1297results for ""

 • മലയാളി തമിഴ് സാഹിത്യകാരൻ അ. മാധവൻ അന്തരിച്ചു

  തിരുവനന്തപുരം∙ മലയാളിയായ പ്രമുഖ തമിഴ് സാഹിത്യകാരൻ അ. മാധവൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൈതമുക്ക് തേങ്ങാപ്പുര ലെയ്നിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ

 • തമിഴ് സാഹിത്യകാരൻ ആ.മാധവന് വിട; ചാല ‘കടൈതെരുവിൻ കലൈഞ്ജൻ’

  തിരുവനന്തപുരം ∙ തമിഴിൽ എഴുതി മലയാളത്തിൽ ജീവിച്ച സാഹിത്യകാരൻ ആ.മാധവൻ(87) അന്തരിച്ചു. മലയാള സാഹിത്യത്തെ തമിഴിന് പരിചയപ്പെടുത്തിയ തമിഴ് സാഹിത്യകാരൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. 2015 ൽ ‘ഇലക്കിയ ചുവടുകൾ’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി

 • മാംസ നിബദ്ധമല്ലാത്ത ലെസ്ബിയന്‍ പ്രണയം; അവരെഴുതിയ കത്തുകളുടെ ഇന്നത്തെ വില 37 ലക്ഷം രൂപ

  അവര്‍ അന്യോന്യം സ്നേഹിച്ചു. ബഹുമാനിച്ചു. വിശ്വസിച്ചു. എന്നാല്‍ അവരുടെ ശരീരങ്ങള്‍ തമ്മിലടുത്തില്ല. ഒരാള്‍ തന്നെത്തന്നെ മറ്റേയാള്‍ക്ക് സമ്പൂര്‍ണമായി സമര്‍പ്പിച്ചെങ്കിലും ശരീരത്തെ മാറ്റിനിര്‍ത്തി മനസ്സിനെ വാരിപ്പുണര്‍ന്നു മറ്റേയാള്‍. ലളിതമായിരുന്നു അവരുടെ ബന്ധം; സങ്കീര്‍ണവും. ആവേശകരമായിരുന്നു അടുപ്പം;

 • ആദ്യ പുസ്തകം വായനക്കാരിലെത്തും മുൻപേ മരണം കവർന്നെടുത്ത കഥാകാരൻ

  ആദ്യ പുസ്തകം വായനക്കാരിലെത്തും മുൻപേ അക്ഷരലോകത്തു നിന്നു മരണം കവർന്നെടുത്ത കഥാകാരൻ. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത രചന വായനയ്ക്കു സമ്മാനിച്ച്, ഇനിയുമെഴുതിയിട്ടില്ലാത്ത കഥക്കൂട്ടുകളെയും കൂട്ടി ഇരുപത്തിയെട്ടുകാരനായ കംബോഡിയൻ - അമേരിക്കൻ എഴുത്തുകാരൻ ആന്തണി വെസ്ന സോ ആണു യാത്രയായത്. ചെറുകഥകളുടെ

 • അവർ തള്ളിക്കളഞ്ഞു കൊണ്ടേയിരുന്നു, അയാൾ തിരിച്ചു വന്നു കൊണ്ടേയിരുന്നു

  തന്റെ സ്വവർഗാനുരാഗ താൽപര്യവുമായും അമ്മയുടെ അമിത മദ്യാസക്തിയുമായും പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന ഷഗ്ഗി പലപ്പോഴും സ്കൂളിൽ സഹപാഠികളുടെ കളിയാക്കലിന് ഇരയാകുന്നുമുണ്ട്. പല ദിവസങ്ങളിലും സ്കൂളിൽ പോകാതെ അമ്മയെ പരിചരിക്കുന്നതിലാണു ഷഗ്ഗിയുടെ ശ്രദ്ധയത്രയും. താൻ അടുത്തില്ലെങ്കിൽ മദ്യം കഴിച്ച് ബോധം നഷ്ടപ്പെടുന്ന അമ്മ സ്വയം പരുക്കേൽപ്പിക്കുമെന്ന് ഷഗ്ഗി ഭയപ്പെടുന്നു.

 • ഒളിക്യാമറയും ഭീഷണിയും ആണിന്റെ മാത്രം കുത്തകയല്ല, വൈറലായി മാറിയ കഥയുടെ ഉടമ ഇവിടെയുണ്ട്!

  ഒളിക്യാമറ വച്ച് പകർത്തിയെടുത്ത പെൺശരീരത്തിന്റെ ചിത്രം കാണിച്ച്, ഇന്റർനെറ്റിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി അവളെ കീഴടക്കുന്ന നാലാംകിട പുരുഷതന്ത്രങ്ങൾക്ക് തിരിച്ചടി നൽകുകയാണ് 'അവളുടെ പ്രതികാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന കഥ. സമീർ ഇയാൻ ചെങ്ങമ്പള്ളി എന്ന സോഷ്യൽ മീഡിയ

 • വെടിവച്ചാൽ തുളയുമോ അക്ഷരം?

  പേനയോളം മൂർച്ചയുള്ള മറ്റ് എന്ത് ആയുധമാണുള്ളത്. ആ ആയുധം നന്നായി ഉപയോഗിക്കാൻ അറിയാവുന്നവനെ പ്രതിരോധിക്കുക എളുപ്പമല്ല. അവനെ ഇല്ലാതാക്കുക എന്നതു തന്നെ പ്രതിരോധത്തിനുള്ള ഏകമാർഗം. ധാബോൽക്കർ, പൻസാരെ, കൽബുർഗി എന്നിവരുടെ വഴിയെ ഇപ്പോൾ ഗൗരി ലങ്കേഷും ഉറച്ച വാക്കുകളുടേയും നിലപാടുകളുടെയും പേരിൽ

 • പന്തയത്തിൽ തോറ്റ ഗ്രന്ഥകാരൻ സ്വന്തം പുസ്തകം തിന്നു

  തിരഞ്ഞെടുപ്പു പന്തയം തോറ്റ ബ്രിട്ടിഷ് ഗ്രന്ഥകാരൻ തന്റെ പുസ്തകം ടിവി ഷോയിൽ നാലാൾ കാൺകെ തിന്നു. ബ്രിട്ടിഷ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്കു 38 ശതമാനം വോട്ടിനു മുകളിൽ ലഭിക്കില്ലെന്നായിരുന്നു ബ്രെക്സിറ്റിനെക്കുറിച്ചു പുസ്തകം എഴുതിയ മാത്യു ഗുഡ്‌വിന്റെ പ്രവചനം. കൂടുതൽ വോട്ടു കിട്ടിയാൽ തന്റെ

 • സാഹിത്യ മോഷണം: ചേതൻ ഭഗതിന്റെ വൺ ഇന്ത്യൻ ഗേളിന് നിരോധനം

  ചേതൻ ഭഗതിന്റെ നോവൽ വൺ ഇന്ത്യൻ ഗേളിന്റെ വിൽപന കോടതി തടഞ്ഞു. സാഹിത്യമോഷണം ആരോപിച്ച് ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള എഴുത്തുകാരി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ആറു മാസം മുമ്പ് വിപണിയിലെത്തിയ പുസ്തകം ഇതിനകം ആയിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിൽ ടെക് കൺസൾട്ടന്റായ അൻവിത ബജ്പയി നേരത്തെ