242results for ""

 • ഓസിൽ ആർസനൽ വിട്ടു; ഇനി തുർക്കിയിൽ

  അങ്കാറ (തുർക്കി) ∙ ഒരു വർഷത്തോളം ഫുട്ബോൾ കളത്തിനു പുറത്തായിരുന്ന മെസൂട് ഓസിൽ, ഒടുവിൽ ഇംഗ്ലണ്ട് വിടുന്നു. ആർസലിന്റെ താരമായിരുന്ന മുപ്പത്തിരണ്ടുകാരൻ ഓസിൽ തുർക്കി ക്ലബ് ഫെനർബാച്ചെയുമായി കരാറിലെത്തി. മുൻ ആർസനൽ കോച്ച് | Arsenal | Manorama News

 • മെസൂട് ഓസിൽ തുർക്കിയിലേക്ക്?

  അങ്കാറ (തുർക്കി) ∙ ഒടുവിൽ, മെസൂട് ഓസിൽ ഇംഗ്ലണ്ട് വിടുന്നു. ഇംഗ്ലിഷ് ക്ലബ് ആർസനലിന്റെ തുർക്കി വംശജനായ ജർമൻ മിഡ്ഫീൽഡർ മെസൂട് ഓസിൽ തുർക്കി ക്ലബ് ഫെനർബാച്ചെയിലേക്കു മാറിയേക്കുമെന്നു സൂചന. ഫെനർബാച്ചെ ക്ലബ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും തുർക്കിയിലെ വൻനഗരമായ | Mesut Ozil | Manorama News

 • റയൽ മഡ്രിഡിന്റെ ഒന്നാം സ്ഥാനത്തിന് അൽപായുസ്സ്; അത്‍ലറ്റിക്കോ വീണ്ടും മുന്നിൽ

  മഡ്രിഡ് ∙ സെൽറ്റ വിഗോയെ 2–0നു തോൽപിച്ച് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ റയൽ മഡ്രിഡിനെ, തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അത്‍ലറ്റിക്കോ മഡ്രിഡ്. അലാവസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് അത്‌ലറ്റിക്കോ ലീഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തത്.

 • ‌യൂറോപ്പിൽ ട്രാൻസ്ഫർ ജാലകം തുറക്കുന്നു; പോഗ്ബ പോകുമോ?

  ലണ്ടൻ ∙ 2016ൽ ലോക റെക്കോർഡ് തുകയ്ക്കു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനുശേഷം ഫ്ര​ഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയുമായി ബന്ധപ്പെട്ടു കേൾക്കാത്ത ക്ലബ്ബില്ല. റയൽ മഡ്രിഡ്, ബാർസിലോന, അങ്ങനെയങ്ങനെ... എല്ലാ ട്രാൻസ്ഫർ ജാലകങ്ങളിലും പോഗ്ബയുടെ കൂടുമാറ്റം ചൂടുള്ള വാർത്തയായിരിക്കുമെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചില്ല.

 • ആർസനലിനെ വീഴ്ത്തി സിറ്റി

  ലണ്ടൻ ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ 4–1ന് ആർസനലിനെ തകർത്ത് മാ‍ഞ്ചസ്റ്റർ സിറ്റി സെമിയിൽ. നിലവിലെ ജേതാക്കളായ സിറ്റിക്കുവേണ്ടി ഗബ്രിയേൽ ജിസ്യൂസ്, റിയാദ് മഹ്‌റെസ്, ഫിൽ ഫോഡൻ, അയ്മറിക് ലാപോർട്ടെ എന്നിവർ ഗോളടിച്ചു. | Manchester City | Arsenal | Manorama News

 • ഡെലെ അലിക്കു നേരെ ആര്‍സനല്‍ ആരാധകന്റെ രോഷം; നടപടിക്കൊരുങ്ങി ക്ലബ്

  കറബാവോ കപ്പ് ഫുട്ബോള്‍ മല്‍സരത്തിനിടെ ടോട്ടനം ഹോട്സ്പര്‍ താരം ഡെലെ അലിക്കു നേരെ കുപ്പി വലിച്ചെറിഞ്ഞ ആര്‍സനല്‍ ആരാധകനെതിരെ ക്ലബ് നടപടിക്കൊരുങ്ങുന്നു .സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാധകന്റെ പെരുമാറ്റം നാണക്കേടുണ്ടാക്കിയെന്ന് ആര്‍സനല്‍ പ്രതികരിച്ചു ലീഗ് കപ്പില്‍ ആര്‍സനല്‍ ടോട്ടനം ഹോട്പര്‍

 • യുവേഫ യൂറോപ്പ ലീഗ്: ആര്‍സനലിനു ജയം

  യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ പ്രാഥമികഘട്ട മല്‍സരത്തില്‍ ജര്‍മന്‍ ക്ലബായ കൊളോനെ ഒന്നിനെതിര മൂന്നുഗോളുകള്‍ക്ക് തകര്‍ത്ത് ആര്‍സനല്‍. ആര്‍സനലിനായി അലക്സീസ് സാഞ്ചസും കൊലാസിനാക്കും ബെല്ലേറിനും ഒാരോഗോളുകള്‍ വീതംനേടി. ജോണ്‍ കോര്‍ഡോബയുടെ വകയായിരുന്നു കൊളോനയുടെ എകഗോള്‍

 • ആഴ്സണലിനെ ഞെട്ടിക്കാന്‍ വിഡിയോ ഒരുക്കിയ മലയാളിയെ ഞെട്ടിച്ച് ആഴ്സണൽ

  ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ആഴ്സണലിനെക്കുറിച്ച് സംഗീത വിഡിയോ ഒരുക്കി മലയാളി ആരാധകന്‍. ഇന്ത്യന്‍ ഗണ്ണര്‍ എന്ന വിഡിയോ ഔദ്യോഗിക പേജിലൂടെ ഷെയര്‍ ചെയ്ത് ആഴ്സണലും ആരാധകരെ ഞെട്ടിച്ചു. ഡെന്നിസ് ബെര്‍ക്ക്യമ്പും തിയറി ഒന്‍റിയും പന്തുതട്ടുന്നത് നെഞ്ചിടിപ്പോടെ കണ്ട് ആഴ്സണല്‍ ആരാധകനായി മാറിയ കുട്ടിക്കാലമാണ്

 • അടി, തിരിച്ചടി, മുന്നേറ്റം, ഒടുവിൽ കീഴടങ്ങൽ

  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ആര്‍സനലിന് ആവേശോജ്വല ജയം. മൂന്നിനെതിരെ നാലുഗോളഉകള്‍ക്കാണ് ആര്‍സനല്‍ കരുത്തരായ ലെസ്റ്ററിനെ തോല്‍പ്പിച്ചത്. അടി, തിരിച്ചടി, മുന്നേറ്റം, ഒടുവില്‍ കീഴടങ്ങല്‍. പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തിലെ ലെസ്റ്ററിന്റെ തോല്‍വിയെ ഇങ്ങനെ വിശേഷിപ്പിക്കാം. രണ്ടാം

 • ഡിഎസ്എൽആറില്‍ പടം പിടിക്കാന്‍ ആസണല്‍, കൂട്ടിന് ‘കൃത്രിമ ബുദ്ധി’യുടെ സഹായവും

  DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറകള്‍ വാങ്ങുകയും എന്നാല്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിക്കാതെ വന്നപ്പോള്‍ ഫോട്ടോ എടുപ്പു നിറുത്തുകയും ചെയ്ത ആളാണോ? അല്ലെങ്കില്‍, ഷൂട്ടിങ്ങില്‍ വേണ്ടത്ര നല്ല പടങ്ങള്‍ കിട്ടുന്നില്ലെന്നു കരുതുന്ന ആളാണോ? എങ്കില്‍ ആസണല്‍ (Arsenal) പുറത്തിറക്കാന്‍ ശ്രമിക്കുന്ന, 'ക്യാമറ