തിരുവനന്തപുരം∙ നാലുതവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് അവസരം കൊടുക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം സംസ്ഥാന നേതൃത്വം അവസാന നിമിഷം തള്ളി. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പു... KPCC, Kerala Assembly Election, High Command, Malayala Manorama, Manorama Online, Manorama News
മസ്കത്ത്∙ കോവിഡ് കണ്ടെത്താനുള്ള ആർടി പിസിആര്‍ പരിശോധനയെക്കാൾ എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലുമുള്ള ബദൽ മാർഗവുമായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഗവേഷകര്‍.
ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ലിറ്റിൽ മാസ്റ്റർ’ സുനിൽ ഗാവസ്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്ന് അരനൂറ്റാണ്ട്. 1970–71ലെ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 1971 മാർച്ച് 6നു പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിലായിരുന്നു അരങ്ങേറ്റം. | Sunil Gavaskar | Manorama News
തിരുവനന്തപുരം∙ ''ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിക്കു പോലും പോകാന്‍ പറ്റുന്നില്ല. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.''- മാവേലിക്കരയിലെ മാന്നാറിലുള്ള ഒരു വീട്ടമ്മയുടെ... Fake News, Fake Video, Fact Check
മലയാള സിനിമയിലെ സകലകലാവല്ലഭന് കലാഭവൻ മണി ഓര്‍മയായിട്ട് അഞ്ച് വര്‍ഷം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യൻ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം,
ഇസ്രയേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അൽ ഖാജ ചുമതലയേറ്റു. ടെൽ അവീവിൽ പ്രസിഡൻറ് റൂവൻ റിവ്ലിന് അധികാരപത്രംകൈമാറിയാണ് ചുമതലയേറ്റത്. ചരിത്രത്തിലാദ്യമായാണ് ഇസ്രയേലിൽ യുഎഇ നയതതന്ത്രകാര്യാലയം തുറക്കുന്നത്. യുഎഇയുടെ ദേശീയഗാനം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഉയർന്നുകേട്ട പശ്ചാത്തലത്തിലാണ് മുഹമ്മദ് അൽ
അയൽ സംസ്ഥാനങ്ങൾ കോവിഡ് പരിശോധന കർശനമാക്കിയതും താമരശേരി ചുരം ഇടിഞ്ഞതും കാരണം യാത്രാദുരിതത്തിൽ വയനാട്ടുകാർ. തടസങ്ങളില്ലാത്ത മൂന്ന് വഴികൾ മാത്രമാണ് വയനാട്ടുകാർക്ക് ജില്ലയ്ക്ക് പുറത്തേക്ക് പോകാനുള്ളത്. കോഴിക്കോടേക്കുള്ള കുറ്റ്യാടി ചുരം. കണ്ണൂരേക്കുള്ള പാൽച്ചുരം നെടുംപൊയിൽ ചുരം. ഈ മൂന്ന് ചുരങ്ങളാണ്
ജലസേചന സൗകര്യമില്ലാത്തത് മലപ്പുറം പൊന്നാനി കോൾപാടങ്ങളിലെ ഏഴായിരം ഏക്കറോളം വരുന്ന കൃഷിക്ക് തിരിച്ചടിയാകുന്നു. നാലായിരത്തോളം കർഷകർ ഇവിടെ കൃഷി നടത്തുന്നുണ്ട്. ഭാരതപ്പുഴയിൽ നിന്നും വെള്ളം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കണം എന്നാണ് ആവശ്യം. മലപ്പുറം ജില്ലയുടെ നെല്ലറയാണ് പൊന്നാനി കോൾ. പതിനായിരം
തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി. ആറിടങ്ങളിലെങ്കിലും പുതുമുഖങ്ങളെ മല്സരംഗത്തിറക്കാനാണ് സിപിഎം തീരുമാനം. എസ്.ശര്‍മയ്ക്ക് പകരം സി.എന്‍.മോഹനന് വൈപിനില്‍ മല്‍സരിച്ചേക്കും. ഇബ്രാഹിം കുഞ്ഞിനെ മല്‍സരിപ്പിക്കുന്നതില്‍
ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ്