728results for ""

 • ക്രിക്കറ്റ് നന്നായി പഠിപ്പിക്കും; വാഷിങ്ടന്‍ സുന്ദറിന് വീട്ടിലൊരു ടീച്ചറുണ്ട്!

  ‘ആ ഷോട്ട് വേണ്ടിയിരുന്നില്ല’– ഓസ്ട്രേലിയയ്ക്കെതിരെ 4–ാം ടെസ്റ്റിലെ ഐതിഹാസിക ജയത്തിനു പിന്നാലെ ചെന്നൈയിലെ വീട്ടിലേക്കു വിഡിയോ കോൾ ചെയ്ത ഇന്ത്യൻ താരം വാഷിങ്ടൻ സുന്ദറിനു കിട്ടിയ ഉപദേശം. വാഷിങ്ടനെ ഉപദേശിക്കാൻ മാത്രം വീട്ടിലാര് എന്നാണോ? മൂത്ത സഹോദരി ഷൈലജ സുന്ദർ തന്നെ. വെറുതെ ഒരു അഭിപ്രായം പറഞ്ഞതല്ല ഷൈലജ. ഇരുപത്തൊന്നുകാരൻ താരത്തിന്റെ ഏറ്റവും വലിയ വിമർശക തമിഴ്നാട്

 • ഇന്ത്യ–ഇംഗ്ലണ്ട്: ചെന്നൈ ടെസ്റ്റിൽ കാണികളില്ല

  ചെന്നൈ ∙ ഇന്ത്യ–ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ കാണികൾക്കു പ്രവേശനമില്ല. ചെന്നൈയിലെ ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 13നു 2–ാം ടെസ്റ്റിനു തുടക്കം. പരമ്പരയിൽ 4 ടെസ്റ്റുകളുണ്ട്.

 • കേക്കിന് മുകളിൽ കംഗാരു, കട്ട് ചെയ്യില്ലെന്ന് അജിൻക്യ രഹാനെ; ക്യാപ്റ്റന് സ്വീകരണം

  മുംബൈ∙ ബോര്‍ഡർ‌ ഗവാസ്കർ ട്രോഫിയിലെ കിരീട നേട്ടത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ നാട്ടിലേക്കു മടങ്ങിയെത്തിയത്. രഹാനെയുടെ മുംബൈയിലെ വീട്ടിലേക്കു താരമെത്തുമ്പോഴേക്കും ഗംഭീര സ്വീകരണമാണ് അയൽക്കാർ ഒരുക്കിയിരുന്നത്. എന്നാൽ അയൽക്കാർ കൊണ്ടുവന്ന കേക്ക് കട്ട്

 • ജഡേജയ്ക്ക് ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടമാകും; ഇന്ത്യയ്ക്കു തിരിച്ചടി

  മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ഓള്‍ റൗണ്ടർ രവീന്ദ്ര ജഡേജ നാലു ടെസ്റ്റുകളിലും കളിക്കാനിറങ്ങില്ല. ഫെബ്രുവരി അഞ്ചിനാണു ടെസ്റ്റ് മത്സരങ്ങൾ തുടങ്ങുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ്

 • തലയിലും നെഞ്ചിലും ഏറ്റുവാങ്ങിയ ബൗൺസറുകൾ; പൂജാരയെ തൊഴുതു പൂജിക്കണം!

  എട്ട് ഇന്നിങ്സുകൾ, 928 പന്തുകൾ, 3 അർധ സെഞ്ചുറികൾ, 271 റൺസ്, ക്ഷമയുടെ, നിശ്ചയദാർഢ്യത്തിന്റെ 20 മണിക്കൂറുകൾ. ഒടുവിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പവിലിയനിലേക്കു മടങ്ങുമ്പോൾ ഏൽപിച്ച ദൗത്യം പൂജാര ഭംഗിയായി നിർവഹിച്ചുകഴിഞ്ഞിരുന്നു. ചേതേശ്വർ പൂജാര; ബാക്കിയുള്ള 10 പേരും ജയത്തിനു

 • ഐപിഎല്ലില്‍ ആരാധക പ്രതിഷേധം; ചൈനയുടെ വിവോ പിൻമാറുന്നു

  ഈ വര്‍ഷത്തെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനി വിവോ പിന്‍മാറിയതായി സൂചന. വിവോയെ സ്പോണ്‍സര്‍മാരായി നിലനിര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ടീം ഉടമകളും ബി സി സി ഐയെ ആശങ്കയറിയിച്ചു. വിവോയ്ക്ക് മൂന്നുവര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. ഇക്കൊല്ലം

 • ഐപിഎല്‍ യുഎഇയില്‍; മല്‍സരങ്ങള്‍ അടുത്തമാസം 19 മുതല്‍

  ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അടുത്തമാസം 19ന് മല്‍സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 10നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാം ഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ

 • ഐപിഎല്‍ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ ആലോചന; സൗരവ് ഗാംഗുലി

  ഐപിഎല്‍ മല്‍സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ ആലോചിക്കുന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബി സിസിഐ കത്തയച്ചിരുന്നു. ഐപിഎല്‍ നടത്തിയാല്‍ കളിക്കാന്‍ തയ്യാറാണെന്ന് വിദേശ താരങ്ങളും അറിയിച്ചതായി

 • ധോണിയുടെ വിരമിക്കൽ സ്വപ്നത്തിൽ ഒതുങ്ങുമോ?

  അപ്രവചനീയത ധോണിയുടെ കരിയറിൽ ഉടനീളം കാണാം. 2007 ൽ ഇന്ത്യൻ ടീം ക്യാപ്റ്റനായത്, 2007 ലെ ലോകകപ്പ് ജയം, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ഇതിലെല്ലാം ഈ അപ്രവചനീയത കാണാം. ഇപ്പോൾ ടീമിലേക്കുള്ള തിരിച്ചു വരവും അങ്ങനെ തന്നെ. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നീട്ടിവച്ചിരിക്കുന്ന IPL ഉപേക്ഷിക്കുന്ന

 • ബിസിസിഐ കരാറില്‍ നിന്ന് ധോണി പുറത്ത്; മൂന്ന് താരങ്ങൾക്ക് എ പ്ലസ് കരാര്‍

  ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ധോണിയെ അഞ്ചുകോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് എ പ്ലസ് കരാര്‍. 27 താരങ്ങളാണ് ബിസിസിഎ കരാര്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷമാണ് ധോണി ഇന്ത്യയ്ക്കായി