2308results for ""

 • പവാറിനെ അപമാനിച്ച പോണ്ടിങ്, ലയണിന് ജഴ്സി നൽകി രഹാനെ; 2 ആഘോഷങ്ങള്‍

  2006 ൽ ആയിരുന്നു അത്. മുംബൈയിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ വെസ്റ്റിൻഡീസിനെ കീഴടക്കി ആദ്യമായി കപ്പടിച്ച സന്തോഷത്തിലായിരുന്നു റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയൻ ടീം. സന്തോഷത്തിൽ മതി മറന്ന ടീം പിന്നീട് പെരുമാറിയത് മാന്യമാരുടെ കളിക്ക് നിരക്കാത്ത രീതിയിലായെന്നു മാത്രം. കപ്പ് കൈമാറാൻ എത്തിയ അന്നത്തെ

 • ഓസ്ട്രേലിയയിൽ യുവ ഇന്ത്യ; ഒന്നും ഇന്നലെ തുടങ്ങിയതല്ല, പിന്നില്‍ ദ്രാവിഡ്

  മോട്ടിവേഷനൽ ക്ലാസ്സുകളിലെ പതിവു പ്രചോദനാത്മക കഥകൾക്കു പകരം വയ്ക്കാവുന്ന ‘ഇന്ത്യ – ഓസീസ് ടെസ്റ്റ്’ സംഭവത്തിലെ തിളങ്ങുന്ന അധ്യായം യുവ ഇന്ത്യയുടെ ഉദയമാണ്. ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂ‍ർ, | India -Australia Test Series | Manorama News

 • തലയിലും നെഞ്ചിലും ഏറ്റുവാങ്ങിയ ബൗൺസറുകൾ; പൂജാരയെ തൊഴുതു പൂജിക്കണം!

  എട്ട് ഇന്നിങ്സുകൾ, 928 പന്തുകൾ, 3 അർധ സെഞ്ചുറികൾ, 271 റൺസ്, ക്ഷമയുടെ, നിശ്ചയദാർഢ്യത്തിന്റെ 20 മണിക്കൂറുകൾ. ഒടുവിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പവിലിയനിലേക്കു മടങ്ങുമ്പോൾ ഏൽപിച്ച ദൗത്യം പൂജാര ഭംഗിയായി നിർവഹിച്ചുകഴിഞ്ഞിരുന്നു. ചേതേശ്വർ പൂജാര; ബാക്കിയുള്ള 10 പേരും ജയത്തിനു

 • ‘തോറ്റ് ക്ഷീണിച്ച’ ടീമിനെ ഇങ്ങനെയൊക്കെ ജയിപ്പിക്കാമോ? അചിന്ത്യം രഹാനെ!

  അവതാര ലക്ഷ്യം നിറവേറ്റാനെന്നപോലെ ഋഷഭ് പന്ത് ഗാബയിലെ പിച്ചിൽ അഴിഞ്ഞാടുമ്പോൾ പവിലിയിനി‍ൽ അനാവൃതമായ 2 ദൃശ്യങ്ങൾ ഹൃദയഹാരിയായി. പന്തിന്റെ വിന്നിങ് ഷോട്ടിനു പിന്നാലെ, നായകനും ഉപനായകനുമെന്നതിലുമുപരി കൂട്ടുകാർ കൂടിയായ അജിൻക്യ രഹാനെയും രോഹിത് ശർമയും പരസ്പരം നെഞ്ചോടു ചേരുന്ന ദൃശ്യമായിരുന്നു രണ്ടാമത്തേത്.

 • പൂജാര പുറത്തായിട്ടും ഇന്ത്യയെ താങ്ങിനിർത്തി, എന്തു വന്നാലും കുലുങ്ങാത്ത പന്ത്!

  ‘328 റൺസ് വേണം. പന്തു നിന്നാൽ സാധ്യതയുണ്ട്’. നാഴികയ്ക്കു 40 വട്ടവും ഋഷഭ് പന്തിനെ കുറ്റം പറയുന്നവരെക്കൊണ്ടുപോലും ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് നിർഭയത്വം വിളങ്ങുന്ന ‘പന്ത്’ ഇഫക്ട്. എന്തു വന്നാലും കുലുങ്ങാത്ത ഈ മനോഭാവത്തിന്റെ പേരിൽ കേൾക്കാത്ത പഴിയില്ലെങ്കിലും ഈ പന്ത് പ്രഭാവത്തിലാണ്

 • ഓസീസ് 369ന് പുറത്ത്; മഴ കളിച്ചു; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

  ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ഏഴുറണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 44 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്തായി. 100ാം ടെസ്റ്റ് മല്‍സരം കളിക്കുന്ന നേഥന്‍ ലിയോനാണ് രോഹിത്തിനെ പുറത്താക്കിയത്. മഴ തടസപ്പെടുത്തിയപ്പോള്‍ ഇന്ത്യ

 • ബ്രിസ്‍ബെയ്ൻ ടെസ്റ്റ്: മാർനസ് ലബുഷെയ്നു സെഞ്ചുറി; ഓസ്ട്രേലിയ 5 ന് 274

  ഇന്ത്യ – ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെന്ന നിലയിൽ. കാമറൂൺ ഗ്രീൻ (70 പന്തിൽ 28), ക്യാപ്റ്റൻ ടിം പെയ്ൻ (62 പന്തിൽ 38) എന്നിവരാണു ക്രീസിൽ. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിനായി മാർനസ് ലബുഷെയ്ൻ

 • സിഡ്നിയിൽ പ്രതിരോധമതിൽ തീർത്ത് ഇന്ത്യ; വിജയത്തോളം പോന്ന സമനില

  സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതിക്കളിച്ച ഇന്ത്യ സമനില നേടി. ആറാം വിക്കറ്റില്‍ ആര്‍.അശ്വിനും പരുക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന വിഹാരിയും ചേര്‍ന്ന് പിടിച്ചുനിന്നതോടെയാണ് തോല്‍വി ഒഴിവാക്കിയത്. 407 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു.

 • അഡ്‌ലെയ്ഡിലെ നാണക്കേട് മെല്‍ബണില്‍ മാറ്റി; ടീം ഇന്ത്യയുടെ തിരിച്ചുവരവ്

  ഒരു വിജയം മതി തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ അതാണ് മെല്‍ബണില്‍ കണ്ടത്. അഡ‍്‌ലെയിഡില്‍ നാണംകെട്ട ഇന്ത്യയെ അല്ല മെല്‍ബണില്‍ ഓസ്ട്രേലിയ കണ്ടത്. അഡ്‌ലെയ്ഡില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ കുറഞ്ഞ സ്കോറായ 36റണ്‍സ് അടിച്ച് തോറ്റുമടങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ

 • മെല്‍ബണിൽ ഇന്ത്യയ്ക്ക് ഉജ്വല ജയം; ഓസ്ട്രേലിയയെ 8വിക്കറ്റിന് തോല്‍പിച്ചു

  മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എട്ടുവിക്കറ്റിന് ഓസ്ട്രേലിയയെ തകര്‍ത്തു. വിജയലക്ഷ്യമായ 70റണ്‍സ് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 27റണ്‍സോടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും 35റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. മെല്‍ബണില്‍ നാലാംജയം നേടിയ ഇന്ത്യ ടെസ്റ്റ് ക്രിക്റ്റില്‍ ഈവര്‍ഷം