എംഎച്ച് 370 വിമാനത്തിനുള്ളിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ ഉടലെടുത്തെന്നും ഇതേത്തുടർന്ന് യാത്രക്കാരും പൈലറ്റുമാരും മറ്റു വിമാന ജീവനക്കാരുമുൾപ്പെടെ അബോധാവസ്ഥയിൽ ആയെന്നും ഇതു പറയുന്നു. ഓട്ടോപൈലറ്റിലായ വിമാനം ഇവരെയുംകൊണ്ട് ദീർഘദൂരം പറന്നെന്നും ഒടുവിൽ... Missing Malaysian Airline Flight | MH 370
ന്യൂഡൽഹി∙ രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. രാജ്യാന്തര കാർഗോ | International Passenger | Flights | Restrictions | Directorate General of Civil Aviation | DGCA | Cargo Flights | Manorama Online
ന്യൂഡൽഹി ∙ ആഭ്യന്തര വിമാനനിരക്കുകൾ വർധിക്കാൻ സാധ്യത. ടിക്കറ്റ് നിരക്കിൽ 10–30% വർധന വരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണിത്. കോവിഡ് ലോക്ഡൗണിനു പിന്നാലെ മേയിൽ രാജ്യത്തെ ആഭ്യന്തര വിമാന സെക്ടറുകൾ പുനരാരംഭിച്ച ഘട്ടത്തിൽ നിരക്കു നിയന്ത്രിക്കാൻ കേന്ദ്ര വ്യോമയാന
കോവിഡ് മഹാമാരി വ്യോമയാന വ്യവസായത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ഈ കൂട്ടത്തിൽ പൈലറ്റുമാരും എയർഹോസ്റ്റസുമാരും ഒക്കെ ഉൾപ്പെടും. ഈ പ്രതിസന്ധി മറികടക്കാൻ എയർപോർട്ട് തീം അടിസ്ഥാനമാക്കി ഒരു കഫേ തുടങ്ങിയിരിക്കുകയാണ് ബെൽഫാസ്റ്റിൽ ഒരു പൈലറ്റ്. അലക്സാണ്ടർ ടോറസ് എന്ന
അപകടം പതിയിരിക്കുന്ന ആകാശയാത്രകൾ ഇന്തൊനീഷ്യയ്ക്ക് തലവേദനയാകുന്നു. ഇരുപത്താറു കോടിയിലേറെ ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമായ ഇന്തൊനീഷ്യയിൽ കര, കടല്‍, വ്യോമ ഗതാഗത മേഖലകളിലെ അപകടങ്ങൾ പതിവാണ്. വളരെ പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളും...aviation accidents, Indonesia, indonesia flight crash, indonesia flight missing,
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31വരെ ഡിജിസിഎ നീട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് നടപടി. വന്ദേ ഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേയ്ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളും തുടരും. കാര്‍ഗോ
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന വിമാനസർവീസുകൾ ആരംഭിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും പാക്കിസ്ഥാനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദുരന്തം. തകർന്നുവീണ യാത്രാവിമാനത്തിൽ ഒരാൾ മാത്രമാണു രക്ഷപ്പെട്ടതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ബാങ്ക് ഓഫ് പഞ്ചാബ് ജീവനക്കാരനായ സഫർ മഹ്മൂദാണ് അദ്ഭുതകരമായി
വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടും ടിക്കറ്റ് തുക മടക്കിനല്‍കാതെ സ്വകാര്യ എയര്‍ലൈനുകളുടെ തട്ടിപ്പ്. വിമാനസര്‍വീസുകള്‍ നിര്‍ത്തിയ മുറയ്ക്ക് ടിക്കറ്റുകള്‍ റദ്ദാക്കി തുക വിമാനകമ്പനികള്‍ സ്വന്തം വാലറ്റിലേക്ക് മാറ്റി. ടിക്കറ്റ്തുക പൂര്‍ണമായും തിരിച്ചു നല്കാന് കമ്പനികളോട് നിര്‍േദശിക്കണമെന്ന
കരിപ്പൂരിൽ ഏവിയേഷൻ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിൽ.ഐ.പി.എം.എസ് എവിയേഷൻ സെന്ററിന്റെ പ്രിൻസിപ്പൽ ദീപ മണികണ്ഠനാണ് അറസ്റ്റിലായത് കഴിഞ്ഞ മാസം 30 നാണ് കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ ലോഡ്ജിൽ നിന്നു ചാടി ഏവിയേഷൻ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.തുടർന്ന്
2027 ഓടെ വ്യോമഗതാഗത മേഖലയിൽ ഇന്ത്യ മൂന്നാമത്തെ കമ്പോളമായി മാറുമെന്ന് വിദഗ്ദരുടെ വിലയിരുത്തൽ. പത്തു വർഷത്തിനകം ഈ മേഖലയിൽ 2.6 മില്യൺ തൊഴിലവസരങ്ങൾ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുമെന്നും സെന്റർ ഫോർ ഏഷ്യൻ പസഫിക് ഏവിയേഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര വിമാന