1844results for ""

 • ചിലപ്പോൾ അത് ഗാലറിയിലെത്തും, ചിലപ്പോൾ ഔട്ടാകും: ഗാവസ്കറിനെ തള്ളി രോഹിത്

  ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മോശം ഷോട്ട് സിലക്ഷനിലൂടെ പുറത്തായതിന് കടുത്ത വിമർശനം നേരിടുന്നതിനിടെ പ്രതികരണവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ രംഗത്ത്. ഇത്തരം വിമർശനങ്ങളിൽ കാര്യമില്ലെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ചില സമയത്ത് ആ ഷോട്ട് ബൗണ്ടറി കടക്കും, മറ്റു ചിലപ്പോൾ

 • മൂന്നാം സെഷൻ മഴ ‘കൊണ്ടുപോയി’; ഇന്ത്യ ഒന്നാം ഇന്നിങ്സിൽ രണ്ടിന് 62 റൺസ്!

  ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്നാം സെഷൻ പൂർണമായും മഴ കൊണ്ടുപോയതോടെ, കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ. ഓസ്ട്രേലിയയുടെ 369 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62

 • 37 പന്തിൽ സെഞ്ചുറി; കേരളത്തിന്റെ അസ്ഹറിന് മുന്നിൽ ഇനി പന്തും രോഹിത്തും മാത്രം!

  ‘മുഹമ്മദ് അസ്ഹറുദ്ദീനെന്ന് പേരുള്ള അസാമാന്യ പ്രതിഭയുള്ള ഒരു താരത്തെ ഞാൻ വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ട്. ഇപ്പോൾ, അതേ പേരിലുള്ള മറ്റൊരു അസാമാന്യ പ്രതിഭയെ കണ്ടെത്തിയിരിക്കുന്നു. ചില മികച്ച ഷോട്ടുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്’ – ക്രിക്കറ്റ് ലോകത്ത് കമന്റേറ്ററെന്ന നിലയിൽ ചിരപരിചിതനായ ഹർഷ ഭോഗ്‍ലെ ഇന്നലെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ!

 • 5.7 കോടിയുടെ ആഡംബര കാരവാൻ നൽകിയില്ല, ഡിസി പറ്റിച്ചു: കേസുകൊടുത്ത് കപിൽ ശർമ

  പ്രമുഖ വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയയ്ക്കെതിരെ മുംബൈ ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റിന് പരാതി നൽകി പ്രമുഖ കൊമേഡിയൻ കപിൽ ശർമ. കാരവാൻ നിർമിച്ചു നൽകുന്നതിനായി ദിലീപ് ഛാബ്രിയ 5.7 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് കപിൽ നൽകിയ പരാതിയിലുള്ളത്. മെയ് 2017 നും മെയ് 2018 നും ഇടയിൽ ഡിസിക്ക് 5.3 കോടി രൂപ നൽകിയെന്നും

 • ‘അത് അനുഷ്കയുടെയും വിരാടിന്റെയും കുഞ്ഞല്ല’ ; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി വികാസ് കോലി

  ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവു‍ഡ് താരവുമായ അനുഷ്ക ശർമയ്ക്കും കുഞ്ഞ് പിറന്നതിൽ സന്തോഷം അറിയിച്ച് താന്‍ പങ്കുവച്ച ചിത്രം അവരുടെ കുഞ്ഞിന്റേതല്ലെന്ന് വെളിപ്പെടുത്തി വിരാടിന്റെ സഹോദരൻ വികാസ് കോലി. വിരാടിന്റെ മകളുടെ ആദ്യ ചിത്രം എന്ന നിലയിൽ വൈറലാകുകയും മാധ്യമങ്ങളിൽ റിപ്പോർട്ട്

 • 'ഞങ്ങളുടെ കുഞ്ഞിനെ വെറുതെ വിടൂ'; കുഞ്ഞിന്റെ സ്വകാര്യത മുഖ്യമെന്ന് വിരാട്-അനുഷ്ക

  വിരാട്-അനുഷ്ക ദമ്പതികളുടെ കുഞ്ഞിനെ കാണാനുളള ആകാംക്ഷയിലാണ് ആരാധകർ. അപ്പോഴാണ് കുഞ്ഞിന്റെ ഫോട്ടോ മാധ്യമങ്ങളുമായി പങ്കുവെക്കില്ലെന്ന പ്രഖ്യാപനവുമായി താരങ്ങൾ എത്തുന്നത്. കുഞ്ഞിന്റെ സ്വകാര്യതയാണ് തങ്ങള്‍ക്കു പ്രധാനമെന്നും അതിനെ ഹനിക്കുന്നതൊന്നും ചെയ്യില്ലെന്നും താരങ്ങൾ ഉറച്ചുപറഞ്ഞു. ഇക്കാര്യം

 • കോലിക്കും അനുഷ്കക്കും പെൺകുഞ്ഞ്; ആശംസ നേർന്ന് ആരാധകലോകം

  ഇന്ത്യൻ ക്രിക്കറ്റി ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്ക ശർമ്മക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെ മുംബൈയിലെ ആശുപത്രിയിലാണ് അനുഷ്ക പെൺകുഞ്ഞിന് ജൻമം നൽകിയത്. ''ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്ന എന്ന വാർത്ത സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ പ്രാർഥനക്കും സ്നേഹത്തിനും

 • നിറവയറുമായി അനുഷ്ക വോഗ് മുഖചിത്രം; ലോക്ക്ഡൗണിൽ ആ രഹസ്യം ആരുമറിഞ്ഞില്ല

  വോഗ് മാസികയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം നിറവയറുമായി നിൽക്കുന്ന അനുഷ്ക ശർമ. ഇൻസ്റ്റഗ്രാമിലൂടെ അനുഷ്കയാണ് ചിത്രം പങ്കുവച്ചത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തിൽ അനുഷ്കയുടെ വേഷം. വെള്ള ഷർട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇൻസ്റ്റഗ്രാം പേജിൽ

 • 'മൂന്ന് വർഷം എത്ര വേഗത്തിൽ.. നമ്മൾ മൂന്നും'; കോലിയെ മിസ് ചെയ്യുന്നു; അനുഷ്ക

  വിരുഷ്ക ദമ്പതിമാരുടെ മൂന്നാം വിവാഹ വാർഷികമാണിന്ന്. ഇറ്റലിയിലെ ടസ്കാനിയിലായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നാം വാർഷികമെത്തുമ്പോൾ അടുത്തമാസമെത്തുന്ന കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് കോലിക്ക് വിവാഹ വാർഷിക ആശംസകൾ അനുഷ്ക നേർന്നത്. 'എത്രവേഗത്തിലാണ് മൂന്ന്

 • നിറവയറിൽ ശീർഷാസനം ചെയ്ത് അനുഷ്ക ശർമ; ചിത്രം വൈറൽ

  പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നടി അനുഷ്ക ശർമ. നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് കോഹ്‌ലിയെയും സമീപത്തു കാണാം. ‘ഈ എക്സർസൈസ് ആണ് കൂടുതൽ ബുദ്ധിമുട്ടേറിയത്. യോഗയ്ക്ക് എന്റെ