1120results for ""

 • സെയ്ഫ്–കരീന ദമ്പതികള്‍ക്ക് ആൺകുഞ്ഞ്

  ബോളിവുഡ് ദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറിനും ആൺകുഞ്ഞ്. ഞായറാഴ്ച പുലർച്ചയാണ് കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയെന്ന വിവരം കരീനയുടെ പിതാവ് രൺധീർ കപൂർ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കരീന ഗർഭിണിയാണെന്ന വിവരം

 • അർജുന്റെ വരവ് ‘മാനേജ്മെന്റ് ക്വോട്ട’യിലെന്ന് പരിഹാസം; പിന്തുണച്ചും ആരാധകർ

  ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14–ാം പതിപ്പിനു മുന്നോടിയായുള്ള താരലേലത്തിൽ ചരിത്രം തിരുത്തിയ വിലയുമായി രാജസ്ഥാൻ റോയൽസ് വാങ്ങിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച താരമാണ് ദക്ഷിണാഫ്രിക്കക്കാരൻ ക്രിസ് മോറിസ്. ഓസ്ട്രേലിയൻ താരങ്ങളായ ഗ്ലെൻ മാക്സ്‌വെൽ, ജൈ റിച്ചാർഡ്സൻ, ന്യൂസീലൻഡ് താരം കൈൽ ജാമിസൺ തുടങ്ങിയവരും

 • 1 ഓവറിൽ അഞ്ച് സിക്സ്, 31 പന്തിൽ 77; അർജുൻ തെന്‍ഡുൽ‌ക്കർ ‘ചെറിയ പുള്ളിയല്ല’

  മുംബൈ∙ ക്രിക്കറ്റിൽ സജീവമായതുമുതൽ ആരാധകർ ഉറ്റുനോക്കുന്ന താരമാണ് സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ. 2021 ഐപിഎൽ ലേലത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിലും താരം ഇടം നേടിയിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ഏതു ടീം സ്വന്തമാക്കുമെന്ന് അറിയാനാണ്

 • അർജുൻ ടാങ്ക് കരസേനയ്ക്ക് സമർപ്പിച്ച് പ്രധാനമന്ത്രി

  ചെന്നൈ ∙ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി രൂപകൽപനയും നിർമാണവും പൂർണമായി ഇന്ത്യയിൽ നിർവഹിച്ച അർജുൻ വൺ എ യുദ്ധ ടാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനയ്ക്കു കൈമാറി. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു | Narendra Modi | Manorama News

 • ഇത് ‘മെയ്ഡ് ഇൻ ഇന്ത്യ’ അഭിമാനം! അർജുൻ യുദ്ധ ടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി

  ഇത് രാജ്യത്തിനും പ്രതിരോധ മേഖലയ്ക്കും അഭിമാനനിമിഷമാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധ ടാങ്ക് ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് മാർക്ക് 1 എ മോദി കരസേനാ മേധാവി ജനറൽ എം.എം നരവണെയ്ക്കാണ്

 • ‘ഞങ്ങൾ രണ്ടാളും സെറ്റിൽ’; നിറവയറിൽ കരീന; പിങ്ക് നിറത്തില്‍ തൊട്ട് ചര്‍ച്ച

  രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. ഗർഭാവസ്ഥയില്‍ ജോലി, ഫാഷൻ, ആഘോഷങ്ങൾ എന്നിങ്ങനെ ഒന്നിലും വിട്ടുവീഴ്ചയിെല്ലന്ന് കരീന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉറപ്പിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളതും. നിറവയറുമായി പിങ്ക് സ്പോട്സ് വസ്ത്രം ധരിച്ച്

 • 45 കോടിയും കടന്ന് 'ബുട്ട ബൊമ്മ'; ആഘോഷമാക്കി ആരാധകർ

  കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്ന പാട്ടാണ് 'ബുട്ട ബൊമ്മ' യെന്നാണ് ആരാധകർ പറയുന്നത്. ഇഷ്ടം കൂടുക മാത്രമല്ല, പാട്ടിനൊപ്പം കേൾക്കുന്നവർ അറിയാതെ ചുവട് വയ്ക്കുകയും ചെയ്യും. ആ പാട്ട് യൂട്യൂബിൽ 45 കോടി ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞുവെന്നാണ് കണക്കുകൾ. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ

 • വില ഒരു ലക്ഷത്തിന് മേലെ; ഫാഷൻ ലോകത്ത് താരമായി കരീനയുടെ ചെരിപ്പ്

  താരങ്ങളുടെ വാഹനങ്ങളും വാച്ചും മൊബൈൽ ഫോണും ഷർട്ടും വരെ ആരാധകർക്ക് ആവേശവും കൗതുകവുമാണ്. ഇതിന്റേ വിലയും മേൻമകളും കണ്ടെത്തി സമൂഹമാധ്യമങ്ങളിൽ കുറിക്കുക എന്നതും ഇപ്പോൾ പതിവാണ്. ബോളിവുഡിൽ ഇപ്പോൾ താരം കരീനയുടെ ഒരു ചെരുപ്പാണ്. വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്.

 • ഭാഭിജി പപ്പടം കഴിച്ചാൽ മതി: കോവിഡ് വരില്ല; പ്രഖ്യാപിച്ച മന്ത്രിക്കും രോഗം

  കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അർജുൻ റാം മേഘ്വാൾ പ്രഖ്യാപിച്ചത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ രോഗലക്ഷങ്ങൾ കണ്ടപ്പോൾ പരിശോധന നടത്തിയെന്നും ആരോഗ്യനില

 • വീട് 'മിനി റെയിൽവേ സ്റ്റേഷൻ'; മാസ്റ്ററാവാൻ കൊതിച്ച് അശ്വിൻ

  ഒരു റയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറി എങ്ങനെയാണോ അതേപടി വീട്ടില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് യുവാവ്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ അശ്വിനാണ് സ്റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് ഇങ്ങനെ വീട് റയില്‍വേ സ്റ്റേഷനാക്കിയ ആള്‍. ഇതൊരു റയില്‍വേ സ്റ്റേഷന്‍ അല്ല. ബീ കോം വിദ്യാര്‍ഥിയുടെ