398results for ""

  • കോവിഡ് ബാധിച്ച ബച്ചന്റെ ഉപദേശം വേണ്ട; കോടതിയിൽ ഹർജി

    അമിതാബ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കുടുംബാംഗങ്ങൾക്കുൾപ്പെടെ കോവിഡ് വന്നതിനാൽ രോഗമാനദണ്ഡങ്ങൾ പറയാന്‍ ബച്ചൻ യോഗ്യനല്ലെന്ന് സാമൂഹ്യപ്രവർത്തകൻ‍ രാകേഷ് ഡൽഹി ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ബച്ചൻ പരസ്യത്തിന് പണം വാങ്ങിയെന്നും ഹർജിയിൽ

  • ബച്ചന്റെ ചോദ്യം; ഹിന്ദു വികാരം വ്രണപ്പെടുത്തി; പരാതിയുമായി ബിജെപി എംഎൽഎ

    ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ടിവി ഷോ ‘കോൻ ബനേഗാ ക്രോർപതി’ക്കെതിരെ മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ. ടിവി ഷോ, ഹിന്ദു വികാരം വ്രണപ്പെടുത്തിയതായും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎ അഭിമന്യു പവാർ പൊലീസിൽ പരാതി നൽകിയത്. ലത്തൂർ എസ്പി നിഖിൽ പിംഗലിനാണ് പരാതി നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച

  • ബിഗ്ബിയോടുള്ള ബഹുമാനം പോയെന്ന് യുവ‌തി; നേരിട്ട് മറുപടി പറഞ്ഞ് ബച്ചൻ

    കോവിഡ് മുക്തനായി കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാ‌ബ് ബച്ചൻ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. തിരികെയെത്തിയ ഉടൻ ആശുപത്രി ജീവനക്കാരുടെ മികച്ച കരുതലിനെ പ്രശംസിച്ച്, സമൂഹമാധ്യമങ്ങളിലൂടെ ബച്ചൻ നന്ദി അറിയിച്ചിരുന്നു. പോസ്റ്റിനു താഴെ താരത്തെ വിമർശിച്ചുകൊണ്ട് ഒരു യുവതി

  • അമിതാഭ് ബച്ചന് കോവിഡ് ഭേദമായി; ആശുപത്രി വിട്ടു

    ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ് ഭേദമായി. പുതിയ പരിശോധനാഫലം നെഗറ്റീവായതോടെ ആശുപത്രിവിട്ടു. മുംബൈ ജുഹുവിലെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. എന്നാല്‍ മകന്‍ അഭിഷേക് ബച്ചന്‍റെ പരിശോധനാഫലം വീണ്ടും പോസിറ്റീവായി. മുംബൈ നാനാവതി ആശുപത്രയിലാണ് അഭിഷേക് ചികില്‍സയിലുള്ളത്. ഭാര്യ ഐശ്വര്യ റായിക്കും മകള്‍

  • ആരാധ്യ കുഞ്ഞല്ലേ? അവൾക്ക് താങ്ങാനാകുമോ? സങ്കടത്തോടെ ലതാ മങ്കേഷ്കർ

    ഐശ്വര്യാറായിയുടെ മകൾക്കും കോവിഡ് ബാധിച്ച വാർത്ത തന്നെ ആകെ നിരാശയിലാഴ്ത്തിയെന്ന് ഗായിക ലതാ മങ്കേഷ്കർ. വൈറസ് ആർക്കും വരാമെന്ന അവസ്ഥയിലേക്ക് എത്തി. തൊട്ടടുത്തുണ്ട് കോവിഡ്. ബച്ചൻ കുടുംബത്തിന് കോവിഡ് ബാധിച്ചത് അറിഞ്ഞപ്പോൾ മുഖത്ത് അടി കിട്ടിയ പോലെ തോന്നിയെന്നും അവർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ