‘ഉയരമാണ് സാറേ ഇവന്റെ മെയിൻ’– ലോക റാങ്കിങ്ങിൽ മുന്നിലുള്ള 8 വമ്പന്മാർ ഏറ്റുമുട്ടിയ എടിപി ഫൈനൽസിൽ ചാംപ്യനായ റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്വദേവിന്റെ കളി കണ്ട
ലണ്ടൻ ∙ ഗ്രൂപ്പ് ഘട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, സെമിഫൈനലിൽ 2–ാം നമ്പർ താരം റാഫേൽ നദാൽ, ഒടുവിൽ ഫൈനലിൽ 3–ാം നമ്പർ താരം ഡൊമിനിക് തീം.. എതിരാളികളെ ഒന്നൊന്നായി വീഴ്ത്തിയ റഷ്യക്കാരൻ 4–ാം നമ്പർ ഡാനിൽ മെദ്വദെവിനു | Medvedev | Manorama News
ലണ്ടൻ ∙ ഇന്നു തുടങ്ങുന്ന എടിപി ഫൈനൽസ് ടെന്നിസിൽ റെക്കോർഡ് കിരീടം ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ഇവിടെ ജേതാവായാൽ 6 കിരീടങ്ങളെന്ന റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം ജോക്കോയ്ക്കെത്താം. യുവതാരങ്ങൾക്കൊപ്പം സ്പെയിനിന്റെ റാഫേൽ നദാലും ജോക്കോയ്ക്കു വെല്ലുവിളിയായുണ്ട്. വ്യത്യസ്ത ഗ്രൂപ്പിലാണ് ഇരുവരും. | Novak Djokovic | Nadal | Manorama News
പാരിസ് ∙ പുരുഷ ടെന്നിസിൽ 1000 മത്സരവിജയങ്ങൾ സ്വന്തമാക്കുന്ന 4–ാമത്തെ താരമായി സ്പെയിന്റെ ലോക 2–ാം നമ്പർ റാഫേൽ നദാൽ. പാരിസ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ തന്റെ നാട്ടുകാരനായ ഫെലിഷ്യാനോ ലോപ്പസിനെ തോൽപിച്ചാണു (4–6, 7–6, 6–4) നദാൽ
ലോക്ഡൗൺ കാരണം അപ്രതീക്ഷിതമായി ലഭിച്ച ഇടവേളയിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ. 60 കുട്ടികൾക്കു സൗജന്യമായി പഠനവും ടെന്നിസ് പരിശീലനവും ഒരുമിച്ചു നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു കഴിഞ്ഞു. കഴിഞ്ഞ ഒളിംപിക്സിലെ മിക്സ്ഡ് ഡബിൾസ് സെമി ഫൈനലിസ്റ്റും ഏഷ്യൻ ഗെയിംസ് ഡബിൾസ്
പാലക്കാട് അട്ടപ്പാടിയിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന ഡ്രൈവർ ഉബൈദ് മരിച്ചു. കഴിഞ്ഞദിവസം കൈവരിയില്ലാത്ത ചെമ്മണ്ണൂർ പാലത്തിൽ നിന്നാണ് ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിഞ്ഞത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന വനംറേഞ്ച് ഓഫീസർ ഷര്‍മിള ജയറാമിന്റെ നില ഗുരുതരമായി
‘സയനൈഡ്’ കുറിച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന പേരാണിത്. കൂടത്തായി കൂട്ടക്കൊലപാതകത്തിൽ ജോളി ഉപയോഗിച്ചത് സയനൈഡാണെന്ന റിപ്പോർട്ട് എല്ലവരെയും ഞെട്ടിച്ചതാണ്. ഇതിന് മുൻപും രാജ്യത്ത് സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചരിത്രകാലത്തോളം തന്നെ ഇതിന് പഴക്കമുണ്ട്. ഹിറ്റ്ലറുടെ
റോജര്‍ ഫെഡററെ അട്ടിമറിച്ച് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരവ് എടിപി ഫൈനല്‍സ് ടെന്നിസ് കലാശപ്പോരാട്ടത്തിന് യോഗ്യതനേടി. കെവിന് ആന്‍ഡേഴ്സനെ സെമിയില്‍ തോല്‍പ്പിച്ച നൊവാക് ജോക്കോവിച്ചാണ് സ്വരവിന്റെ എതിരാളി. കീരീടനേട്ടത്തില്‍ സെഞ്ചുറിനേടാനെത്തിയ റോജര്‍ ഫെഡറര്‍ എ.ടി.പി. ടെന്നിസ് ഫൈനല്‍സിന്റെ സെമിയില്‍ വീണു.
മരിച്ചവർ തിരിച്ചുവരുമോ? തിരിച്ചുവന്ന ചരിത്രമുണ്ടോ? ഇക്കാര്യത്തിൽ ശാസ്ത്രത്തിന് പറയാണുള്ളത് എന്താണ്? വർഷങ്ങളായി നടക്കുന്ന ചർച്ചാ വിഷയമാണ് മരണവും തുടർന്നുള്ള ജീവിതവും. മരിച്ച വ്യക്തി തിരിച്ചുവരുമെന്ന് വിശ്വസിച്ച് മലപ്പുറത്ത് ഒരു കുടുംബം ദിവസങ്ങളോളം മൃതദേഹത്തിനു സമീപം കാത്തിരുന്ന വാർത്തയും കണ്ടു.
ആരോഗ്യമേഖലയിൽ എത്തിപ്പെട്ടിട്ട് ഇരുപത് വർഷമാകുന്നു; ഫൊറൻസിക് മെഡിസിനിൽ എത്തിച്ചേർന്നിട്ട് ഏഴ് വർഷം. ഏതാണ്ട് ആയിരത്തി ഇരുന്നൂറിലധികം പോസ്റ്റ് മോർട്ടം പരിശോധനകൾ നടത്തിയിട്ടുണ്ട്. ഒരു മൂവായിരത്തിലധികം പരിശോധനകൾ കണ്ടിട്ടുണ്ട്. കൊലപാതകങ്ങളും, ആത്മഹത്യകളും, അപകടങ്ങളും അങ്ങനെ, നിരവധി കണ്ടു