ലണ്ടൻ ∙ ലോകത്തെ സ്വാധീനശക്തിയുളള 100 സ്ത്രീകളുടെ ബിബിസി തയാറാക്കിയ 2020 ലെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 4 പേരും. അംഗപരിമിതി അതിജീവിച്ചു പാരാ ബാഡ്മിന്റൻ ലോക ചാംപ്യനായ മാനസി ജോഷി, കാലാവസ്ഥാ | BBC | Malayalam News | Manorama Online
5 വാർത്താ ചാനലുകളും ഏഴു പത്രങ്ങളുടെ പ്രദേശിക എഡിഷനുകളും ദിവസവും വീക്ഷിച്ചാണ് ഇവർ കണക്കുകൾ നിരത്തുന്നത്. ഫലപ്രദമായ രീതിയിലാണ് പഠനം നടത്തിയതെന്ന് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ... covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala
1995 ല്‍ ഡയാന രാജകുമാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരുന്ന അഭിമുഖം എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് ബിബിസി. ചാള്‍സ് രാജകുമാരനുമായുള്ള വിവഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഈ അഭിമുഖം പുറത്തുവന്നതോടെയാണ്...women, news, manorama news, manorama online, malayalam news, breaking news
കേരളപിറവി ദിനാഘോഷത്തിന് യുക്മ അണിയിച്ചൊരുക്കുന്ന മെഗാ ലൈവ് ഷോയ്ക്ക് മാറ്റ് കൂട്ടാനെത്തുന്നത് ബ്രിട്ടണിലെ അതിപ്രശസ്തരായ ഒരു കൂട്ടം നർത്തകർ. 2019 യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭ ടോണി അലോഷ്യസ്, 2019 യുക്മ ദേശീയ കലാമേളയിലെ കലാതിലകം ദേവനന്ദ ബിബിരാജ്, അമൃത ജയകൃഷ്ണൻ, ബ്രീസ് ജോർജ്ജ്, സ്റ്റെഫി
വിമൻ ഇൻ സിനിമ കലക്ടീവിൽ നിന്നു രാജി വച്ച സംവിധായിക വിധു വിൻസന്റ് ഉയർത്തിയ ആരോപണങ്ങൾക്ക് അക്കമിട്ടു മറുപടി നൽകി ചലച്ചിത്രപ്രവർത്തകയും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരൻ. പ്രിവിലേജിന്റെ പേരും പറഞ്ഞ് ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ ഒരു ദളിത് വ്യക്തിയോ ഭിന്നലിംഗക്കാരോ സ്ത്രീയോ മുഖ്യമന്ത്രി പോലും ആകാത്ത
ജേണലിസ്റ്റായി നടന്ന കാലം ചിലപ്പോഴൊക്കെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയ മേനോൻ. ദീപാവലി പ്രമാണിച്ചുള്ള വൃത്തിയാക്കലിനിടെ കൈയ്യിലെത്തിയ കുഞ്ഞൻ റൈറ്റിങ്പാഡാണ് പഴയ തിരക്കേറിയ മാധ്യമപ്രവർത്തകയെ സുപ്രിയ ഓർക്കാൻ കാരണമായത്. ഇപ്പോഴും എവിടെ പോയാലും ഒരു കുഞ്ഞൻ നോട്ട്ബുക്കും പേനയും ബാഗിൽ ഉണ്ടാകുമെന്നും ആ
കേരളത്തിന്റെ കോവിഡ് പ്രതിരോധമാതൃകയും നഴ്സുമാരുടെ സേവനവും മാത്രമല്ല, ലണ്ടനിലെ മലയാളികളുടെ പരോപകാരവും കൂടി വാര്‍ത്തയാക്കി ബിബിസി. മലയാളി അസോസിയേഷന് ഓഫ് യുകെയുടെ സൗജന്യ ഭക്ഷണ വിതരണം മലയാളിയുടെ സ്വന്തം ബ്രാന്‍ഡായ തട്ടുകടയിലാണ്. ലോക്ഡൗണ്‍ മൂലം ഹോട്ടലുകള്‍ അടച്ചിട്ടപ്പോള്‍ ദുരിതത്തിലായ മലയാളി
ചുട്ടുപൊള്ളുന്ന റോഡിലൂടെ നൂറുകണക്കിന് കിലോമീറ്റർ നടന്നെങ്കിലും നാടണയാൻ കൊതിക്കുന്നവർ ഏറെയാണ്. യാത്രക്കിടെയിലെ വേദനകളും യാതനകളും നിറഞ്ഞ വാർത്തകളും ദിനംപ്രതി വരുന്നു.നടക്കേണ്ടി വരുന്നവരുടെ ദുരിതത്തിൽ സഹതപിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാലിപ്പോൾ സഹതാപത്തിനപ്പുറം നടന്നു തളർന്നയാൾക്ക് തന്റെ ഷൂ
കൊറോണയുടെ രണ്ടാം ഇന്നിങ്സ് അഥവാ സ്റ്റേജ് രണ്ടിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ദുരന്തനിവാരണ വിദഗ്ദന് മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങൾ പോലും കൊറോണ വിതയ്ക്കുന്ന മരണകണക്കുകൾക്കിടയിൽ ചക്രശ്വാസം വലിക്കുമ്പോൾ കേരളം പിടിച്ചുനിൽക്കുന്നത് ആരോഗ്യരംഗത്തെ മികവ് ഒന്നുകൊണ്ട് മാത്രമാണ്. ഒന്നാമത്തെ വരവിലെ പോലെ
വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി. നിപ, കൊറോണ വൈറസുകളെ നേരിട്ട കേരളത്തിന്റെ നടപടികളാണ് ബിബിസി ഇന്ത്യയുടെ 'വര്‍ക്ക് ലൈഫ് ഇന്ത്യ' എന്ന ചര്‍ച്ചയിൽ പരാമര്‍ശിച്ചത്. കേരളത്തില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവര്‍ക്ക് രോഗം ഭേദമായി.