• കേന്ദ്രം വേട്ടയാടുന്നതായി പരാതി; ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

  രാജ്യാന്തര സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആനംസ്റ്റി ഇന്‍റര്‍നാഷനൽ ആരോപിച്ചു. എന്നാല്‍ വിദേശസഹായ നിയന്ത്രണ നിയമം സംഘടന ലംഘിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍

 • യു.എ.ഇയിൽ പൊതുമാപ്പ് നടപടികൾ ലളിതമാക്കുന്നു

  യു.എ.ഇയിൽ പൊതുമാപ്പ് നടപടികൾ ലളിതമാക്കാൻ താമസ, കുടിയേറ്റ വകുപ്പ് സേവനങ്ങൾ വിഭജിക്കുന്നു. യുഎഇയിലെ ഒൻപത് സേവന കേന്ദ്രങ്ങൾക്കു പുറമെ തസ്ഹീൽ സെന്ററുകളിലും അനധികൃത താമസക്കാരുടെ അപേക്ഷകൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അൻപത് തസ്ഹീൽ സെന്ററുകളാണ് യു.എ.ഇയിൽ നിലവിലുള്ളത്. പൊതുമാപ്പ്

 • യുഎഇയിൽ പൊതുമാപ്പ്; മലയാളികൾക്ക് സുരക്ഷിത, സൗജന്യയാത്ര

  യു.എ.ഇയിൽ മൂന്നു മാസം നീളുന്ന പൊതുമാപ്പ് തുടങ്ങി. വീസനിയമങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് പോകാനുള്ള അവസരം. മലയാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. നോർക്ക റൂട്സ്, വിവിധ അസോസിയേഷനുകൾ വിവിധ സൗകര്യങ്ങൾ

 • യു.എ.ഇയിൽ പൊതുമാപ്പ് തുടങ്ങുന്നു

  യു.എ.ഇയിൽ വീസ നിയമങ്ങൾ ലംഘിച്ച് താമസിക്കുന്ന വിദേശികൾക്കുള്ള പൊതുമാപ്പ് നാളെ തുടങ്ങും. നാളെ മുതൽ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ്. അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക്, താമസം നിയമവിധേയമാക്കാനോ സ്വദേശത്തേക്ക് തിരികെ പോകാനോ ഉള്ള അവസരമാണിത്. മലയാളികളടക്കം യു.എ.ഇയിൽ അനധികൃതമായി താമസിക്കുന്ന

 • കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവർക്ക് കുരുക്കുമുറുകുന്നു

  കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരെ പിടികൂടാനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. വീസ നിയമം ലംഘിച്ച് താമസിക്കുന്ന ഒരു ലക്ഷത്തിലേറെപ്പേരെ കണ്ടെത്താൻ സമഗ്രപരിശോധന നടത്തും. അനധികൃതതാമസക്കാർക്കും സ്പോൺസർമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വീസനിയമം ലംഘിച്ച്