മഞ്ഞ ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി സോനം കപൂർ. ഫ്രഞ്ച് ഡിസൈനർ സ്റ്റീഫൻ റോളണ്ട് ഡിസൈൻ ചെയ്ത ഗൗണിലാണ് സോനം ഫാഷൻ ലോകത്ത് തരംഗം തീർത്തത്. സാറ്റിൻ തുണിയിലാണ് ഗൗൺ ഒരുക്കിയിരിക്കുന്നത്. അരഭാഗം വരെ നീളുന്ന നെക്ലൈനും നിറയെ വര്‍ക്കുകളുള്ള ഹൈനെക്കുമാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്. അരയിൽ
മുംബൈ∙ കോവിഡ് വ്യാപനത്തിനുശേഷം രാജ്യത്ത് ക്രിക്കറ്റ് കളങ്ങൾ ഉണർന്നിട്ടും ‘ഉണരാതെ’ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാരായ മുംബൈ. ഇന്ത്യയിലെ ക്രിക്കറ്റ് ആവേശം തിരികെയെത്തിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയതിന്റെ ഞെട്ടലിലാണ് മുംബൈ. ഇത്തവണ ഹരിയാനയോട് എട്ടു
ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് താരസുന്ദരിയുടെ വെളിപ്പെടുത്തൽ. മുഖത്ത് കുരു വന്നാൽ ഉടനെ അവിടെ ടൂത്ത്പേസ്റ്റ് തേയ്ക്കും...
തലമുടിയുടെ സംരക്ഷണത്തിന് പ്രകൃദിത്തമാർഗങ്ങൾ പരീക്ഷിക്കാൻ ശ്രദ്ധ കപൂറിന് ഏറെ ഇഷ്ടമാണ്. തൈര്, കറ്റാർവാഴ നീര്, ചെമ്പരത്തിയില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ്പാക് ആണ് ഇതിൽ പ്രധാനപ്പെട്ടത്. മുടി മൃദുലവും തിളക്കമുള്ളതുമാക്കാൻ ഈ ഹെയർ പാക് സഹായിക്കുമെന്ന് ശ്രദ്ധ പറയുന്നു....
ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ നിന്നും ഒരു നല്ല അഭിനേത്രി എന്ന നിലയിലേക്ക് എത്തി നില്‍ക്കുകയാണ് ജാന്‍വി കപൂര്‍ ഇന്ന്. 2021 തന്റെ ഭാഗ്യവർഷമാകും എന്നാണ് ഇപ്പോള്‍ ജാന്‍വിയുടെ പ്രതീക്ഷ. ശ്രീദേവിയുടെ മരണശേഷം പിതാവ് ബോണി കപൂറിനും സഹോദരി ഖുശിക്കും ഒപ്പമാണ് ജാന്‍വി
രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. ഗർഭാവസ്ഥയില്‍ ജോലി, ഫാഷൻ, ആഘോഷങ്ങൾ എന്നിങ്ങനെ ഒന്നിലും വിട്ടുവീഴ്ചയിെല്ലന്ന് കരീന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉറപ്പിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളതും. നിറവയറുമായി പിങ്ക് സ്പോട്സ് വസ്ത്രം ധരിച്ച്
കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്ന പാട്ടാണ് 'ബുട്ട ബൊമ്മ' യെന്നാണ് ആരാധകർ പറയുന്നത്. ഇഷ്ടം കൂടുക മാത്രമല്ല, പാട്ടിനൊപ്പം കേൾക്കുന്നവർ അറിയാതെ ചുവട് വയ്ക്കുകയും ചെയ്യും. ആ പാട്ട് യൂട്യൂബിൽ 45 കോടി ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞുവെന്നാണ് കണക്കുകൾ. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ
താരങ്ങളുടെ വാഹനങ്ങളും വാച്ചും മൊബൈൽ ഫോണും ഷർട്ടും വരെ ആരാധകർക്ക് ആവേശവും കൗതുകവുമാണ്. ഇതിന്റേ വിലയും മേൻമകളും കണ്ടെത്തി സമൂഹമാധ്യമങ്ങളിൽ കുറിക്കുക എന്നതും ഇപ്പോൾ പതിവാണ്. ബോളിവുഡിൽ ഇപ്പോൾ താരം കരീനയുടെ ഒരു ചെരുപ്പാണ്. വീട്ടില്‍ നടത്തിയ ഹാലോവീൻ പാർട്ടിയിലാണ് വ്യത്യസ്തമായ ഈ ചെരിപ്പ് കരീന ധരിച്ചത്.
കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അർജുൻ റാം മേഘ്വാൾ പ്രഖ്യാപിച്ചത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ രോഗലക്ഷങ്ങൾ കണ്ടപ്പോൾ പരിശോധന നടത്തിയെന്നും ആരോഗ്യനില
ഒരു റയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന് മാസ്റ്ററുടെ മുറി എങ്ങനെയാണോ അതേപടി വീട്ടില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് യുവാവ്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ അശ്വിനാണ് സ്റ്റേഷന് മാസ്റ്ററാകാന്‍ കൊതിച്ച് ഇങ്ങനെ വീട് റയില്‍വേ സ്റ്റേഷനാക്കിയ ആള്. ഇതൊരു റയില്‍വേ സ്റ്റേഷന് അല്ല. ബീ കോം വിദ്യാര്‍ഥിയുടെ