കൊറോണക്കാലത്ത് സഹജീവികളോടുള്ള കരുതലുമായി നിരവധിപ്പേരാണ് മുന്നിട്ടിറങ്ങിയത്. ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ തന്റെ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാനായി എന്ന സംതൃപ്തിയിലാണ് ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ആരതി സെബാസ്റ്റ്യൻ. ആരതിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് കോട്ടയത്താണ്. മാർച്ച് മാസം ചെങ്ങന്നൂർ
വണ്ടൂർ (മലപ്പുറം) ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രാഹുൽ ഗാന്ധി എംപി. സ്ഥാനാർഥിപ്പട്ടികയിൽ യുവജനങ്ങൾക്കും പരിചയ സമ്പന്നർക്കും ഇടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. | Kerala Assembly Elections 2021 | Manorama News
ചെന്നൈ∙ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ തമിഴകത്ത് അമ്മ തരംഗം ഉണർത്താനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ. ഇതിനായി ജയലളിതയുടെ ശവകുടീരം ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. മറീന ബീച്ചിൽ ഏകദേശം 50.80 കോടിരൂപ ചെലവഴിച്ചാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്.....| Phoenix Jaya Memorial | Jayalalitha | Manorama News
തുറുപ്പുചീട്ട് ക്രിക്കറ്റ് കളിയിലില്ല. രാഷ്ട്രീയക്കളിയിലുണ്ട്. ബംഗാളിൽ ബിജെപിയുടെ തുറുപ്പുചീട്ട് സൗരവ് ഗാംഗുലിയാണ്. പക്ഷേ തുറുപ്പുചീട്ട് ഇറക്കണമോ എന്ന കാര്യത്തിൽ ബിജെപിയിൽ രണ്ടുമനസ്സാണ്.. West Bengal Assembly Elections 2021, Bengal Election, Mamata Banerjee, Sourav Ganguly, BJP, Trinamool Congress
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ട് പ്രചാരണ ജാഥകൾ നടത്താൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. ഫെബ്രുവരി 13ന് കാസർകോട് നിന്നും 14ന് എറണാകുളത്തുനിന്നും ജാഥകൾ ആരംഭിക്കും. രണ്ടു ജാഥകളും തൃശൂരും...| LDF Rally | Pala | Assembly Elections 2021 | Manorama News
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രാഹുൽ ഗാന്ധി എം.പി. സ്ഥാനാർഥിപ്പട്ടികയിൽ യുവജനങ്ങൾക്കും പരിചയ സമ്പന്നർക്കും ഇടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂർ മണ്ഡലത്തിലെ യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ചുറ്റുമതിൽ, വിവിധ
കോൺഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ഹൈദരാലി ശിഹാബ് തങ്ങളെ കണ്ടു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്തതായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ സീറ്റ് ചര്‍ച്ചകള്‍ നടത്തിയില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു നിയമസഭ
ഇടതുമുന്നണി ജാഥ ഫെബ്രുവരി 13,14 തിയതികളില്‍ ആരംഭിക്കും. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജാഥ ക്യാപ്റ്റന്മാരായിരിക്കും. ഫെബ്രുവരി 26ന് ജാഥ അവസാനിക്കും. ഇടതു മുന്നണി യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയായില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍
പാലായില്‍ ഒറ്റക്കെട്ടെന്ന് ടി.പി. പീതാംബരന്. പാലായില്‍ മല്‍സരിക്കണമെന്നത് ഒറ്റക്കെട്ടായ തീരുമാനമാണ്. പാലാ തരില്ലെന്ന് ഇടതുമുന്നണി പറഞ്ഞിട്ടില്ല. ചര്‍ച്ച ചെയ്തിട്ടുമില്ല. സീറ്റിങ് സീറ്റില്‍ മല്‍സരിക്കുക എന്നതാണ് കീഴ്്വഴക്കം. അതില്‍ മാറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. മുന്നണി വിടുന്ന പ്രശ്നമില്ലെന്നും
യോജിച്ച മണ്ഡലം ലഭിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച് ജസ്റ്റിസ് ബി.കെമാല്‍ പാഷ. കക്ഷിരാഷ്ട്രീയത്തോട് താല്പര്യമില്ല. എന്നാല്‍ സ്വതന്ത്രനായി മല്സരിക്കുന്നകാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയം ആരുടെയും കുത്തകയല്ലെന്നാണ്