1127results for ""

 • കരീനയുടെ വീടിന്റെ മതിൽ ചാടാൻ ശ്രമം; ശകാരിച്ച് അർജുൻ കപൂർ; വിഡിയോ

  സെലിബ്രിറ്റികളുടെ ഓരോ ചലനവും ഒപ്പിയെടുക്കാൻ ആരാധകർക്കു വെമ്പലാണ്. സ്നേഹം കൊണ്ടാണെന്നു പറയാമെങ്കിലും പലപ്പോഴും ഇതു അതിരു കടക്കാറുണ്ടെന്നതു വസ്തുതയാണ്. സിനിമാതാരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം പലപ്പോഴും അവരെ അസ്വസ്ഥമാക്കാറുണ്ട്. ചിലർ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കാറുമുണ്ട്.

 • സച്ചിന്റെ മകൻ മുംബൈ ഇന്ത്യൻസിൽ എത്തിയത് ‘മാനേജ്മെന്റ് ക്വോട്ട’ വഴി?

  സെലിബ്രിറ്റികളുടെ മക്കളായി ജീവിക്കുക ഒട്ടും എളുപ്പമല്ല. അച്ഛനോ അമ്മയോ തിളങ്ങിയ മേഖല തന്നെയാണ് മക്കൾ തിരഞ്ഞെടുക്കുന്നതെങ്കിൽ പറയുകയും വേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളിലൊരാളായ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ക്രിക്കറ്റ് തിരഞ്ഞെടുത്തതോടെ അനുഭവിക്കുന്നത് അതാണ്. ആഭ്യന്തര

 • മിനി ഡ്രസ്സിന്റെ വില 2.75 ലക്ഷം രൂപ ; സ്റ്റൈലിഷ് ലുക്കിൽ ജാൻവി

  പുതിയ സിനിമ റൂഹിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി ബോളിവുഡ് നടി ജാൻവി കപൂർ. അലക്സ് പെറി ഡിസൈൻ ചെയ്ത് നിയോൺ സ്ട്രാപ്പി ഡ്രസ്സിലാണ് ജാൻവി പരിപാടിക്ക് എത്തിയത്. വസ്ത്രധാരണത്തിലെ മികവുകൊണ്ട് നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുള്ള ജാൻവിയുടെ ഈ സ്റ്റൈലിഷ് ലുക്കും ഫാഷന്‍ ലോകം ഏറ്റെടുത്തു. കോർസെറ്റ് സ്റ്റൈലിലാണ്

 • നാട്ടിൻപുറക്കാഴ്ചകൾക്കൊപ്പം ഇത്തിരി പ്രണയവർണവും; ട്രെന്‍ഡിങ്ങായി ‘മെമ്പർ രമേശൻ ഒൻപതാം വാർഡി’ലെ ഗാനം

  അർജുൻ അശോകൻ നായകനായെത്തുന്ന ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അലരേ നീയെന്നിലെ’ എന്നു തുടങ്ങുന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും ചെയ്തു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്.

 • സെയ്ഫ്–കരീന ദമ്പതികള്‍ക്ക് ആൺകുഞ്ഞ്

  ബോളിവുഡ് ദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറിനും ആൺകുഞ്ഞ്. ഞായറാഴ്ച പുലർച്ചയാണ് കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയെന്ന വിവരം കരീനയുടെ പിതാവ് രൺധീർ കപൂർ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കരീന ഗർഭിണിയാണെന്ന വിവരം

 • കരീനയുടെ വീടിന്റെ മതിൽ ചാടാൻ ശ്രമം; ശകാരിച്ച് അർജുൻ കപൂർ; വിഡിയോ

  സെലിബ്രിറ്റികളുടെ ഓരോ ചലനവും ഒപ്പിയെടുക്കാൻ ആരാധകർക്കു വെമ്പലാണ്. സ്നേഹം കൊണ്ടാണെന്നു പറയാമെങ്കിലും പലപ്പോഴും ഇതു അതിരു കടക്കാറുണ്ടെന്നതു വസ്തുതയാണ്. സിനിമാതാരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം പലപ്പോഴും അവരെ അസ്വസ്ഥമാക്കാറുണ്ട്. ചിലർ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കാറുമുണ്ട്.

 • ‘ഞങ്ങൾ രണ്ടാളും സെറ്റിൽ’; നിറവയറിൽ കരീന; പിങ്ക് നിറത്തില്‍ തൊട്ട് ചര്‍ച്ച

  രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. ഗർഭാവസ്ഥയില്‍ ജോലി, ഫാഷൻ, ആഘോഷങ്ങൾ എന്നിങ്ങനെ ഒന്നിലും വിട്ടുവീഴ്ചയിെല്ലന്ന് കരീന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉറപ്പിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളതും. നിറവയറുമായി പിങ്ക് സ്പോട്സ് വസ്ത്രം ധരിച്ച്

 • 45 കോടിയും കടന്ന് 'ബുട്ട ബൊമ്മ'; ആഘോഷമാക്കി ആരാധകർ

  കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്ന പാട്ടാണ് 'ബുട്ട ബൊമ്മ' യെന്നാണ് ആരാധകർ പറയുന്നത്. ഇഷ്ടം കൂടുക മാത്രമല്ല, പാട്ടിനൊപ്പം കേൾക്കുന്നവർ അറിയാതെ ചുവട് വയ്ക്കുകയും ചെയ്യും. ആ പാട്ട് യൂട്യൂബിൽ 45 കോടി ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞുവെന്നാണ് കണക്കുകൾ. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ

 • വില ഒരു ലക്ഷത്തിന് മേലെ; ഫാഷൻ ലോകത്ത് താരമായി കരീനയുടെ ചെരിപ്പ്

  താരങ്ങളുടെ വാഹനങ്ങളും വാച്ചും മൊബൈൽ ഫോണും ഷർട്ടും വരെ ആരാധകർക്ക് ആവേശവും കൗതുകവുമാണ്. ഇതിന്റേ വിലയും മേൻമകളും കണ്ടെത്തി സമൂഹമാധ്യമങ്ങളിൽ കുറിക്കുക എന്നതും ഇപ്പോൾ പതിവാണ്. ബോളിവുഡിൽ ഇപ്പോൾ താരം കരീനയുടെ ഒരു ചെരുപ്പാണ്. വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്.

 • ഭാഭിജി പപ്പടം കഴിച്ചാൽ മതി: കോവിഡ് വരില്ല; പ്രഖ്യാപിച്ച മന്ത്രിക്കും രോഗം

  കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അർജുൻ റാം മേഘ്വാൾ പ്രഖ്യാപിച്ചത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ രോഗലക്ഷങ്ങൾ കണ്ടപ്പോൾ പരിശോധന നടത്തിയെന്നും ആരോഗ്യനില