തിരുവനന്തപുരം ∙ അയോധ്യയിലെ രാമക്ഷത്ര നിർമാണത്തിനു കേരളത്തിൽനിന്നു സംഭാവനയായി കിട്ടിയത് 17 കോടി രൂപ. 15 കോടിയാണ് ലക്ഷ്യമിട്ടതെങ്കിലും 2 കോടി അധികം ലഭിച്ചു.....| Ayodhya Ram Temple | Donation | Manorama News
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ബസിലും പരസ്യം നല്‍കാം. ഒരു മാസത്തേക്ക് ബസൊന്നിന് 12,600 രൂപയാണ് ചാര്‍ജ്. ഇടനിലക്കാരില്ലാതെ | Kerala Assembly Elections 2021 | KSRTC | ksrtc bus | Manorama Online
മാർച്ച് 12ന് തീയറ്റർ പ്രദർശനത്തിനെത്തുന്ന 'വർത്തമാനം' എന്ന സിനിമയുടെ വിശേഷങ്ങളുമായി പാർവതി തിരുവോത്ത്. പോരാട്ടത്തിന്റെ കഥയാണ് വർത്തമാനമെന്നും പോരാട്ടങ്ങൾക്കിടയിലാണ് നാം ജീവിക്കുന്നതെന്നും താരം പറയുന്നു. ‘ഒരു പാട് തരത്തിലുള്ള പോരാട്ടങ്ങൾക്കിടയിലാണ് നമ്മൾ എല്ലാവരും ജീവിച്ചുക്കൊണ്ടിരിക്കുന്നത്.
കൊല്ലം ∙ കശുവണ്ടി വികസന കോർപറേഷനിലെ കോടികളുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ | CBI | Kerala State Cashew Development Corporation | Cashew Development Corporation scam | Manorama Online
കണ്ണൂർ ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വർഗീയതയുടെ ആൾരൂപമാണെന്നും വർഗീയത വളർത്താൻ എന്തും ചെയ്യുമെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണിയുടെ....Pinarayi Vijayan, Pinarayi Vijayan amit shah, Pinarayi Vijayan latest news,
ഇസ്രയേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അൽ ഖാജ ചുമതലയേറ്റു. ടെൽ അവീവിൽ പ്രസിഡൻറ് റൂവൻ റിവ്ലിന് അധികാരപത്രംകൈമാറിയാണ് ചുമതലയേറ്റത്. ചരിത്രത്തിലാദ്യമായാണ് ഇസ്രയേലിൽ യുഎഇ നയതതന്ത്രകാര്യാലയം തുറക്കുന്നത്. യുഎഇയുടെ ദേശീയഗാനം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഉയർന്നുകേട്ട പശ്ചാത്തലത്തിലാണ് മുഹമ്മദ് അൽ
അയൽ സംസ്ഥാനങ്ങൾ കോവിഡ് പരിശോധന കർശനമാക്കിയതും താമരശേരി ചുരം ഇടിഞ്ഞതും കാരണം യാത്രാദുരിതത്തിൽ വയനാട്ടുകാർ. തടസങ്ങളില്ലാത്ത മൂന്ന് വഴികൾ മാത്രമാണ് വയനാട്ടുകാർക്ക് ജില്ലയ്ക്ക് പുറത്തേക്ക് പോകാനുള്ളത്. കോഴിക്കോടേക്കുള്ള കുറ്റ്യാടി ചുരം. കണ്ണൂരേക്കുള്ള പാൽച്ചുരം നെടുംപൊയിൽ ചുരം. ഈ മൂന്ന് ചുരങ്ങളാണ്
ജലസേചന സൗകര്യമില്ലാത്തത് മലപ്പുറം പൊന്നാനി കോൾപാടങ്ങളിലെ ഏഴായിരം ഏക്കറോളം വരുന്ന കൃഷിക്ക് തിരിച്ചടിയാകുന്നു. നാലായിരത്തോളം കർഷകർ ഇവിടെ കൃഷി നടത്തുന്നുണ്ട്. ഭാരതപ്പുഴയിൽ നിന്നും വെള്ളം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കണം എന്നാണ് ആവശ്യം. മലപ്പുറം ജില്ലയുടെ നെല്ലറയാണ് പൊന്നാനി കോൾ. പതിനായിരം
തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി. ആറിടങ്ങളിലെങ്കിലും പുതുമുഖങ്ങളെ മല്സരംഗത്തിറക്കാനാണ് സിപിഎം തീരുമാനം. എസ്.ശര്‍മയ്ക്ക് പകരം സി.എന്‍.മോഹനന് വൈപിനില്‍ മല്‍സരിച്ചേക്കും. ഇബ്രാഹിം കുഞ്ഞിനെ മല്‍സരിപ്പിക്കുന്നതില്‍
ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ്