278results for ""

  • ‘ജോർജ്ജുകുട്ടി ഫാൻസിനെ പേടിച്ച് ഗീത പ്രഭാകർ കേരളം വിട്ടു’; വിഡിയോ

    ദൃശ്യം ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും മികച്ച പ്രകടനം നടത്തി അഭിപ്രായം നേടിയ നടിയാണ് ആശ ശരത്ത്. കരുത്തുറ്റ ഒരു കഥാപാത്രം കൂടി താരത്തെ തേടിയെത്തുകയായിരുന്നു. രണ്ടാം ഭാഗത്തിൽ ഗീത പ്രഭാകറായി വേഷമിട്ട നടി ജോർജ് കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന രംഗമുണ്ട്. നിരവധി ട്രോളുകളും മറ്റുമാണ് ഈ രംഗത്തെ

  • ‘ആ ഡാൻസുകാരിക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയേ..’; അമ്മയുടെ ദൃശ്യം നിരൂപണം വൈറൽ

    ‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം െകാടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ... അവളുടെ ഭർത്താവ് പാവമാണ്...ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ...’ ദൃശ്യം 2 കണ്ടശേഷം ഒരു അമ്മയുടെ പ്രതികരണം ഇങ്ങനെയാണ്. വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള

  • ‘ആശ’യാണ്, പ്രചോദനമാണ്; പരിമിതികളെ മറക്കാൻ പഠിപ്പിക്കുന്ന അധ്യാപിക

    കാഴ്ചയുടെ പരിമിതികളെ ഉള്‍ക്കാഴ്ചയിലൂടെയും പഠനത്തിലൂടെയും മറികടന്ന് കാസര്‍കോട് രാവണീശ്വരത്തെ ഒരധ്യാപിക. വിപാസന എന്ന തന്‍റെവ്ലോഗിലൂടെ കാഴ്ച പരിമിതിയുള്ള മറ്റുള്ളവര്‍ക്കുകൂടി പ്രചോദനമാവുന്ന ആശാലതയെ പരിചയപ്പെടാം ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ്, പാചകവും യാത്രയുമൊക്കെ പ്രധാന ഹോബികള്‍, പോകുന്ന സ്ഥലങ്ങളും

  • ആശാ ശരത്തിന്റെ മകൾ അഭിനയരംഗത്തേയ്ക്ക്; അരങ്ങേറ്റം അമ്മയ്ക്കൊപ്പം

    സിനിമാരംഗത്തുള്ള മാതാപിതാക്കളെ പിന്തുടര്‍ന്ന് മക്കളും ക്യാമറയ്ക്കു മുന്നിലെത്താറുണ്ട്. പലരും പേരെടുത്ത അഭിനേതാക്കളായിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ മലയാളികളുടെ പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തരയും അഭിനയത്തിലേക്ക് ക്ളാപ്പടിച്ചു കയറുകയാണ്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന

  • പ്ലസ് ടു കോഴ; ഷാജിയുടെ ഭാര്യ മൊഴി നൽകാൻ ഇഡി ഒാഫീസിൽ എത്തി

    കെ.എം.ഷാജി എംഎൽഎക്കെതിരായ പ്ലസ് ടു കോഴ ആരോപണത്തിൽ ഷാജിയുടെ ഭാര്യയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് എടുക്കും. കെ.എം. ആശ ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ എത്തി. കോഴ വാങ്ങിയെന്ന് കരുതുന്ന സമയത്താണ് ആശയുടെ പേരില്‍ എം.എല്‍.എ കോഴിക്കോട് വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതുമായി