മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു മുന്‍വിധി വച്ചുപുലര്‍ത്തിയിരുന്നതായി ആരോപണമുണ്ട്. ടെക്നോളജി, വാണിജ്യ മേഖലകളില്‍ ഇത് വ്യക്തമായി കാണുകയും ചെയ്യാം. ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമിക്കും
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയി തിരുവനന്തപുരം മുടവൻമുകള് സ്വദേശി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്ത തീരുമാനം തെറ്റായില്ല എന്ന് ആര്യ തന്റെ പ്രവർത്തനം കൊണ്ട് തെളിയിക്കുകയാണ്. തിരുവനന്തപുരം ഓള് സെയിൻ്റ്സ്...women's day, manorama news, manorama online, malayalam news, breaking news, latest news
ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി സ്വിസ് ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ ലോക ചാംപ്യൻ പി.വി.സിന്ധുവിനു തോൽവി. ഒളിംപിക് ചാംപ്യൻ സ്പെയിന്റെ കരോലിന മരിൻ 21–12, 21–5ന് അനായാസം സിന്ധുവിനെ തോൽപിച്ചു ജേതാവായി. 35 മിനിറ്റിൽ അവസാനിച്ച ഫൈനലിൽ ഒരു ഘട്ടത്തിലും മരിനു...PV Sindhu, PV Sindhu latest news, PV Sindhu swiss opne, PV Sindhu carolina
അടിമാലി ∙ കല്ലാർ കുരിശുപാറയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന അറയ്ക്കൽ ഗോപി (64) എന്നയാളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻവശത്തെ വാതിൽ പുറത്തു നിന്നും അകത്തു നിന്നും മൃതദേഹം കണ്ടെത്തിയ മുറി പുറത്തു നിന്നും... Man found murdered in Idukki Adimali, Crime, Crime News, Crime Kerala, Idukki News
ജനപ്രിയ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ പുത്തൻ പതിപ്പുമായി ടാറ്റ മോട്ടോഴ്സ്; ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന ‘ടിയാഗൊ എക്സ് ടി എ’യ്ക്ക് 5.99 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഇതോടെ ‘എ എം ടി’ ശ്രേണിയിൽ ലഭ്യമായ മോഡലുകളുടെ എണ്ണം നാലായി ഉയർന്നെന്നും കമ്പനി വ്യക്തമാക്കുന്നു. അഞ്ചു വർഷം
ഇസ്രയേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അൽ ഖാജ ചുമതലയേറ്റു. ടെൽ അവീവിൽ പ്രസിഡൻറ് റൂവൻ റിവ്ലിന് അധികാരപത്രംകൈമാറിയാണ് ചുമതലയേറ്റത്. ചരിത്രത്തിലാദ്യമായാണ് ഇസ്രയേലിൽ യുഎഇ നയതതന്ത്രകാര്യാലയം തുറക്കുന്നത്. യുഎഇയുടെ ദേശീയഗാനം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഉയർന്നുകേട്ട പശ്ചാത്തലത്തിലാണ് മുഹമ്മദ് അൽ
അയൽ സംസ്ഥാനങ്ങൾ കോവിഡ് പരിശോധന കർശനമാക്കിയതും താമരശേരി ചുരം ഇടിഞ്ഞതും കാരണം യാത്രാദുരിതത്തിൽ വയനാട്ടുകാർ. തടസങ്ങളില്ലാത്ത മൂന്ന് വഴികൾ മാത്രമാണ് വയനാട്ടുകാർക്ക് ജില്ലയ്ക്ക് പുറത്തേക്ക് പോകാനുള്ളത്. കോഴിക്കോടേക്കുള്ള കുറ്റ്യാടി ചുരം. കണ്ണൂരേക്കുള്ള പാൽച്ചുരം നെടുംപൊയിൽ ചുരം. ഈ മൂന്ന് ചുരങ്ങളാണ്
ജലസേചന സൗകര്യമില്ലാത്തത് മലപ്പുറം പൊന്നാനി കോൾപാടങ്ങളിലെ ഏഴായിരം ഏക്കറോളം വരുന്ന കൃഷിക്ക് തിരിച്ചടിയാകുന്നു. നാലായിരത്തോളം കർഷകർ ഇവിടെ കൃഷി നടത്തുന്നുണ്ട്. ഭാരതപ്പുഴയിൽ നിന്നും വെള്ളം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കണം എന്നാണ് ആവശ്യം. മലപ്പുറം ജില്ലയുടെ നെല്ലറയാണ് പൊന്നാനി കോൾ. പതിനായിരം
തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി. ആറിടങ്ങളിലെങ്കിലും പുതുമുഖങ്ങളെ മല്സരംഗത്തിറക്കാനാണ് സിപിഎം തീരുമാനം. എസ്.ശര്‍മയ്ക്ക് പകരം സി.എന്‍.മോഹനന് വൈപിനില്‍ മല്‍സരിച്ചേക്കും. ഇബ്രാഹിം കുഞ്ഞിനെ മല്‍സരിപ്പിക്കുന്നതില്‍
ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ്