2296results for ""

  • പുന്നപ്രയിൽ കോവിഡ് രോഗിക്ക് ആംബുലൻസ് ലഭിച്ചില്ല; ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ

    ആലപ്പുഴ പുന്നപ്രയിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തിൽ. ആംബുലൻസ് ലഭിക്കുന്നതിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ അലംഭാവമാണ്കാരണമെന്ന് സന്നദ്ധപ്രവർത്തകർ കുറ്റപ്പെടുത്തി. വിഡിയോ റിപ്പോർട്ട് കാണാം.

  • വൈക്കോലിൽ വിസ്മയം തീർത്ത് രാജേന്ദ്രൻ: കോവിഡ് കാലത്തെ കരവിരുത്

    കഷ്ടതകള്‍ക്കിടയിലും കരകൗശലതയുടെ വസന്തം സൃഷ്ടിച്ചിട്ടുണ്ട് കോവിഡ് കാലം മലയാളികളില്‍. ആലപ്പുഴ മാരാരിക്കുളം സ്വദേശി രാജേന്ദ്രന്‍ ആ ഗണത്തിലെ മറ്റൊരു കലാകാരനാണ്. സബ് ഇന്‍സ്പെടറായി വിരമിച്ച രാജേന്ദ്രന്‍ കോവിഡ് കാലത്ത് വരച്ചുണ്ടാക്കിയത് സാധാരണ ചിത്രങ്ങളല്ല, വൈക്കോല്‍ ചിത്രങ്ങളാണ് വൈക്കോല്‍ കൊണ്ട്

  • ക്വാറന്റീനിലായ കുടുംബങ്ങള്‍ക്ക് സൗജന്യസേവനം; മാതൃകയായി കഞ്ഞിക്കുഴി

    ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ക്വാറന്റീനിലായ കുടുംബങ്ങള്‍ക്ക് സൗജന്യസേവനത്തില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കും. ഗ്രാമപഞ്ചായത്ത് രൂപീകരിച്ച 'ഈസി ഷോപ്പി' പദ്ധതിയുടെ ഭാഗമായാണ് സേവനം. ലോക് ‍ഡൗണ്‍ കൂടി വരുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സഹായമെത്തിക്കുന്ന സേനയായി ഇവര്‍ മാറും. കച്ചവട

  • കന്നുകാലികളിൽ കുളമ്പുരോഗം; കുട്ടനാടൻ കർഷകർക്ക് ദുരിതം

    കുട്ടനാട്ടിൽ കർഷകർക്ക് ദുരിതം നിറച്ച് കന്നുകാലികളിൽ കുളമ്പുരോഗം. കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാഞ്ഞതാണ് രോഗം പടരാൻ കാരണം. പാലുത്പാദനം നന്നേ കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലാണ് നെടുമുടി പഞ്ചായത്തിലെ ചെമ്പുംപുറം ഭാഗത്തെ ക്ഷീര കർഷകനാണ് ഡോമി. രണ്ട് പശുക്കളിൽ ഒന്നിന് നാലഞ്ചു ദിവസം

  • പാൽ തൊണ്ടയിൽ കുടുങ്ങി; 71കാരി പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം മരിച്ചു

    എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി