222results for ""

 • ദീപിക പദുകോണിന്റെ പിറന്നാൾ ആഘോഷം; ശ്രദ്ധ മുഴുവൻ ആലിയയിൽ

  കാമുകൻ രൺബീർ കപൂറിനൊപ്പമാണ് ആലിയ പാർട്ടിക്ക് എത്തിയത്. കറുപ്പ് സാറ്റിന്‍ ബ്രാലെറ്റും ഹൈ റൈസ് ബ്ലാക് ഡെനീമും ആയിരുന്നു ആലിയയുടെ വേഷം. പഫ് ബലൂൺ സ്ലീവ്സും നെക്‌ലൈനുമാണ് ബ്രാലെറ്റിനെ ആകർഷകമാക്കിയത്. ലൂസ് ഫിറ്റിങ് സ്റ്റൈലിലുള്ളതായിരുന്നു ബ്ലാക് ഡെനീം....

 • പുതുവർഷാഘോഷം കാട്ടിനുള്ളിൽ, ചിത്രങ്ങൾ പങ്കുവെച്ച് ആലിയ

  രാജസ്ഥാനിലെ രണ്‍തംഭോറിലായിരുന്നു ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിംഗ് ജോഡികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍. രണ്‍ബീറിനൊപ്പം അമ്മ നീതു കപൂര്‍, സഹോദരി റിധിമ കപൂറും ഭര്‍ത്താവ് ഭരത് സാഹ്നി, അവരുടെ മകള്‍ സമാറ എന്നിവരും ഉണ്ടായിരുന്നു. ശനിയാഴ്ച എല്ലാവരും

 • ആലിയ–രൺബീർ വിവാഹനിശ്ചയം ഇന്നോ ? വ്യക്തമാക്കി രൺധീർ കപൂർ

  കോവിഡ് കാരണമാണ് വിവാഹം നീണ്ടു പോയതെന്ന് ഏതാനും ദിവസം മുമ്പ് രൺബീര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ ഇവരുടെ യാത്ര വിവാഹനിശ്ചയത്തിന്റെ ഭാഗമാണ് എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായത്.

 • ഇനി രൺബീറിനോട് കൂടുതൽ 'അടുത്ത്' ആലിയ; മുടക്കിയത് 32 കോടി രൂപ!

  രണ്‍ബീര്‍ കപൂറും നടി ആലിയ ഭട്ടും പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡില്‍ നിന്നും കേട്ടുതുടങ്ങിയിട്ടു നാളേറെയായി.ഈ വർഷം ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന തരത്തില്‍ വാർത്തകൾ വന്നിരുന്നു. എന്നാല്‍ രണ്‍ബീര്‍ കപൂറിന്റെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് വിവാഹം മാറ്റി വച്ചുവെന്നും വാർത്തയുണ്ട്.

 • സീതയാകാന്‍ ആലിയ ഭട്ട് എത്തി: രാജമൗലി ചിത്രം 'ആര്‍.ആര്‍.ആര്‍' ഷൂട്ടിങ് പുരോഗമിക്കുന്നു

  എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ട് ജോയിൻ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ

 • ‘സുശാന്ത് സിങ് രാജ്‌പുത്, അതാരാ?; അന്ന് ആലിയ: ഇന്ന് ആരാധകരോഷം

  സുശാന്തിനെ അനുസ്മരിച്ച കരൺ ജോഹറും ആലിയഭട്ടും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ. മുൻപ് കോഫി വിത്ത് കരൺ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്‌പുതിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയാണ് കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയ വിചാരണ ചെയ്യുന്നത്. ചാറ്റ്

 • ജോലിക്കാരിയുടെ പിറന്നാള്‍ ആഘോഷിച്ചു; കേക്ക് നീട്ടിയപ്പോള്‍ വാങ്ങാതെ ആലിയ; വിമർശനം

  വീട്ടുജോലിക്കാരിയുടെ പിറന്നാളിന് കേക്കു മുറിച്ച് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. പിറന്നാള്‍ ആഘോഷിച്ചെങ്കിലും ജോലിക്കാരി കേക്ക് നീട്ടിയത് നിരസിച്ചതാണ് വിവാദത്തിന് കാരണം. സോഷ്യൽ മീഡിയയിൽ വൻ‍ വിമർശനമാണ് ഇതിന്റെ പേരിൽ ആലിയ നേരിടുന്നത്. ആലിയയും മറ്റു കുടുംബാംഗങ്ങളും ചേർന്നു ആശംസാഗാനം

 • രണ്ടുവർഷം നീണ്ട പ്രണയം; ആലിയയും രണ്‍ബീറും വിവാഹിതരാകുന്നു

  ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. രണ്ടുവര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. ഇരുവരും ഡിസംബറിൽ വിവാഹിതരാകുമെന്ന് ഓപ്പൺ മാസികയിലൂടെ സിനിമാ നിരൂപകൻ രാജീവ് മസന്ദ് വ്യക്തമാക്കി. നിലവിൽ ആര്യൻ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ തിരക്കിലാണ്

 • 'പദ്മശ്രീ'യില്‍ കങ്കണയെ അഭിനന്ദിച്ച് ആലിയ; കണ്ടുപഠിക്കണമെന്ന് ആരാധകര്‍

  പത്മശ്രീ പുരസ്കാരം ലഭിച്ച കങ്കണ റണാവത്തിനെ അഭിനന്ദിച്ച് നടി ആലിയ ഭട്ട്. പിന്നാലെ പ്രതികരണവുമായി കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേല്‍ ട്വിറ്ററിലെത്തി. 'കങ്കണയെക്കുറിച്ച് അറിയില്ല, പക്ഷേ ഞാനിത് നന്നായി ആസ്വദിക്കുന്നുണ്ട് എന്നായിരുന്നു രംഗോലിയുടെ ട്വീറ്റ്.

 • ആലിയ രൺബീർ വിവാഹം ജനുവരിയിൽ; പ്രചരിക്കുന്ന ക്ഷണക്കത്ത് സത്യമോ?

  ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാകുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ‌നാളേറെയായി. താരജോഡികളുടെ വിവാഹ ക്ഷണക്കത്ത് എന്ന പേരില്‍ സോഷ്യൽ മീഡിയയിലൂടെ വ്യാജ ക്ഷണക്കത്തും പ്രചരിക്കുന്നുണ്ട്. ‌‌ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് ആലിയയുടെ അമ്മ സോണി