40508results for ""

  • നായയെ വലിച്ചിഴച്ചു കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഭക്ഷിച്ച നിലയില്‍ ജഡം; പുലി തന്നെയെന്നു നാട്ടുകാർ

    അലനല്ലൂർ∙ തിരുവിഴാംകുന്ന് അമ്പലപ്പാറ താണിക്കുന്ന് ജനവാസ മേഖലയിൽ വന്യജീവി വളർത്തു നായയെ കൊന്നു തിന്നു. ചേലോക്കോടൻ മുഹമ്മദാലിയുടെ കോഴി ഫാമിലെ നായയെയാണു വന്യജീവി ഇരയാക്കിയത്. ഇത് പുലിയാണെന്ന ഉറപ്പിലാണ് നാട്ടുകാർ. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിഫാമിന്റെ പരിസരത്ത് നിന്നു 300 മീറ്റർ അകലം

  • രാജ്യാന്തര ചലച്ചിത്രമേളയിൽ പാലക്കാടൻ  രുചിയും സൂപ്പർ ഹിറ്റ് 

    പല നാടുകളിലെ സിനിമകൾ കാണാൻ ഓടി നടക്കുമ്പോഴും രുചി പാലക്കാടിന്റേതു തന്നെ. പാലക്കാട്ടെ ഭക്ഷണരുചിയും ഹിറ്റാണെന്നു ചലച്ചിത്ര മേളയ്ക്കെത്തിയ മറ്റു ജില്ലക്കാർ പറയുന്നു. രാമശ്ശേരി ഇഡ്ഡലി, നൈസ് ദോശ, പൊട്ടുകടല ചട്ണി, റാവുത്തർ ബിരിയാണി, കായ് ചാറ്, പാലക്കാടൻ ചിപ്സ്.... അങ്ങനെ ഒട്ടേറെ വിഭവങ്ങൾ പാലക്കാട്ടു

  • ‘ഹെലെൻ’ തമിഴിലെത്തുമ്പോൾ ഇങ്ങനെ; വിഡിയോ

    മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ അന്ന ബെൻ ചിത്രം ഹെലെന്റെ തമിഴ് പതിപ്പ് തിയറ്ററുകളിലെത്തി. അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. നായികാകഥാപാത്രം ഫ്രീസർ റൂമിൽ അകപ്പെടുന്ന രംഗമാണ് വിഡിയോയിൽ

  • അരങ്ങേറ്റം ഗംഭീരമാക്കി , ആദ്യ ദിനം റെനോ കൈമാറിയത് 1100 കൈഗർ

    പുത്തൻ സബ് കോംപാക്ട് എസ് യു വിയായ കൈഗറിന്റെ അരങ്ങേറ്റം ഗംഭീരമാക്കി ഫ്രഞ്ച് നിർമാതാക്കളായ റെനോ. ഡെലിവറികൾക്കു തുടക്കം കുറിച്ച ബുധനാഴ്ച ആയിരത്തി ഒരു നൂറിലേറെ കൈഗർ ആണു റെനോ ഉടമസ്ഥർക്കു കൈമാറിയത്. കഴിഞ്ഞ 15ന് അരങ്ങേറ്റം കുറിച്ച കൈഗറിനുള്ള ബുക്കിങ് രാജ്യത്തെ അഞ്ഞൂറിലേറെ ഷോറൂമുകൾ വഴിയും വെബ്സൈറ്റ്

  • ഞാനൊരു സീറ്റുമോഹിയല്ല, കത്തിനെക്കുറിച്ച് അറിയില്ല: ധര്‍മ്മജന്‍

    തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ. ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു.