740results for ""

  • കോവിഡ്  കാരണം ജോലി പോയി; എയർപോർട്ട് തീമിൽ കഫേ തുടങ്ങി പൈലറ്റ്

    കോവിഡ് മഹാമാരി വ്യോമയാന വ്യവസായത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ഈ കൂട്ടത്തിൽ പൈലറ്റുമാരും എയർഹോസ്റ്റസുമാരും ഒക്കെ ഉൾപ്പെടും. ഈ പ്രതിസന്ധി മറികടക്കാൻ എയർപോർട്ട് തീം അടിസ്ഥാനമാക്കി ഒരു കഫേ തുടങ്ങിയിരിക്കുകയാണ് ബെൽഫാസ്റ്റിൽ ഒരു പൈലറ്റ്. അലക്സാണ്ടർ ടോറസ് എന്ന

  • മരണം പറക്കുന്ന മേഘപാതകൾ; ഇന്തൊനീഷ്യൻ ആകാശത്തെ അപകടത്തുടർച്ച

    അപകടം പതിയിരിക്കുന്ന ആകാശയാത്രകൾ ഇന്തൊനീഷ്യയ്ക്ക് തലവേദനയാകുന്നു. ഇരുപത്താറു കോടിയിലേറെ ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമായ ഇന്തൊനീഷ്യയിൽ കര, കടല്‍, വ്യോമ ഗതാഗത മേഖലകളിലെ അപകടങ്ങൾ പതിവാണ്. വളരെ പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളും...aviation accidents, Indonesia, indonesia flight crash, indonesia flight missing,

  • വാണിജ്യ എൽപിജി, വിമാന ഇന്ധന വില കൂടി

    വിമാന ഇന്ധനത്തിനും വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും വില വീണ്ടുംകൂടി. 19 കിലോഗ്രാമിന്റെ കൊമേഴ്സ്യൽ എൽപിജി സിലിണ്ടറിന് 17 രൂപ ഇന്നലെ കൂടി. ഗാർഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ പുതിയ വില 1337.50 രൂപ, തിരുവനന്തപുരത്ത് 1353 രൂപ.

  • എയർ ഏഷ്യയിൽ ടാറ്റ ഓഹരി പങ്കാളിത്തം ഉയർത്തും

    മുംബൈ∙ വിമാനക്കമ്പനിയായ എയർഏഷ്യ ഇന്ത്യയിലുള്ള ഓഹരി പങ്കാളിത്തം ടാറ്റ സൺസ് വർധിപ്പിക്കും. 3.76 കോടി ഡോളർ ചെലവഴിച്ച് 32.67 ശതമാനം ഓഹരി കൂടി സ്വന്തമാക്കും. ഇതോടെ എയർഏഷ്യയിൽ ടാറ്റയുടെ പങ്കാളിത്തം 83.67%ആകും. മലേഷ്യ ആസ്ഥാനമായ എയർ ഏഷ്യയുടെ സബ്സിഡയറി കമ്പനിയാണ് എയർ ഏഷ്യ ഇന്ത്യ. ഇതിന്റെ 49 ശതമാനം ഓഹരിയും

  • എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ

    ന്യൂഡൽഹി∙ കടക്കെണിയിലായ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് രംഗത്ത്. അതിനുള്ള താൽപര്യപത്രം ടാറ്റ സൺസ് കമ്പനി സമർപ്പിച്ചതായാണു വിവരം. എയർ ഇന്ത്യ വാങ്ങാൻ താൽപര്യമുള്ളവർ അക്കാര്യം അറിയിക്കേണ്ട അവസാന ദിനമായിരുന്നു ഇന്നലെ. എയർ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താൽപര്യപത്രം സമർപ്പിച്ചു. വിദേശ