കൊച്ചി∙ മൂന്നു ദിവസം നീണ്ട ഒരു യുദ്ധം ജയിച്ച സന്തോഷത്തിലാണ് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കൈവിട്ടു പോയെന്നുകരുതിയ എയിംസ് മെഡിക്കൽ സീറ്റ് തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഫോർട്ടുകൊച്ചി സ്വദേശിനി ഫർഹീനും... Alphons Kannanthanam | AIIMS | All India Institute of Medical Sciences | Farheen | Harsh Vardhan | Manorama Online
ക്വാറന്റീനിന്റെ ഭാഗമായി ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് കണ്ണന്താനം പ്രതികരിച്ചു. അടുത്ത 14 ദിവസം ഞാനെന്റെ ലാപ്ടോപ്പിനോടൊപ്പമായിരിക്കും. ഐഎഎസ് ബാച്ച്മേറ്റ്സുമായി സഹകരിച്ചുള്ള പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍
യുവ സംവിധായകൻ അൽഫോൻസ് പുത്രന്റെ മകളുടെ പിറന്നാൾ ആഘോഷ വിഡിയോ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ഐനയ്ക്കും സഹോദരൻ ഏഥാനും വേണ്ടി കുടുംബം സംഘടിപ്പിച്ച ഒരു കുഞ്ഞു ജന്മദിനാഘോഷം. ‘ഐനയും ഏഥാനും – (രണ്ട്) 2 = നാല്’ എന്ന് അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. നസ്രിയയുടെ കുടുംബവും അൽഫോൻസ് ഭാര്യാപിതാവായ
മെൽബൺ ∙ കോവിഡ്–19ന്റെ പിടിയിൽ അമർന്ന ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളികൾക്കായി ആശ്വാസത്തിന്റെ രുചി കൂട്ടുമായി കിഴി പൊറോട്ട താരമാകുകയാണ്.
അല്‍ഫോൻസ് പുത്രനെതിരെ സംവിധായകൻ വി.കെ. പ്രകാശ്. വി.കെ. പ്രകാശ്-അനൂപ് മേനോന് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയുമായി ബന്ധപ്പെട്ട് അൽഫോൻസ് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വി.കെ. പ്രകാശിന്റെ പ്രതികരണം. അല്‍ഫോൻസ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും, സ്വന്തം
മൂന്നു ദിവസം നീണ്ട ഒരു യുദ്ധം ജയിച്ച സന്തോഷത്തിലാണ് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കൈവിട്ടു പോയെന്നുകരുതിയ എയിംസ് മെഡിക്കൽ സീറ്റ് തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഫോർട്ടുകൊച്ചി സ്വദേശിനി ഫർഹീനും. ഒബിസി ക്വാട്ടയിൽ റാങ്ക് പട്ടികയിൽ 10ാം റാങ്കുണ്ടായിട്ടും പ്രോസ്പെക്ടസിൽ പറയാത്ത സാങ്കേതിക വാദം
മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം, ഹസ്തദാനം ഒഴിവാക്കുക.. എന്നിങ്ങനെയുള്ള കാര്യങ്ങൾ രാജ്യം ശീലിച്ച് തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ഈ രീതിക്ക് തുടക്കമിട്ട് മാതൃക കാട്ടിയ വ്യക്തിയാണ് അൽഫോൺസ് കണ്ണന്താനം എം.പി. എന്നാൽ അന്ന് നേരിട്ടത് തികഞ്ഞ പരിഹാസമാണെന്നും അദ്ദേഹം
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകന് അല്‍ഫോന്‍സ് പുത്രന് തന്റെ അഞ്ചാം വിവാഹവാർഷികത്തിന്റെ ആഘോഷ ചിത്രങ്ങൾ പങ്കുവച്ചു. മക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും, ഭാര്യ അലീനയ്ക്കൊപ്പമുള്ള സെൽഫി ചിത്രങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. പ്രിയ സംവിധായകനും
ലോക്ക് ഡൗൺ കാലത്ത് പക്ഷികളുടെ അഭയകേന്ദ്രമാണ് അൽഫോൺസ് കണ്ണന്താനം എം.പിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതി. 200 ഓളംപരുന്തുകൾക്ക് ഉൾപ്പെടെ നിരവധി പക്ഷികൾക്ക് ഭക്ഷണം നൽകിയാണ് കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലയും സ്വീകരിക്കുന്നത് . ലോക്ക് ഡൗൺ കാലത്തെ സഹജീവി സ്നേഹത്തെക്കുറിച്ച് അൽഫോൺസ് കണ്ണന്താനം തന്നെ
നടി താരാ കല്യാണിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിൽ പ്രതികരണവുമായി ജയ ധീരജ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മനസ്സ് തളരരുതെന്നും അവർ പറയുന്നു. ഡബ്സ്മാഷ് താരം കൂടിയായ താര കല്യാണിന്റെ മകൾ സൗഭാഗ്യ അൽഫോൻസ് കണ്ണന്താനത്തിന്റെ