2156results for ""

  • കേന്ദ്രമന്ത്രിസഭാ പുന:സംഘടന: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

    കേന്ദ്രമന്ത്രിസഭാ പുന:സംഘടനയ്ക്ക് അന്തിമരൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയുമായും ചര്‍ച്ച നടത്തി. സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍

  • കോൺഗ്രസിൽ നിന്നും ജിതിനെത്തി; പിന്നാലെ അമിത് ഷായെ കണ്ട് യോഗി; ചർച്ച

    ഉത്തര്‍പ്രദേശില്‍ ബിജെപിക്കുള്ളില്‍ അഭിപ്രായഭിന്നത പുകയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. യുപിയില്‍നിന്നുള്ള

  • കേന്ദ്രം ലക്ഷദ്വീപ് ജനതയ്ക്കൊപ്പമെന്ന് അമിത്ഷാ അറിയിച്ചു: കാന്തപുരം

    ജനതാൽപര്യങ്ങള്‍ക്ക് എതിരായ നിയമങ്ങളൊന്നും ലക്ഷദ്വീപിൽ നടപ്പാക്കില്ലെന്ന് അമിത്ഷാ അറിയിച്ചെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാർ. ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കഴിഞ്ഞ ആഴ്ച കത്ത് നല്‍കിയിരുന്നു. കത്തില്‍ ഉന്നയിച്ച

  • മോദിയുടെ ‘ചായക്കട’യും ദീദിയുടെ 'ഇരുത്ത'വും വോട്ടാക്കിയ ബുദ്ധി; ഇതാ ആ ചാണക്യൻ

    നരേന്ദ്രമോദിക്കും മമത ബാനർജിക്കും എന്തിന് ഇങ്ങ് തമിഴ്നാട്ടിൽ എം.കെ സ്റ്റാലിനും ഒരുപോലെ സ്വീകാര്യനായ ഒരാളുണ്ടോ..? വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ള ഇവർ ഒരോ കാലഘട്ടങ്ങളിൽ ഈ മനുഷ്യനെ മാത്രം വിശ്വസിച്ച് രാജ്യം ഭരിക്കുന്നതും, സംസ്ഥാനം ഭരിക്കുന്നതും സ്വപ്നം കണ്ടു. ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയ

  • അന്ന് കീറിപ്പറിഞ്ഞ സാരിയുമായി സിംഗൂർ വിട്ടു; ഇന്ന് അതിശയിപ്പിച്ച് വീണ്ടും ബംഗാൾ പിടിച്ചു..!

    ഹവായ് ചെരുപ്പുമിട്ട് പടകൂറ്റൻ റാലികളിൽ ആഞ്ഞുവലി‍ഞ്ഞ് നടക്കുന്ന ഒരു കുറിയ സ്ത്രീ. കാഴ്ചയിലും വേഷത്തിലും അടിമുടി ലാളിത്യം. രാജ്യം കണ്ട ശക്തരായ നേതാക്കളായ ഇന്ദിര ​ഗാന്ധിയുടെയോ ജയലളിതയുടെയോ മായാവതിയുടെയോ ഭാവങ്ങളിൽ നിന്ന് തീർത്തും അകലെ. ആ നേതാവിനെ ഒരു ജനത ദീദി എന്നുവിളിക്കും. മമത ബാനർജി. എതിരാളികളോട്