നരെയ്ൻ, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ. ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ
ആഘോഷവേദിയിൽ അഴകായ് ചുവടുവച്ച് യുവതാരം അഞ്ജു കുര്യൻ. ഒരു വിവാഹവിരുന്നിന്റെ ആഘോഷരാവിലാണ് താരം ചുവടുവച്ച് കയ്യടി നേടിയത്. ‘പഴയ സ്കൂൾ കാലത്തിലേയ്ക്കു തിരിച്ചു പോയതു പോലെ തോന്നുന്നു’ എന്നു കുറിച്ചുകൊണ്ടാണ് അഞ്ജു കുര്യൻ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വ്യത്യസ്തങ്ങളായ പാട്ടുകൾക്കൊപ്പം
തിരുവനന്തപുരം∙ ലീഗ് ജിഹാദികളുടെ കയ്യിലാണെന്ന പി.സി.ജോർജിന്റെ ആരോപണത്തിന് മറുപടി പറയാൻ സമയമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പി.ജെ. ജോസഫ്. സീറ്റിനായി കടുത്ത നിലപാെടടുക്കില്ല.... Kerala Assembly Elections 2021, Mullappally Ramachandran, Congress, PC Geore
കോട്ടയം∙ ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽനിന്ന് മൽസരിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. കേരള ജനപക്ഷം (സെക്യൂലർ) ചെയർമാൻ തന്റെ പേരു പ്രഖ്യാപിച്ചു.... PC George, Kerala Assembly Election 2021, Kerala janapaksham, Poonjar Constituency
Malayalam film 'Thirike' tells the story of a boy with Down Syndrome and his relationship with his brother. Directors George Korah and Sam Xavier reveals how they managed to find Gopi Krishnan to do the lead role.
യുഡിഎഫ് ഒപ്പം കൂട്ടില്ലെന്ന് ഉറപ്പായതോടെ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളെ അപഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി.സി ജോർജ്. വീണ്ടും എൻഡിഎയുമായി ചേർന്ന് മൽസരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. ഇതോടെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും ചർച്ചയാകുന്നത് യൂത്ത് കോൺഗ്രസ് നേതാവ്
നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് പി.സി. ജോർജ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ബുധനാഴ്ച യോഗം ചേരും. തല്ക്കാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നുമാണ് തീരുമാനം. അതേസമയം ബിജെപിയുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പ്രഖ്യാപിച്ച ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന് തിരിച്ചടി. ഷാള്‍ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ
തന്നെ യുഡിഎഫിലെടുക്കാന്‍ പിസി ജോര്‍ജ് നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ വ്യക്തമായ മറുപടി കിട്ടാതെ ത്രിശങ്കുവിലായി പൂഞ്ഞാര്‍പുലി. ഘടകക്ഷിയാക്കാന്‍ തയാറല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മുന്നറിയിപ്പ്. അന്തിമതീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് ജോര്‍ജിന്റെ ഇപ്പോഴത്തെ
ഈരാറ്റുപേട്ട വാഗമണ്‍ റോഡ് പുനര്‍നിര്‍മാണം വൈകുന്നതിനെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ജോലി ഏറ്റെടുത്ത കമ്പനി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നില്ലെന്നാണ് ജോര്‍ജിന്റെ പരാതി. മൂന്ന് വര്‍ഷത്തിലേറെ ചെറുവിരല്‍ അനക്കാത്ത എംഎല്‍എയുടെ ഇടപെടല്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നാണ്