മല്ലപ്പള്ളി ∙ മദ്യം വാങ്ങാനുള്ള ആവേശത്തിൽ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു. മോഷണം പോയെന്ന പരാതിയുമായി യുവാവ്. പട്ടാപ്പകൽ നടന്ന മോഷണം അന്വേഷിക്കാനെത്തിയ പൊലീസ് ഇരുചക്രവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോർപറേഷന്റെ വിദേശമദ്യ ചില്ലറ വിൽപനശാലയിൽ നിന്നു മദ്യം
ആലപ്പുഴ∙ ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ തട്ടാംപറമ്പ് നന്ദു (22)വാണ് വെട്ടേറ്റു മരിച്ചത്. പ്രദേശത്ത് ആർഎസ്എസ്– എസ്ഡിപിഐ സംഘർഷത്തിനിടെയാണു നന്ദു മരിച്ചത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ കൺവീനർ എം.എം.ഹസൻ ഔദ്യോഗികമായി ഒരു ആവശ്യം മുന്നോട്ടുവച്ചു: ‘‘കെപിസിസിക്കും യുഡിഎഫിനും വേണ്ടി ഒരു കാര്യം അഭ്യർഥിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ നേതൃത്വം താങ്കൾ ഏറ്റെടുക്കണം’’. പി.കെ.കുഞ്ഞാലിക്കുട്ടി ഉടൻ പിന്താങ്ങി: ‘| keraleeyam | Malayalam News | Manorama Online
അഹമ്മദാബാദ് ∙ മൊട്ടേരയിൽ പുതുക്കിപ്പണിത സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തു. ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനു മുന്നോടിയായി | Modi Stadium | Malayalam News | Manorama Online
വാഷിങ്ടൻ ∙ ജയിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യ എമ്മ കൊറോനെൽ ഐസ്പുറോയെ മോചിപ്പിക്കരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന | Emma Coronel Aispuro | Manorama News
ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കെ കാരിയർമാരെ കിട്ടാതെ സ്വർണക്കടത്തുകാർ വലയുന്നു. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്തുകാർ
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് രണ്ടുതവണ കോവിഡ് പരിശോധനയും ക്വാറൻറീനും നിർബന്ധമാക്കിയതോടെ നിരവധി പ്രവാസികള് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കിത്തുടങ്ങി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കോവിഡ് പരിശോധനയ്ക്ക് മാത്രംചെലവാകുന്നത്. അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും
കടലിൽ സ്ഥാപിക്കുന്ന കാറ്റാടിപ്പാടം വേണം, നെതർലൻഡിലേക്ക്. യൂറോപ്യൻ ഉടമസ്ഥതയിലുള്ള ലാംപ്രൽ എന്ന കമ്പനി കരാർ എറ്റെടുത്തു. കമ്പനി പ്രവർത്തിക്കുന്നത് യുഎഇയിൽ. കാറ്റാടിപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള കാർബൺ സ്റ്റീൽ അടക്കമുള്ളവ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു. ഒപ്പം തൊഴിലാളികളെയും എത്തിച്ചു.
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം. യാത്ര പുറപ്പെടും മുൻപ് എയർ സുവിധ വെബ്സൈറ്റിൽ പരിശോധനാഫലം അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശം. പുതിയതീരുമാനം 22 ന് നിലവിൽവരും. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം
ഭാര്യ അതിർത്തി കടന്നു, ഭർത്താവിന് പിഴ 15,000 ദിർഹം (3 ലക്ഷം രൂപ). അബുദാബിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഹിരൺ ഭാസ്കരനാണ് 3 ലക്ഷം രൂപ പിഴ ലഭിച്ചത്. ഹിരൺ അടുത്ത കാലത്തൊന്നും അബുദാബി അതിർത്തി വിട്ട് പോയിട്ടുമില്ല. മീഡിയ കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യ അതുല്യ ഔദ്യോഗിക ആവശ്യത്തിന്