സ്ഥാപകനും

 • രണ്ടു വൃക്കകളും തകരാറില്‍; ചികില്‍സയ്ക്കു നല്ല മനസ്സു തേടി കുടുംബം

  രണ്ടു വൃക്കകളും തകരാറിലായ ഹോട്ടല്‍ പണിക്കാരന്‍റെ കുടുംബം ചികില്‍സയ്ക്കു പണമില്ലാതെ സഹായം തേടുന്നു. തൃശൂര്‍ വെളിത്തൂര്‍ സ്വദേശിയാണ്വൃക്കരോഗം മൂലം ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നത്. പഠനത്തില്‍ നല്ല മാര്‍ക്ക് നേടിയ രണ്ടു മക്കള്‍ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയിലുമാണ്. ഹോട്ടലില്‍ പൊറോട്ടയുണ്ടാക്കിയും