55369results for ""

 • മുത്തൂറ്റ് കവർച്ച 22കാരന്റെ നേതൃത്വത്തിൽ; ഹോളിവുഡ് സിനിമകളെ വെല്ലും പ്ലാനിങ്

  ഹൈദരാബാദ് ∙ തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് കൊള്ളയടിച്ചത് 22 വയസ്സുള്ള വിദ്യാര്‍ഥിയുടെ നേതൃത്വത്തിലെന്ന് പൊലീസ്. മാസങ്ങളെടുത്ത് റൂട്ട് മാപ്പടക്കം തയാറാക്കി.. .Muthoot Finance robbery, Crime News, Robbery, Crime, Manorama News, Muthoot Finance’s Hosur branch , Breaking News, Crime India.

 • ‘ഇൻ ടു ദ് ഡാർക്നസ്’ ന് സുവർണ മയൂരം

  പനജി ∙ ഗോവയിൽ നടന്ന 51–ാമതു ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം (40 ലക്ഷം രൂപ) രണ്ടാം ലോകയുദ്ധം പശ്ചാത്തലമായ ‘ഇൻ ടു ദ് ഡാർക്നസ്’ എന്ന ഡാനിഷ് സിനിമയ്ക്ക്. നാത്‌സി അധിനിവേശകാലത്തു ഡെന്മാർക്ക് ജനത കടന്നു പോയ സങ്കീർണവും ദുരന്തപൂർണവുമായ അവസ്ഥകളുടെ ആവിഷ്കാരമാണ് ആൻഡേഴ്സ്

 • ഇന്ത്യ–ചൈന സൈനിക ചർച്ച പുനരാരംഭിച്ചു

  ന്യൂഡൽഹി ∙ രണ്ടര മാസത്തിനു ശേഷം ഇന്ത്യ–ചൈന സൈനിക ചർച്ച പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ചർച്ച തുടരുകയാണ്. ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്നുള്ള കമാൻഡർമാരാണ് ചൈനീസ് ഭാഗത്തുള്ള മോൾഡോ അതിർത്തിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ലെയിലെ 14 കോർ കമാൻഡർ ലഫ്.ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ

 • ഇ- വോട്ടർ തിരിച്ചറിയൽ കാർഡ് ഇന്നു മുതൽ

  തിരുവനന്തപുരം ∙ നിയമസഭാ, ലോക്സഭാ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് (https://voterportal.eci.gov.in/) ഡൗൺലോഡ് ചെ

 • കോൺഗ്രസിലെ മേൽനോട്ടം ഇനി ജില്ലകളിലേക്കും

  തിരുവനന്തപുരം ∙ നിയമസഭാ തിര‍ഞ്ഞെടുപ്പു മേൽനോട്ടത്തിനായി ഉമ്മൻ ചാണ്ടി അധ്യക്ഷനായി രൂപീകരിച്ച സമിതി ജില്ലാ തലത്തിലേക്കും വ്യാപിപ്പിക്കുന്നു. എംപിയോ മുതിർന്ന നേതാവോ അധ്യക്ഷനായി | Congress | Malayalam News | Manorama Online

 • ‘നന്ദി ഇന്ത്യ, ഇങ്ങനെ ഒപ്പം നിൽക്കുന്നതിന്’; കുറിച്ച് ലോകാരോഗ്യ സംഘടന തലവന്‍

  കോവിഡ് വാക്സീന്റെ വരവോടെ രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ നിലപാടിന് ലോകാരോഗ്യ സംഘടനയുടെ നന്ദിപ്രകടനം. സമ്പന്ന രാജ്യങ്ങളടക്കം ഇന്ത്യയുടെ വാക്സീൻ തേടി എത്തുന്നു. പാക്കിസ്ഥാൻ ഒഴികെയുള്ള അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്സീൻ എത്തിച്ച് നയന്ത്രബന്ധം ഇന്ത്യ മെച്ചപ്പെടുത്തുകയാണ്. ഇതിന് പിന്നാലെയാണ് ‘നന്ദി

 • പാക്കിസ്ഥാനില്ല; മറ്റ് അയൽക്കാർക്കായി 10 ദശലക്ഷം ഇന്ത്യൻ വാക്സീൻ പറക്കും

  കോവിഡ് മഹാമാരി വൻ നാശം വിതച്ച് തുടങ്ങിയപ്പോൾ തന്നെ ലോകരാജ്യങ്ങളുടെ ശ്രദ്ധ വാക്സീനിലേക്ക് എത്തിയിരുന്നു. മികച്ച വാക്സീൻ നൽകി ആഗോള തലത്തിൽ സ്വാധീനം മെച്ചപ്പെടുത്തുക എന്നതും സമ്പന്ന രാജ്യങ്ങളുടെ ഉന്നമായിരുന്നു. എന്നാൽ ഈ കളിയിൽ ആദ്യ ഗോളടിച്ചത് ഇന്ത്യയാണെന്ന് പറയാവുന്ന തരത്തിലാണ് ഇപ്പോഴുള്ള

 • കേന്ദ്രത്തിന്‍റെ ‘ഒന്നരവര്‍ഷം’ വാഗ്ദാനവും തള്ളി കര്‍ഷകര്‍; ശക്തമായി തുടരും

  കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷം വരെ മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാർ നിര്‍ദേശം സംയുക്ത സമരസമിതി തള്ളി. മൂന്ന് നിയമങ്ങളും പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് കര്‍ഷകസംഘടനകള്‍. അതേസമയം, റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലിയിൽ നിന്ന്

 • ഒന്നര വർഷത്തേക്ക് നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രം; കർഷക തീരുമാനം ഇന്ന്

  കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷം വരെ നിറുത്തിവയ്ക്കാമെന്ന കേന്ദ്രത്തിന്റെ ഉപാധിയില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് തീരുമാനമെടുക്കും. രാവിലെ പതിനൊന്നിന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകസംഘടനകളും ഉച്ചയ്‍ക്ക് രണ്ടിന് സംയുക്ത സമരസമിതിയും യോഗം ചേരും. സുപ്രീംകോടതി

 • ഓസ്ട്രേലിയയെ ചാരമാക്കി ഇന്ത്യയുടെ തേരോട്ടം; ഗാബയിൽ നടന്നത്...

  ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക വിജയത്തിന്റെ തിളത്തിലാണ് ടീം ഇന്ത്യ ഈ നിമിഷം. ഓസ്ട്രേലിയയെ, അവരുടെ ഏറ്റവും ആത്മവിശ്വാസം നിറഞ്ഞ ഗ്രൗണ്ടില്‍, ഗാബയില്‍ 328 റണ്‍സ് പിന്തുടര്‍ന്ന് തോല്‍പിക്കുക എന്ന അത്യപൂര്‍വ നേട്ടമാണ് രഹാനയും കൂട്ടരും സ്വന്തമാക്കിയത്. 32 വര്‍ഷത്തിന് ശേഷമാണ്