മാലദ്വീപില്‍ ന്യൂ ഇയര്‍ അടിച്ചു പൊളിച്ച് ബോളിവുഡ് നടി അനന്യ പാണ്ഡേ. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ അനന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. '2020- ലെ അവസാനത്തേതും ഏറ്റവും മനോഹരവുമായ അസ്തമയ'മെന്ന അടിക്കുറിപ്പോടെ ഡോള്‍ഫിനുകള്‍ നീന്തുന്ന കടലിന്റെ വീഡിയോയുമുണ്ട്. ഇതോടൊപ്പം
ന്യൂയോർക്ക്∙ കലിഫോർണിയയിലെ റസ്റ്റോറന്റിൽ താനും കുടുംബവും വംശീയാധിക്ഷേപത്തിനു ഇരയായതായി ആദിത്യ ബിർല ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മാംഗളം ബിർലയുടെ മകൾ അനന്യ ബിർല. ഇറ്റാലിയൻ– അമേരിക്കൻ റസ്റ്റോറന്റ് ആയ സ്കൂപ റസ്റ്റോറന്റിൽ മൂന്നു Ananya Birla, Racist Comment, Manorama News, breaking news, manorama online.
വമ്പന്‍ ഹിറ്റുകള്‍ ഒന്നും കയ്യിലില്ല എങ്കിലും ഇതിനോടകം ബോളിവുഡിലെ താരമായി മാറി കഴിഞ്ഞു അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ രണ്ടാം ഭാഗത്തിലൂടെ അരങ്ങേറ്റം കുറിച്ച അനന്യ അടുത്തിടെ മുംബൈ പാലി ഹില്‍സില്‍ ഒരു വീട് സ്വന്തമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഫിലിം ഫെയർ പുരസ്കാരം നെഞ്ചോടു ചേർത്ത് ഉറങ്ങുന്ന അനന്യ പാണ്ഡെയുടെ ചിത്രം പങ്കുവച്ച് അമ്മ. റെഡ്കാർപ്പെറ്റിലെ വസ്ത്രത്തിലും മറ്റൊരു വസ്ത്രത്തിലും ഫിലിം ഫെയർ പുരസ്കാരം ഹൃദയത്തോട് ചേർത്ത് ഉറങ്ങുന്ന അനന്യയുടെ രണ്ടു ചിത്രങ്ങളാണ് അമ്മ ഭാവന പാണ്ഡെ പങ്കുവച്ചത്...film fare, manorama news, manorama online, malayalam news, breakking news, women news, ananya pandey
ജനപ്രിയ സീരിയലുകള്‍ക്കു പുറമെ രണ്ടു സിനിമകള്‍ മാത്രമാണു ബോളിവുഡില്‍ അഭിനയിച്ചതെങ്കിലും അനന്യ പാണ്ഡേ എന്ന നടിക്ക് സ്വന്തമായ മേല്‍വിലാസം ഉണ്ട്. അഭിരുചികളും അഭിപ്രായങ്ങളും സ്വന്തമായ വ്യക്തിത്വവുമുണ്ട്. അഭിനയ കുടുംബത്തില്‍നിന്നുതന്നെയാണ് അനന്യ വരുന്നത്. നടന് ചുങ്കി പാണ്ഡേയാണു പിതാവ്. അമ്മ ഭാവന. ശകുന്‍
കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ രാജ്യത്ത് പൊടുന്നനെ പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഏറ്റവും വലഞ്ഞത് ഇതരസംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവരാണ്. തൊഴിലും ദിവസക്കൂലിയും മുടങ്ങിയതോടെ നിത്യവൃത്തിക്കും അതിജീവനത്തിനുമായി സർക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന
അവളുടെ കണ്ണിന്റെ കാഴ്ചയ്ക്ക് മാത്രമേ മങ്ങലുള്ളു. ഒട്ടും ശോഭ മങ്ങാത്ത ശബ്ദവുമായി സോഷ്യൽ ലോകത്ത് ഇടം നേടി ഒരു കൊച്ചു ഗായിക. മിനി പദ്മ എന്നയാളുടെ ഫെയ്സ്ബുക്ക് പേജിൽ ആണ് ഈ കൊച്ചുഗായികയുടെ പാട്ട് പ്രത്യക്ഷപ്പെട്ടത്. ഉയരെ എന്ന ചിത്രത്തിലെ നീ മുകിലോ പുതുമഴ മണിയോ എന്ന് തുടങ്ങുന്ന ഗാനം വളരെ ഹൃദായമായി
പ്രളയബാധിതരെ സഹായിക്കണമെന്നഭ്യർഥിച്ച് നടി അനന്യ ഫെയ്സ്ബുക്കിൽ ലൈവിൽ. പെരുമ്പാവൂരിലെ അനന്യയുടെ വീടിന് സമീപം വെള്ളം കയറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലൈവ് വിഡിയോ. ''അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. 28 വർഷമായി പെരുമ്പാവൂരിൽ ജീവിക്കുന്നയാളാണ് ഞാൻ. ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുന്നത്'',
ഇഷ്ടം കൂടി ഇഷ്ടം കൂടി ഒരു നൂറാവർത്തി കണ്ടുകഴിഞ്ഞ ഒരുപാട് പേരുണ്ട്. ചിലർ വാട്സ്ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, ചിലർ സ്റ്റാറ്റസ് ആക്കി. ആരാണിവൾ. ഇൗ കുഞ്ഞുഗായിക? റിയാലിറ്റി ഷോയിലൂടെ ഏറെ സുപരിചിതയായ അനന്യയാണ് ഇൗ പുതിയ ട്രെൻഡിങ് താരം. ഒരു തമിഴ് ഗാനത്തിന് വ്യത്യസ്ഥ അവതരണമാണ് അനന്യ
യുഎസ് ദേശീയ സ്പെല്ലിങ് ബീ മൽസരത്തിൽ ഒന്നാമതെത്തിയ മലയാളി വിദ്യാർഥിനി അനന്യ വിനയ്ക്കെതിരെ സിഎൻഎൻ ചാനൽ അവതാരകയുടെ വംശീയ പരാമർശം വിവാദമായത് ദിവസങ്ങൾക്കുമുമ്പാണ്.12 വയസ്സുകാരിയായ അനന്യ വാഷിങ്ടണിൽ നടന്ന പ്രശസ്തമായ 90–ാം സ്ക്രിപ്സ് നാഷണൽ സ്പെല്ലിങ് ബീ മൽസരത്തിൽ ഒന്നാമതെത്തിയത് ഇന്ത്യക്കാരുടെയാകെ അഭിമാനം