328results for ""

 • അർജന്റീന മുൻ പ്രസിഡന്റ് കാർലോസ് മെനം അന്തരിച്ചു

  ബ്യൂനസ്ഐറിസ് ∙ അർജന്റീനയുടെ മുൻ പ്രസിഡന്റും ജനകീയ നേതാവുമായിരുന്ന കാർലോസ് മെനം(90) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. അർജന്റീനയെ നവയുഗത്തിലേക്കു

 • ലിഥിയം ബാറ്ററി; ചൈനയുടെ വെല്ലുവിളി നേരിടാൻ ഇന്ത്യ

  ആഗോളതാപനത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളുടെ ലോകത്തേക്ക് കുതിക്കാനൊരുങ്ങുകയാണ് ലോകരാജ്യങ്ങളെല്ലാം. കോവിഡ് പ്രതിസന്ധിക്കു ശേഷം ടെസ്‌ല പോലുള്ള വൈദ്യുതി വാഹന നിർമാതാക്കളുടെ ഓഹരി വില ഓരോ നിമിഷവും മുകളിലേക്കു കുതിക്കുകയും ഇലോൺ മസ്‌ക്കിനെ ലോകത്തെ ഏറ്റവും വലിയ

 • കോപ്പ സുഡമേരിക്കാന: ഡിഫെൻസ ജേതാക്കൾ; പരിശീലകനായി ക്രെസ്പോയ്ക്ക് ആദ്യ കിരീടം

  ബ്യൂനസ് ഐറിസ് ∙ മുൻ അർജന്റീന ഫുട്ബോൾ താരം ഹെർനൻ ക്രെസ്പോയ്ക്കു പരിശീലകനായി ആദ്യ കിരീടം. തെക്കേ അമേരിക്കൻ ക്ലബ് ചാംപ്യൻഷിപ്പായ കോപ്പ സുഡമേരിക്കാനയിലാണു ക്രെസ്പോയുടെ ക്ലബ്ബായ ഡിഫെൻസ വൈ ജസ്റ്റിഷ്യ കിരീടം ചൂടിയത്. ഫൈനലിൽ ഡിഫെൻസ ലാനസിനെ 3–0നു തോൽപിച്ചു. യൂറോപ്പ ലീഗിനു തുല്യമായ തെക്കേ അമേരിക്കൻ ക്ലബ്

 • മെസ്സി ബാർസയ്ക്കായി നേടിയത് 643 ഗോളുകൾ; പെലെ സാന്റോസിനു വേണ്ടിയും!

  ബാർസിലോന ∙ കരിയറിൽ ഒരു ക്ലബ്ബിനു വേണ്ടി മാത്രം ഏറ്റവും കൂടുതൽ ഗോളുകളെന്ന തന്റെ റെക്കോർഡിന് ഒപ്പമെത്തിയ എഫ്സി ബാർസിലോന താരം ലയണൽ മെസ്സിയെ ഇതിഹാസതാരം പെലെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ശനിയാഴ്ച വലെൻസിയയോടു 2–2നു സമനിലയിൽ പിരി‍ഞ്ഞ മത്സരത്തിലാണു ബാർസ ജഴ്സിയിൽ മെസ്സി തന്റെ 643–ാം ഗോൾ നേടിയത്. ‘ഹൃദയം

 • മറഡോണയുടെ ചിത്രമുള്ള കറൻസിക്ക് അർജന്റീന; പ്രത്യേക ബിൽ അവതരിപ്പിച്ചു

  ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ചിത്രം ഉൾപ്പെടുത്തി കറൻസി പുറത്തിറക്കണമെന്ന് അർജന്റീനയിൽ ആവശ്യം. സെനറ്റർ നോർമ ഡുറാൻഗോയാണ് ഈ ആവശ്യമുന്നയിച്ച് കോൺഗ്രസിൽ പ്രത്യേക ബിൽ അവതരിപ്പിച്ചത്. അർജന്റീനയുടെ കറൻസിയായ 1000 പെസോ നോട്ടിന്റെ ഒരു വശത്ത് മറഡോണയുടെ മുഖച്ചിത്രവും | Diego Maradona | Manorama News

 • ഞങ്ങൾ നേരിൽ കണ്ട ‘ദൈവം’; വിജയനും ബോബിയും ചാൾസ് ആന്റണിയും

  അതുല്യമായ കളിയോർമകൾ ബാക്കി വച്ചാണ് ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം. കാല്‍പ്പന്തുകളിയുടെ ചന്തം മുഴുവന്‍ കാണിച്ചു തന്ന ഇതിഹാസമാണ് വിടവാങ്ങിയത്. ഇതിഹാസത്തെ നേരിൽ കാണാനും തൊടാനും ലഭിച്ച

 • ‘ഡിയേഗോ..താങ്കൾക്ക് മരണമില്ല’; വിട പറയാനാവാതെ തേങ്ങിക്കരഞ്ഞ് ബ്യുണസ്

  പ്രതിസന്ധികൾ തളരുമ്പോൾ, കളിക്കളത്തിലെ ദൈവത്തിന്റെ മുന്നേറ്റങ്ങൾ കണ്ടാണ് പോരടിക്കാനുള്ള ഊർജം അർജന്റീനക്കാർ തേടിയത്. തങ്ങളുടെ പ്രിയപ്പെട്ട ഡിയേഗോ വിടവാങ്ങിയെന്നു സങ്കൽപ്പിക്കാൻ പോലും ബ്യുണസ് ഐറിസിലെ ജനങ്ങൾക്കാവുന്നില്ല. മറഡോണയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയ ആൾക്കൂട്ടത്തിനു നടുവിൽ നിന്നും ശിവപ്രിയ

 • ലോകകപ്പ് യോഗ്യതാ മല്‍സരം: അര്‍ജന്റീനയെ സമനിലയിൽ തളച്ച് പാരഗ്വായ്

  ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ പാരഗ്വായ്ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യപകുതിയിലായിരുന്നു രണ്ടുഗോളുകളും. ഇരുപത്തൊന്നാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ പാരഗ്വായ് ആണ് ആദ്യം മുന്നിലെത്തിയത്. ഏഞ്ചല്‍ റൊമേറോയാണ് ഗോള്‍ നേടിയത്. നാല്‍പത്തിയൊന്നാം മിനിറ്റില്‍

 • ബാലൻസ് തെറ്റി യുവതി വീണത് കുതിച്ചെത്തുന്ന ട്രെയിനിന് മുന്നിലേക്ക്; അൽഭുതരക്ഷ; വിഡിയോ

  ബാലന്‍സ് തെറ്റി യുവതി റെയില്‍വേ ട്രാക്കിലേക്ക് വീണി. വീണത് കുതിച്ചുപാഞ്ഞെത്തുന്ന ട്രെയിന് മുന്നിലേക്ക്. പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരുടെ സന്ദർഭോചിത ഇടപെടലിനെ തുടര്‍ന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് സബ് വേ സ്റ്റേഷനിലാണ് ശ്വാസം നിലച്ചുപോകുന്ന ഈ സംഭവം

 • പാക്കിസ്ഥാനെ പറഞ്ഞത് മോശം; മോദിയെ വിമർശിച്ച് ട്രംപ്

  ഹൗഡി മോദിക്ക് തൊട്ടു പിന്നാലെ നരേന്ദ്രമോദിയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്ഥാനെക്കുറിച്ച് ഹൂസ്റ്റണില്‍ മോദി നടത്തിയ പരാമര്‍ശം മോശമായിപ്പോയെന്ന് ട്രംപ് പറഞ്ഞു. മോദി അങ്ങനെ പറയുമെന്ന് കരുതിയില്ലെന്ന്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനൊപ്പം നടത്തിയ