105results for ""

 • എല്ലാം മുജ്ജന്മ സുകൃതം...!

  പൂർവജന്മ ദുരിതങ്ങളുടെ ബാക്കി ആണ് നാം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എന്നു പലരും പറയാറുണ്ട്. അതിലും കാര്യമുണ്ട്. പൂർവജന്മ കർമങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്നതാണ് ജ്യോതിഷത്തിലെ നിരീക്ഷണം. പൂർവജന്മപുണ്യം ചിന്തിക്കുന്നത് ജാതക ഗ്രഹസ്ഥിതിയിലെ ഒൻപതാംഭാവം കൊണ്ടാണ്. ഒരാളുടെ ജനനസമയത്തെ ഗ്രഹനില

 • കണ്ണ് തുടിക്കുന്നത് നിസ്സാരമെന്ന് കരുതാൻ വരട്ടെ, ഈ സൂചനയാവാം

  വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര്‍ കണക്കാക്കുന്നത്‌. മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ

 • വിശ്വാസം അതല്ലെ എല്ലാം.... ഭാവി പ്രവചിച്ച് ഇവർ നേടുന്നത് കോടികളുടെ വരുമാനം

  ജ്യോതിഷ ആപ്ലിക്കേഷനുകളുടെ വിപണി 4 കോടി ഡോളറിലേക്ക് (296 കോടി രൂപ) കുതിച്ചുയരുന്നു. മാറിയ സാഹചര്യത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തില്‍ ആപ്പുകളും വെബ് സൈറ്റുകളും വഴിയാണ് ജ്യോതിഷം പ്രചാരം വര്‍ധിപ്പിക്കുന്നത്. ഫെയ്സ്ബുക് അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകളിലും ജ്യോതിഷവുമായി ബന്ധപ്പെട്ട

 • വ്യാഴമാറ്റത്തിലൂടെ രാജയോഗം സിദ്ധിക്കുമോ?

  2020 നവംബർ മാസം 20 വെള്ളിയാഴ്ച വ്യാഴം ധനു രാശിയിൽ നിന്ന് തന്റെ നീച രാശിയായ മകരത്തിലേക്കു പ്രവേശിക്കുകയാണ്. ഈ വ്യാഴമാറ്റം മൂലം ചില നാളുകാർക്കു രാജയോഗം , നീചഭംഗ രാജയോഗം എന്ന് അഭിപ്രായങ്ങൾ പറയപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ വിശദമാക്കുകയാണ് പ്രമുഖ ജ്യോതിഷപണ്ഡിതൻ ശ്രീ ഒ.കെ. പ്രമോദ് പണിക്കർ . വിഡിയോ

 • ബഹിരാകാശത്തെ സൂര്യോദയവും അസ്തമയവും എങ്ങനെ?; ചിത്രങ്ങൾ പുറത്ത്

  ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് സൂര്യോദയവും അസ്തമയവും. കടലിന്റെ മറവിലേക്ക് മലനിരകളുട മറവിലേക്കോ സൂര്യൻ അസ്തമിക്കുന്ന കാഴ്ച എത്ര കണ്ടാലും മതിവരില്ല. ഭൂമിയിൽ നിന്നുള്ള കാഴ്ചയാണിത്. ഭൂമിക്ക് പുറത്ത് നിന്ന് സൂര്യോദയവും അസ്തമയവും എങ്ങനെയാകും കാണുക എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നാസയിലെ

 • മോദി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം; ശബരിമല ചൂണ്ടി ട്രോളൻമാരും: ചർച്ച

  പ്രവചന കുലപതി കലിയുഗ ജ്യോതിഷ്യൻ എന്ന പേരിൽ ഡോ: സന്തോഷ് നായർ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ജ്യോതിഷ്യ പ്രവചനത്തിൽ കൈവച്ച് ട്രോളൻമാരും. 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രവചനം നടത്തിയ ആൾ താനാണെന്നും ലോക റിക്കാർ‍ഡ് ആണെന്നും സന്തോഷ് അവകാശപ്പെടുന്നു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ

 • കൊടുങ്കാറ്റും മരണവും പ്രവചിച്ച് യുവാവ് – വിഡിയോ വൈറല്‍

  കേരളത്തിലെ കാറ്റും മഴയും, ഉഴവൂർ വിജയൻ, ഐ.വി ശശിയുടെ തുടങ്ങിയ പ്രമുഖരുടെ മരണം പ്രവചിച്ചുവെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ജ്യോതിഷ വിദഗ്ധന്‍ കൂടിയായ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ബാബുരാജാണ് മാരക പ്രവചനങ്ങളുമായി ശ്രദ്ധേയമാകുന്നത്. പ്രശസ്തരായ മൂന്ന് പേരുടെ മരണവും ഇയാൾ പ്രവചിച്ചത് സത്യമായതും

 • അടുത്ത വാരം നിങ്ങൾക്ക് എങ്ങനെ?

  മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) കോളജ് അധ്യാപകർ, പട്ടാളമേധാവി മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തും.

 • ജനിച്ച ദിവസം ഏത്? നിങ്ങളുടെ ഭാവി അറിയാം !

  ജനിച്ച തീയതിയും മാസവും സമയവുമെല്ലാം ജ്യോതിഷ ശാസ്ത്രമനുസരിച്ച് പലരും തങ്ങളുടെ ഭാവി നിർണയിക്കുന്ന ഘടകങ്ങളായി കരുതാറുണ്ട്. വിവാഹം കഴിച്ച ദിവസവും പിന്നീടുള്ള ജീവിതത്തിൽ നിർണായക ഘടകമാണെന്ന് സംഖ്യാ ജ്യോതിഷവും പറയുന്നു എന്നാൽ ഇവ മാത്രമല്ല ജനിച്ച ദിവസങ്ങളും നമ്മുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്നുവെന്നാണ്