1219results for ""

  • വന്യമൃഗശല്യം: ജീവിതം വഴിമുട്ടി കർഷകർ; കണ്ണീർക്കാഴ്ച

    വന്യമൃഗ ശല്യത്തിൽ ജീവിതം വഴിമുട്ടി ഉപ്പുതറ വളകോടിലെ കർഷകർ. നാളുകളായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല എന്നണ് പരാതി. വളകോട് പാലക്കാവ് ചെറുവള്ളിയിൽ കുട്ടിയച്ചന്റെ കൃഷിയിടത്തെ ദയനീയ കാഴ്ച്ചകളാണിത്. ഉപജീവനമാര്‍ഗമായ കൃഷിയെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിച്ചു. വനത്തില്‍

  • രണ്ട് തലയും മൂന്ന് കണ്ണുമുള്ള പശുക്കുട്ടി; ആരാധനയും തുടങ്ങി; വിചിത്രം: വിഡിയോ

    പശുക്കളും പശുക്കുട്ടികളും എന്നും കൗതുകമാണ്. അമ്മയില്‍ നിന്നും പാലു കുടിക്കുന്ന പശുക്കുട്ടിയുടെ ഈ വിഡിയോക്ക് ഒരു പ്രത്യകതയുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പാക്കാവുന്ന ഒന്ന്. രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ളതാണ് ഈ പശുക്കുട്ടിയെ വ്യത്യസ്തമാക്കുന്നത്. നവരാത്രി വേളയിൽ വിചിത്രമായ

  • ലോക മൃഗദിനം; അരുമകളെ പരിശുദ്ധമാക്കി ഫിലിപ്പീന്‍സുകാര്‍; പ്രത്യേക ചടങ്ങ്

    ഇന്ന് ലോക മൃഗ ദിനം. മൃഗങ്ങളുടെ പാലകപുണ്യാളന്‍ എന്നറിയപ്പെടുന്ന സെന്റ് ഫ്രാന്‍സിസ് ഒാഫ് അസീസിയുടെ തിരുനാള്‍ കൂടിയാണ് ഈ ദിനം. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ വിശുദ്ധവെള്ളം വീഴ്ത്തി പരിശുദ്ധമാക്കുകയാണ് ഫിലിപ്പീന്‍സുകാര്‍. ഫിലിപ്പിന്‍സിലെ വിശേഷങ്ങളിലേക്ക് പോകുംമുന്‍പ് ഇത്തിരി ചരിത്രമറിയാം. ലോകപ്രശസ്ത

  • വീട്ടമ്മയുടെ ‘മൃഗസംരക്ഷണ വകുപ്പ്’; 26 പശുക്കൾ, 14 പന്നികൾ, 126 കോഴി, 30 താറാവ്, 700 മീനുകൾ

    എരുമേലിയിലെ പാണപിലാവ് നടൂക്കുന്നേൽ വീട്ടിലെ വീട്ടമ്മ റീനയ്ക്ക് നിന്നു തിരിയാൻ നേരമില്ല. പശുക്കൾ–26,പന്നികൾ–14, കോഴി–126,താറാവ്–30,വളർത്തുമീനുകൾ–700, കുളങ്ങൾ–2. നടുക്കുന്നേൽ സിബിയുടെ ഭാര്യ റീനയ്ക്ക് അധ്വാനം ഒരു ഹരമാണ്. ആരെയും അദ്ഭുതപ്പെടുത്തുന്ന കഠിനാധ്വാനം തന്നെ. ഭർത്താവ് സിബി 3 ഏക്കർ പറമ്പിൽ റബർ

  • അജ്ഞാത ജീവിയുടെ ആക്രമണം; പുറത്തിറങ്ങാനാകാതെ കിളിമാനൂരും വാമനപുരവും

    പുലിപ്പേടിയില്‍ രാത്രിയില്‍ പുറത്തിറങ്ങാനാകാതെ തിരുവനന്തപുരം കിളിമാനൂര്‍, വാമനപുരം നിവാസികള്‍. കടലുകാണിപാറയ്ക്കു സമീപം അജ്ഞാത ജീവി ആക്രമിച്ചു കൊന്ന ആട്ടിന്‍ കുട്ടികളുടെ ദേഹത്ത് വലിയ നഖപ്പാടുകള്‍ കണ്ടെത്തി. വീടിനു സമീപം ക്യാമറ സ്ഥാപിച്ചു.കല്ലറ താളിക്കുഴി കടലുകാണിപാറയ്ക്ക് സമീപം താമസിക്കുന്ന ഒാമനയുടെ