സിനിമ ഇറങ്ങിയിട്ട് ഒരു വർഷമായി. ഇപ്പോൾ കൊണ്ടു പോയി കേസ് കൊടുത്താൽ അത് തള്ളിപ്പോകും എന്നറിയാം, മാത്രമല്ല മോഷ്ടാക്കൾക്കൊപ്പമാണ് പലപ്പോഴും കോപ്പിറൈറ്റ് നിയമം. അത് തെളിവുകളുടെയും മറ്റും പ്രശ്നമാണ്.
അഞ്ചാം പാതിരയിലെ സൈക്കോ സൈമണെന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലുക്ക് ടെസ്റ്റ് നടത്തി അവസാനനിമിഷം ആ അവസരം വഴുതിപ്പോയ താരമാണ് വിനീത് വാസുദേവൻ. താരം തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. വളരെ ചർച്ച ചെയ്യപ്പെട്ട ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം മേക്കപ് ടെസ്റ്റ് നടത്തിയത് താനായിരുന്നു
സൂപ്പർഹിറ്റ് ചിത്രം അഞ്ചാം പാതിര ഹിന്ദിയിൽ റീമേക്കിനൊരുങ്ങുന്നു. മിഥുൻ മാനുവൽ തന്നെയാകും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. തിരുവോണദിനത്തിലാണ് ഔദ്യോഗികപ്രഖ്യാപനം വന്നത്. ഹിന്ദി റീമേക്കിൽ റിലയൻസ് എന്റർടെയിൻമെന്റിനൊപ്പം ആഷിക് ഉസ്മാൻ നിർമാതാകുന്നു. കൂടുതൽ
അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’ എന്ന കഥാപാത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്തിൽ കൊക്കെയ്ൻ ഷമീര്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയായി എത്തുന്ന കഥാപാത്രമാണ് വിക്കി. ആമിനി നിജാം എന്ന യുവനടിയാണ് വിക്കിയായി എത്തിയത്. നടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഓണ്‍ലൈനിൽ
അഞ്ചാം പാതിരയുടെ ക്ലൈമാക്സ് ഷൂട്ട് നേരിട്ട് കണ്ട പ്രേക്ഷകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സംഗീത ആൽബത്തിന്റെ ഷൂട്ടിങ് ആണെന്നാണ് വിചാരിച്ചിരുന്നതെന്നും സിനിമ കണ്ടപ്പോഴാണ് പിന്നീട് സത്യം മനസ്സിലായതെന്നും പ്രേക്ഷകൻ പറയുന്നു. റഫീഖ് അബ്ദുൾ കരീമിന്റെ കുറിപ്പ് വായിക്കാം: ഒരു
മെലിഞ്ഞുനീണ്ടൊരാൾ അനേക വർഷം കാണികളെ ചിരിപ്പിച്ചുകൊണ്ടേയിരുന്നപ്പോൾ ഹാസ്യമാണ് അയാളുടെ മേഖലയെന്ന് പലരും ധരിച്ചു. പിന്നീട് അതേ രൂപം അയാളുടെ നിസംഗഭാവം കൊണ്ട് കാണികളെ കരയിച്ചു. ഇന്ന്, അയാളും പ്രേക്ഷകരും ഒട്ടും വിചാരിക്കാത്ത നേരം ഒരു വില്ലനായി. ചിരിക്കുന്ന വില്ലന്‍. പതിവു വില്ലന്മാരെപ്പോലെ പ്രതികാരമോ