തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരപ്പന്തലിൽ പിന്തുണ പ്രഖ്യാപിച്ച് എത്തിയ പി.സി.ജോർജിന്റെ പൊന്നാട നിരസിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി.
തിരുവനന്തപുരം∙ യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പ്രഖ്യാപിച്ച ശേഷം സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന് തിരിച്ചടി. Rijil makkutty , PC George, PSC Rank Holders Protest, Breaking News, kerala secretariat, Manorama News.
കോട്ടയം ∙ ജോസ് കെ. മാണിയും മാണി സി. കാപ്പനും കൊമ്പുകോർക്കുന്ന പാലായിൽ എൻഡിഎ സ്ഥാനാർഥിയായി പി.സി. തോമസ് എത്തുമോ ? ശക്തമായ ത്രികോണ മത്സരത്തിലേക്കു പാലാ നീങ്ങുകയാണോ ? ഏറെ നാളായി എൻഡിഎ മുന്നണിയിൽ നിന്ന് അകന്നുനിന്ന പി.സി. തോമസ് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്റെ വിജയയാത്രയിൽ പങ്കെടുത്തു. ഇന്നലെ എൻഡിഎ
കോട്ടയം ∙ എല്ലാ പക്ഷത്തും നിന്നു, ഒറ്റയ്ക്കും. ഇത്തവണ പി.സി.ജോർജിന്റെ ജനപക്ഷം ഏതു പക്ഷത്തു ചേരും? അതോ ഇത്തവണയും ‘പൂഞ്ഞാർ ആശാൻ’ ഒറ്റയ്ക്കു മൂന്നു മുന്നണികളെയും നേരിടുമോ? പൂഞ്ഞാറിൽ പി.സി. ജോർജിന്റെ നീക്കങ്ങളും നീക്കുപോക്കുകളും കൗതുകത്തോടെ ഉറ്റുനോക്കുകയാണ്.... | Poonjar Constituency | PC George | Kerala Assembly Elections 2021 | Manorama News
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ടീസർ എത്തി. ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ്
യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പ്രഖ്യാപിച്ച ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന് തിരിച്ചടി. ഷാള്‍ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ
തന്നെ യുഡിഎഫിലെടുക്കാന്‍ പിസി ജോര്‍ജ് നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ വ്യക്തമായ മറുപടി കിട്ടാതെ ത്രിശങ്കുവിലായി പൂഞ്ഞാര്‍പുലി. ഘടകക്ഷിയാക്കാന്‍ തയാറല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മുന്നറിയിപ്പ്. അന്തിമതീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് ജോര്‍ജിന്റെ ഇപ്പോഴത്തെ
ഈരാറ്റുപേട്ട വാഗമണ്‍ റോഡ് പുനര്‍നിര്‍മാണം വൈകുന്നതിനെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ജോലി ഏറ്റെടുത്ത കമ്പനി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നില്ലെന്നാണ് ജോര്‍ജിന്റെ പരാതി. മൂന്ന് വര്‍ഷത്തിലേറെ ചെറുവിരല്‍ അനക്കാത്ത എംഎല്‍എയുടെ ഇടപെടല്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നാണ്
യുഡിഎഫ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ പിണറായി വിജയന് തിരഞ്ഞെടുപ്പ് ലാഭമാകുമെന്ന് പി സി ജോർജ് എംഎൽഎ. ഒറ്റക്കെട്ടായി നിന്നാൽ നേരിയ മാർജിനിൽ യുഡിഎഫിന് ജയ സാധ്യതയുണ്ടെന്നും പൂഞ്ഞാറിൽ മുപ്പത്തി അയ്യായിരം വോട്ടിന് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്ക് താൻ വന്നാൽ ഒരു കക്ഷിയും തന്നെ എതിർക്കുമെന്ന്
യു.ഡി.എഫ് പ്രവേശത്തിന് പാരവച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. വ്യക്തിവിരോധമാണ് കാരണം. ഒരു മുന്നണിയിലേക്കുമില്ലെന്നും അവഗണിക്കപ്പെട്ടവരെ ഒപ്പം കൂട്ടി മുന്നണിയുണ്ടാക്കും പൂഞ്ഞാറില്‍ തന്നെ മല്‍സരിക്കുമെന്നും പി.സി ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട്