ആലപ്പുഴ ജില്ലയിലെ ചൂണ്ടി എന്ന സ്ഥലത്താണ് മീരയുടെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. അപ്പോഴും ഫൗണ്ടേഷൻ പൊളിച്ചു കളയാതെ അതിൽ കേരളത്തനിമ നിറയുന്ന വീട് ഒരുക്കുകയായിരുന്നു. പരമ്പരാഗത ശൈലിയുടെ മനോഹാരിതയാണ് വീടിന്റെ
ആദ്യരാത്രിയിൽ അപസ്മാരബാധിതനായി ഡോസ്റ്റോവ്സ്കി വീണപ്പോൾ മരിയ ഇസയേവ സ്വയം പഴിച്ചിരിക്കണം. സ്വന്തം തീരുമാനം തെറ്റിയെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കണം. ദരിദ്രനാണെന്നു മാത്രമേ കരുതിയിരുന്നുള്ളൂ. രോഗി കൂടിയാണെന്ന തിരിച്ചറിവ് ആദ്യ രാത്രിയിൽ തന്നെ ലഭിച്ചിരിക്കുന്നു. സന്തോഷമില്ലാതെ ആ രാത്രി
തിരുവനന്തപുരം∙ തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാൻ ബീവിയാണ് (72) കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ജാൻബീവിയുടെ സഹായി ആയ സ്ത്രീയുടെ | Arrest | Murder | Crime | Thiruvananthapuram | Manorama Online
ചിത്രരചനയുടെ ലോകത്ത് അത്ഭുതമായി മാറിയിരിക്കുകയാണ് അലക്സ് ബേക്കർ എന്ന് 11 വയസ്സുകാരൻ. ഓട്ടിസം ബാധിതനായ ഈ മിടുക്കൻ വരയ്ക്കുന്നത് അത്രയും താൻ കണ്ട സ്ഥലങ്ങളാണ്. അതിൽ എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? സ്ഥലങ്ങളെല്ലാം ഓർത്തെടുത്ത് ഓരോ വിശദാംശങ്ങളും കൃത്യമായി പകർത്താനുള്ള കഴിവാണ് അലക്സിനെ
അമേരിക്കയിലെ മലയാള സാഹിത്യ ശാഖയിൽ മുഖ്യധാരാ എഴുത്തിലേക്കു കടന്നു വന്ന ചുരുക്കം ചില എഴുത്തുകാരികളിൽ ഒരാളാണ് ലൈല അലക്സ്. കാൽ നൂറ്റാണ്ടിലേറെയായി അവർ സജീവമായി എഴുത്തിന്റെ ലോകത്തുണ്ട്. രണ്ടു ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ലൈല ഇപ്പോൾ വിവർത്തന സാഹിത്യത്തിലേക്കും തന്റെ ചില്ലകൾ വിടർത്തി വിജയക്കൊടി
സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അക്കാദമി പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചവിട്ടുനാടക കലാകാരനായ അലക്സ് താളൂപ്പാടത്ത്. നാലുപതിറ്റാണ്ട് ചവിട്ടുനാടക മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഔസേപ്പ് പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടിക്കയറി വേദി കീഴടക്കാന്‍ ഈ പെണ്‍കുട്ടികളെ
തിരുവനന്തപുരം തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റിൽ. വീട്ടുജോലിക്കാരിയുടെ ചെറുമകന് അലക്സ് ഗോപനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 78കാരിയായ ജാന്‍ ബീവിയെ അലക്സ് ക്രൂരമായി കൊലപ്പെടുത്തിയത് സ്വര്‍ണവും പണവും മോഹിച്ചാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് ജാൻ ബീവിയെ വീട്ടിൽ മരിച്ച
സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഹ്രസ്വചിത്രമാണ് വഴുതന. മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെ ചോദ്യം ചെയ്യുന്നുവെന്ന തരത്തിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം വിമർശനങ്ങളാണ് ഏറെയും ഏറ്റുവാങ്ങിയത്. രചന നാരായണൻകുട്ടിയും ജയകുമാറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. മാർക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായി ലൈംഗികച്ചുവയുള്ള
ഫുട്ബോളാരാധകരുടെ രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ പരിശീലകന് സര് അലക്സ് ഫര്ഗൂസന് ജീവതത്തിലേക്ക് മടങ്ങിയെത്തി. പ്രാര്‍ഥിച്ചവര്‍ക്കും ഡോക്ടര്‍മാര്‍ക്കും അകമഴിഞ്ഞ നന്ദി അദ്ദേഹം അറിയിച്ചു. ഒാള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡിന്റെ മല്‍സരം കാണാന്‍ വൈകാതെ എത്തുമെന്നും
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് നേടിയത് ആറിന് 481. പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ മൂന്നിന് 444 എന്ന സ്കോറാണ് മറികടന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് പ്രകടനം.