ലോകത്തിൽ മദ്യപിക്കുന്ന ഒരേയൊരു ജീവിവർഗം മനുഷ്യരാണെന്നു നമുക്കൊരു വിചാരമുണ്ട്. കാരണം, മദ്യം ഉണ്ടാക്കാനുള്ള വൈദഗ്ധ്യം മനുഷ്യർക്കു മാത്രമല്ലേ ഉള്ളൂ. പക്ഷേ ഈ ധാരണ തെറ്റാണ്.ജന്തുക്കളിലും പക്ഷികളിലും ചിലർ നന്നായി മദ്യപിക്കും. വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള ബൊഹീമിയൻ വാക്സ്വിങ് എന്ന പക്ഷികൾ റൊവാൻ