1694results for ""

 • വീണാ ജോർജും മുകേഷും വീണ്ടും മത്സരിക്കും; മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇളവു നൽകണമെന്ന് ആവശ്യം

  പത്തനംതിട്ട∙ ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മത്സരിക്കുന്നതിന് സിപിഎം ജില്ലാ െസക്രട്ടേറ്റിയറ്റിന്റെ അനുമതി...Veena George, Mukesh

 • കർദിനാളിനെ കണ്ട് ബിജെപി നേതാക്കൾ

  കൊച്ചി ∙ കർണാടക ഉപമുഖ്യമന്ത്രിയും കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹ ചുമതലക്കാരനുമായ ഡോ.സി.എൻ.അശ്വഥ് നാരായണും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. ഇന്നലെ രാവിലെ | Bjp | Malayalam News | Manorama Online

 • കെ. സുരേന്ദ്രൻ കെസിബിസി ആസ്ഥാനത്തെത്തി; ആലഞ്ചേരിയുമായി ചർച്ച നടത്തി

  കൊച്ചി∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനമായ... | K Surendran | Cardinal Mar George Alencherry | Manorama News

 • പി.സി.ജോർജിനോട് പരിഭവമില്ല: ഉമ്മൻ ചാണ്ടി

  കോട്ടയം ∙ പി.സി.ജോർജ് പറഞ്ഞ ആരോപണങ്ങളിൽ പരിഭവമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പി.സി.ജോർജിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫാണ് തീരുമാനം എടുത്തത്. അദ്ദേഹത്തിന് തന്റെ അടുത്ത് എന്ത് സ്വാതന്ത്ര്യവും എടുക്കാമെന്നും അതു കൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നും ഒരു പരിഭവവും ഇല്ലെന്നും ഉമ്മൻ ചാണ്ടി

 • ‘പുലി’ക്ക് ഇവിടെ ഊണില്ല!

  യുഡിഎഫുമായി നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ച പി.സി.ജോർജിന്റെ വാക്കുകൾ കേട്ടപ്പോൾ പഴയൊരു മമ്മദിന്റെ കഥയാണ് ഓർമ വന്നത്. നാട്ടിൻപുറത്തെ ചായക്കടയിലിരുന്നു സ്ഥലത്തെ പ്രധാന ഊണിയായ മമ്മദ് പ്രഖ്യാപിച്ചു: ഞാൻ വാര്യ | Aazhchakurippukal | Malayalam News | Manorama Online

 • ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; കർദിനാളിനെ കണ്ട് നേതാക്കൾ

  നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി ബി.ജെ.പി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്തെത്തി കർദിനാളിനെ കണ്ടു. രാഷ്ട്രീയം ചർച്ചയായെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത്

 • പി സിക്ക് തന്നോട് എന്തും പറയാൻ സ്വാതന്ത്ര്യം; പരിഭവമില്ല: ഉമ്മൻ ചാണ്ടി

  പി.സി.ജോർജ് നടത്തിയ ആരോപണങ്ങളിൽ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. തന്നോട് എന്തും പറയാന്‍ പി.സി. ജോർജിന് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. തന്റെ യുഡിഎഫ് പ്രവേശം തടഞ്ഞത് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹത്തിന് തന്നോട് വ്യക്തിവിരോധമെന്നും പി സി ജോർജ് ആരോപിച്ചിരുന്നു. വിഡിയോ റിപ്പോർട്ട്

 • ‘പി.സി. വിഷമുള്ള മാലിന്യം’; ആ പൊന്നാട കത്തിക്കും: യൂത്ത് കോണ്‍ഗ്രസ്; റിജിലിന് കയ്യടി

  യുഡിഎഫ് ഒപ്പം കൂട്ടില്ലെന്ന് ഉറപ്പായതോടെ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളെ അപഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി.സി ജോർജ്. വീണ്ടും എൻഡിഎയുമായി ചേർന്ന് മൽസരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. ഇതോടെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും ചർച്ചയാകുന്നത് യൂത്ത് കോൺഗ്രസ് നേതാവ്

 • പൂഞ്ഞാറിൽ മൽസരിക്കും; ബിജെപിയുമായി ചർച്ച തുടരുന്നു; പി.സി. ജോർജ്

  നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് പി.സി. ജോർജ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ബുധനാഴ്ച യോഗം ചേരും. തല്‍ക്കാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നുമാണ് തീരുമാനം. അതേസമയം ബിജെപിയുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 • ആ ഷാള്‍ വേണ്ടെന്ന് റിജില്‍; കുലുങ്ങാതെ പി.സി.ജോര്‍ജ്; സമരപ്പന്തലില്‍ നാടകീയം

  യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പ്രഖ്യാപിച്ച ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന് തിരിച്ചടി. ഷാള്‍ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ