തിരുവനന്തപുരം ∙ കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയ പരാതിയിൽ പി.സി.ജോർജ് എംഎൽഎയെ ഇന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിക്കും. ജോർജിനെ ശാസിക്കണമെന്ന പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്നലെ നിയമസഭ അംഗീകരിച്ചു. | PC George | Manorama News
മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ പുതിയ താരമാണ് ചക്കപ്പഴം എന്ന സീരിയലിലെ ലളിതാമ്മയെ അവതരിപ്പിക്കുന്ന സബീറ്റ ജോർജ്. സീരിയലിൽ തനി നാട്ടിൻപുറത്തുകാരി വീട്ടമ്മയായി എത്തുന്നെങ്കിലും ലോകവും ജീവിതവും ഒരുപാട് കണ്ട വ്യക്തിയാണ് സബീറ്റ. അവർ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. നാട്,
തിരുവനന്തപുരം∙ പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയെ ശാസിക്കാൻ നിയമസഭ പ്രിവിലേജ്...PC George
ഒറ്റ വൃക്ക മാത്രമുള്ള ശരീരത്തിന്റെ കരുത്തിലാണ് ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയതെന്ന അഞ്ജു ബോബി ജോർജിന്റെ വെളിപ്പെടുത്തൽ കായികലോകത്തെ ഞെട്ടിച്ചത് അടുത്തിടെയാണ്. എന്നാൽ ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആ വിജയത്തിനു പിന്നിലെ അറിയാക്കഥകൾ ഇനിയുമുണ്ട്. ശാരീരിക പരിമിതികൾക്കൊപ്പം
കൊച്ചി∙ വരുന്ന തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുെമന്ന് സൂചിപ്പിച്ച് പി.സി.ജോര്‍ജ് എംഎൽഎ. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റി’ലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ..PC George
സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോർജ് എംഎൽഎ. സഭ ടിവിയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോൾ പ്രതിപക്ഷനേതാവിന്റെ ഒാഫീസിൽ നിന്ന് വിളിച്ചിരുന്നു. അടിയന്തരമായി രമേശ് ചെന്നിത്തലയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും വീണ ജോര്‍ജ് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
രാഷ്ട്രീയം ഒരു കലയും കളിയുമാണ്. ചിലര്‍ കള്ളക്കളി കളിക്കും. ചിലര്‍ ചാടിക്കളി നടത്തും. ഇത്തരം കലാപരിപാടികളുടെ കാഴ്ചകളുമായി തുടങ്ങുകയാണ് രമേശ് ചെന്നിത്തല ഇല്ലാത്ത നമ്മുടെ കേരള യാത്ര പിസി ജോര്‍ജ് കളിച്ചത്ര കളികള്‍ കേരള രാഷ്ട്രീയത്തില്‍ മറ്റാരും കളിച്ചിട്ടുണ്ടാകില്ല. പാര്‍ട്ടിയുണ്ടാക്കുക മുന്നണി മാറുക
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളുടെ സെലക്ഷൻ ട്രയൽസ് നടക്കവെ പി.സി ജോർജിന് അപ്രതീക്ഷിത തോൽവി. പൂഞ്ഞാറിൽ പിസിയെ നേരിടാനൊരുങ്ങുന്ന കേരള കോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ കുളത്തുങ്കലിനോടായിരുന്നു തോൽവി. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ഷട്ടിൽ മത്സരമായിരുന്നു പോരാട്ടവേദി. രാഷ്ട്രീയ
നിയമസഭ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്നത്തെ യു ഡി എഫ് യോഗത്തിൽ തുടക്കമാകും. മുന്നണി വിപുലീകരണവും തദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ചർച്ചയാകും. പ്രതിപക്ഷ നേതാവിന്റ വസതിയിൽ രണ്ടു മണിക്കാണ് യോഗം മുന്നണി വിട്ടു പോയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റേയും ലോക് താന്ത്രിക്
ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചത് സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് പി.സി.ജോർജ് എംഎൽഎ. ധാർമികതയെന്ന് പറയാൻ ജോസ് കെ മണിക്ക് അർഹതയില്ല. ഉമ്മൻചാണ്ടി യുഡിഎഫിന്റെ മുൻനിരയിലേക്ക് വരണമെന്നും സർക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ്