86results for ""

  • കോവിഡ് പോസിറ്റീവാക്കി ബോഡിപോലും ആരെയും കാണിക്കില്ലെന്ന് ഭീഷണി: സോബി

    കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട മൊഴിയുടെ നുണപരിശോധനാ ഫലം വിശ്വസനീയമല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്നറിയിച്ച് കലാഭവൻ സോബി. തന്നെ അപായപ്പെടുത്തി ആത്മഹത്യ ചെയ്തെന്ന് വരുത്തിത്തീർക്കുമെന്ന് ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനി നാട്ടിൽ... Balabhaskar, Kalabhavan Sobi

  • ‘സോബി പ്രശസ്തിക്കു വേണ്ടി ആരോപണങ്ങൾ ഉന്നയിക്കുന്നു: നിരവധി കേസുകൾ’

    തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന നിഗമനത്തിലേക്കു സിബിഐയും എത്തുന്നു. അപകട സ്ഥലത്തു സ്വർണ ക്കടത്തു സംഘത്തിലെ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവും സിബിഐക്കു

  • ‘ഇസ്രയേലിലുള്ള യുവതി ഇക്കാര്യം നേരത്തെ പ്രചരിപ്പിച്ചു, കേസ്‌ അട്ടിമറിക്കാൻ ശ്രമം’

    കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നൽകിയ മൊഴികൾ നുണയാണെന്നു പ്രചരിക്കുന്ന വാർത്തകൾ കേസ് അന്വേഷണത്തെ അട്ടിമറിക്കാനാണെന്ന് കലാഭവൻ സോബി. വാർത്തയിൽ വന്ന അതേ വിവരം തന്റടുത്ത് ഇടനിലക്കാരെ അയച്ച ഇസ്രയേലിലുള്ള യുവതി .....| Kalabhavan Sobi | Balabhaskar Death | Manorama News

  • ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയുടെ മൊഴി കള്ളം; പരിശോധനാഫലം

    കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനാഫലം.അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി.സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്കറിന്റെ കാര്‍

  • ബാലഭാസ്കറിന്റെ മരണം: സിബിഐ 10 പേരുടെ മൊഴിയെടുത്തു

    തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ 10 പേരുടെ മൊഴി രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരുടെയും സംഗീതജ്ഞൻ ഇഷാൻ ദേവിന്റെയും മൊഴികളാണു രേഖപ്പെടുത്തിയത്. | Violinist Balabhaskar's Accident Death | Gold Smuggling Case | Balabhaskar | Violinist Balabhaskar | CBI | Manorama Online

  • വിവിധ ജില്ലകളില്‍ കേസ്; സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാന്‍ സിബിഐ

    തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലേക്കു സിബിഐയും എത്തുന്നു. അപകടസ്ഥലത്തു സ്വർണക്കടത്തു സംഘത്തിലെ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവും സിബിഐക്കു ലഭിച്ചില്ല. നുണ പരിശോധനാ ഫലം വിശകലനം ചെയ്തപ്പോഴും സോബിയുടെ മൊഴി വിശ്വസനീയമല്ലെന്നാണു

  • ഇത് അട്ടിമറി ശ്രമം; ഇസ്രയേലിലുള്ള യുവതി ഇക്കാര്യം നേരത്തെ പറഞ്ഞു: സോബി

    സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴികൾ നുണയാണെന്ന തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കലാഭവൻ സോബി. അന്വേഷണത്തെ അട്ടിമറിക്കുന്നതിനായാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ വാർത്ത നിഷേധിച്ചിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിക്കും മുൻപ് മൊഴി

  • സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനാഫലം; ദുരൂഹതകള്‍ നീങ്ങുന്നു..?

    ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുന്നു. സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനാഫലം. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബംഗളൂരുവില്‍ ആയിരുന്നു. സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവ്.

  • ബാലഭാസ്കറിന്റെ മരണം; സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ മൊഴിയെടുക്കും

    ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ മൊഴിയെടുക്കാന്‍ സിബിഐ നീക്കം.ബിഗ് ബാന്‍ഡിലെ ഒൻപതു പേരെയും സിബിഐ വിളിപ്പിച്ചു. സംഗീതഞ്ജന്‍ ഇഷാന്‍ ദേവിന്റെ മൊഴിയും രേഖപ്പെടുത്തും. വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളുമാണ് അന്വേഷിക്കുന്നത്. വിഡിയോ സ്റ്റോറി കാണാം

  • ബാലഭാസ്കറിന്റെ മരണം: സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിച്ച് സിബിഐ

    ബാലഭാസ്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പങ്കുണ്ടോയെന്നതില്‍ അന്വേഷണം വിപുലപ്പെടുത്തി സി.ബി.ഐ. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസിന്റെ വിവരങ്ങള്‍ ഡി.ആര്‍.ഐയില്‍ നിന്ന് ശേഖരിച്ചു. അപകട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതിയെ കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴിയുടെ