വാട്സാപ് ഉപയോഗിക്കണമെങ്കില്‍ പുതിയ നയങ്ങള്‍ അംഗീകരിക്കേണ്ടതായി വന്നേക്കാമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. യൂറോപ്പിലേതു പോലെ നയങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും വാട്സാപ് ഉപയോഗിക്കാനുളള അവസരം ലഭിക്കാനുള്ള സാധ്യത ഉണ്ടാകുമോ എന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചു. ആപ്പിൾ, ഷഓമി, വൺപ്ലസ്, സാംസങ് തുടങ്ങി മുൻനിര ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ ഓഫർ വിലയിൽ ലഭിക്കും. ജനുവരി 20 മുതലാണ് ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ’ തുടങ്ങുന്നത്. ജനുവരി 23 ന് രാത്രി 11.59 വരെ ഓഫർ വിൽപന തുടരും. പ്രൈം
കഴിഞ്ഞ വർഷം ഐഫോൺ ബോക്സിൽ നിന്ന് ചാർജിങ് അഡാപ്റ്റർ നീക്കംചെയ്യാൻ തീരുമാനിച്ചപ്പോൾ ആപ്പിളിനെ പരിഹസിച്ചവരാണ് സാംസങ്. എന്നാൽ, സാംസങും ഇപ്പോൾ ആപ്പിളിന്റെ പിന്നാലെ പോകുകയാണ്. പുതുതായി അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ് 21 +, ഗ്യാലക്സി എസ് 21 അൾട്ര എന്നിവയുടെ ബോക്സിൽ ചാർജിങ് അഡാപ്റ്റർ
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളെ സദാ നിരീക്ഷിക്കുന്നതിനു തുല്യമാണെന്നും ഇത് ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനെതിരെ കേസ്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയ്സ്ബുക് ജനുവരി 4നാണ് തങ്ങളുടെ പുതുക്കിയ നയം
കഴിഞ്ഞ വർഷം നാലാം പാദത്തിൽ ആപ്പിൾ 1.8 കോടി ഐഫോൺ 12 ഹാൻഡ്സെറ്റുകൾ വിറ്റു. പ്രാദേശിക ഡേറ്റ ഉദ്ധരിച്ച് ഡിജിടൈംസിലെ റിപ്പോർട്ട് അനുസരിച്ച് ചൈനയിലെ ഐഫോൺ 12 സീരീസിന്റെ വിൽപന നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും കൂടുതലാണ്. നാലാം പാദത്തിൽ ചൈനയുടെ സ്മാർട് ഫോൺ വിഭാഗത്തിൽ ആപ്പിളിന്റെ വിഹിതം 20 ശതമാനമായി
പിറന്നാൾ കേക്ക് തോക്ക് ഉപയോഗിച്ചു മുറിച്ചതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായും ഹാപൂര്‍ പോലീസ് ട്വീറ്റ്
കൊതിയൂറും രുചിയും ഒപ്പം കൗതുകവുമുണര്‍ത്തി ബെംഗളൂരു കേക്ക് ഫെസ്റ്റിവലിന് തുടക്കമായി . ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ ലയണ്‍ കിങ് പ്രൈഡ് റോക്ക്, കൊറോണ വൈറസ്, കേക്കുകളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. കുഞ്ഞു സിംബയെ എടുത്തുയര്‍ത്തി നില്ക്കുന്ന റഫീക്കി. മെഴുകിലോ ശിലയിലോ
കേക്കിന്റെ കഷണത്തിനായി തല്ലു കൂടുന്ന എൻസിപി പ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ പിറന്നാളാഘോഷത്തോട് അനുബന്ധിച്ചാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും മറന്ന് കേക്കിനായി പ്രവർത്തകർ തല്ലുപിടിച്ചത്. പവാറിന്റെ 80–ാം പിറന്നാൾ ആഘോഷിക്കാനാണ് മന്ത്രി ധനഞ്ജയ്
തൊഴിൽ നിയമങ്ങൾ ലംഘിച്ച് വിദ്യാർഥികളെ കൊണ്ട് അധിക സമയം ജോലി ചെയ്യിച്ചതിനെ തുടർന്ന് ചൈനീസ് കമ്പനിയെ ആപ്പിൾ പുറത്താക്കി. ഐഫോൺ നിർമാണത്തിനായി ആപ്പിൾ ആശ്രയിക്കുന്ന കമ്പനികളിൽ പ്രധാനമാണ് ചൈനയിലെ പെഗാട്രോൺ. വിതരണ പെരുമാറ്റച്ചട്ടം കമ്പനി ലംഘിച്ചുവെന്ന് തെളിഞ്ഞതോടെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ
കോവിഡ് വന്ന് ലോക്ഡൗൺ ആയതോടെ വലിയ പ്രചാരം ലഭിച്ച തൊഴിലാണ് ഹോം ബേക്കിങ്. ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളിൽ കേക്കും ഭക്ഷ്യവസ്തുക്കളും നിർമിക്കാൻ തുടങ്ങി. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വിൽക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്