444results for ""

 • കോട്ടയം സ്റ്റൈൽ കപ്പ ബിരിയാണി

  എല്ലോടുകൂടിയ ബീഫ് ചേർത്ത ഈ കപ്പ ബിരിയാണിയുടെ കൂടെ, നല്ല നാരങ്ങാ അച്ചാറും കട്ടൻ കാപ്പിയും കൂടിയുണ്ടെങ്കിൽ സൂപ്പറാണ്. ചേരുവകൾ കപ്പ - 2 കിലോഗ്രാം ബീഫ് എല്ലോടു കൂടിയത് - ഒന്നര കിലോ (ചെറിയ കഷണങ്ങളാക്കിയത് ) സവാള - 2 (നീളത്തിൽ അറിഞ്ഞത് ) ചെറിയ ഉള്ളി - 12 എണ്ണം വെളുത്തുള്ളി - 12 എണ്ണം ഇഞ്ചി - ഒരു വലിയ

 • നാടൻ ചേലിൽ ബീഫ് പൊടി മസാല

  നോൺവെജ് വിഭങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നാണ് ബീഫ് വിഭവങ്ങൾ. ഇതിനോടകം നാടനും ചൈനീസും ഒക്കെ ബീഫിൽ പരീക്ഷിച്ചു കഴിഞ്ഞു. എന്നാലും എപ്പോഴും വ്യത്യസ്തത ഇഷ്ടപെടുന്നവർക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു നാടൻ വിഭവമാണ് ബീഫ് പൊടി മസാല. നല്ല നാടൻ സ്റ്റൈലിൽ മസാല പൊടിച്ചു ചേർത്തുണ്ടാക്കുന്ന ബീഫിന്റെ രുചി ഒന്നു

 • ഒരു കിടുക്കാച്ചി ബീഫ് മസാലയും കപ്പ വേവിച്ചതും

  തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ബീഫ് - അരക്കിലോ ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ ചെറിയ ഉള്ളി - കാൽ കപ്പ് വലിയ ഉള്ളി - 1 തക്കാളി - 1 പച്ചമുളക് - 2 മുളകുപൊടി - 1 ടേബിൾസ്പൂൺ മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ കുരുമുളകുപൊടി

 • സ്നേഹമരച്ച് വേവിച്ച് പാകമാക്കി കൈമാറിയിരുന്ന രുചികൾ

  അടുക്കളയിൽ നിന്നുയർന്ന പുകയും മണവും നോക്കി വിശപ്പും ആവശ്യവും മനസ്സിലാക്കി, ഹൃദയം കൊണ്ട് പരസ്പരം കൈമാറിയിരുന്ന രുചികളും വിളകളും ശമിപ്പിക്കുന്നത് കുടലിന്റെ നിലവിളികൾ മാത്രമല്ല, സാമൂഹ്യ ബന്ധങ്ങളുടെ തേങ്ങലുകൾ കൂടിയാണ്.

 • ബീഫ് ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ...

  അടിപൊളി ടേസ്റ്റിലൊരു ബീഫ് ഇതാ .ഇനി പാത്രം കാലിയാകുന്ന വഴിയറിയില്ല ... ചേരുവകൾ ബീഫ് - അരക്കിലോ കാശ്മീരി മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - അരടീസ്പൂൺ കടുക് - 1 ടീസ്പൂൺ വലിയ ജീരകം - 1 ടീസ്പൂൺ ചെറിയ ജീരകം - അരടീസ്പൂൺ കുരുമുളക് - 1 ടീസ്പൂൺ ഉലുവ- കാൽടീസ്പൂൺ ഏലക്കായ - 1 ഗ്രാമ്പു - 2 പട്ട -

 • ‘ഇന്ത്യൻ താരങ്ങള്‍ ബീഫ് കഴിച്ചു; ഇനി കളി കാണില്ല’; ട്വിറ്ററിൽ പോര്

  കോവിഡ് മാനദണ്ഡം ലംഘിച്ച് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുകയാണ്. ഇതിനിടെ ട്വിറ്ററിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഒരു വിഭാഗം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലിൽ ബീഫ് കണ്ടെത്തിയതിനെത്തുടർന്നാണ്

 • ഗോസംരക്ഷണ നിയമത്തില്‍‌ പ്രതിഷേധം; ജനങ്ങളെ വിഭജിക്കാനെന്ന് ഡി.കെ; എതിര്‍പ്പ് രൂക്ഷം

  കര്‍ണാടകയിലെ പുതിയ ഗോസംരക്ഷണ നിയമം ജനാധിപത്യപരമല്ലെന്ന നിലപാടുമായി അനേകം പേര്‍. കർണാടകയിൽ ബീഫ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമമാണ് എതിർപ്പിലേയ്ക്ക് നീങ്ങുന്നത്. ബീഫുപയോഗം മൂന്ന് മുതൽ ഏഴ് വർഷം തടവും അൻപതിനായിരം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റക‍ൃത്യമാക്കി സർക്കാർ

 • സിന്ധു നദീതട സംസ്കാരകാലത്തെ ഇഷ്ട ഭക്ഷണം ബീഫ്; തെളിവുകൾ; പഠനം

  സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ മാംസം കഴിച്ചിരുന്നുവെന്ന് പഠനം. ‌ബീഫിന്റെ ഉപയോഗം വളരെ കൂടുതലായിരുന്നുവെന്ന് ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. സിന്ധു നദീതട സംസ്കാരകാലത്തെ നാഗരികതയുടെ ലിപിഡ് അവശിഷ്ടങ്ങൾ എന്ന തലക്കെട്ടോട് കൂടിയുള്ള പഠനത്തിലാണ് ഇക്കാര്യം

 • ബീഫിന് വില കുറച്ച് മത്സര വിൽപ്പന; കച്ചവടക്കാരുടെ പോര്‍വിളി; വാങ്ങാൻ നീണ്ടനിര

  കരുവാരകുണ്ട്: കച്ചവടക്കാർ മത്സരിച്ച് വിൽപന തുടങ്ങിയതോടെ ബീഫ് വില കുത്തനെ കുറഞ്ഞു. ഇന്നലെ വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാർ തമ്മിലുള്ള പോർവിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോൾ 2 ദിവസം മുൻപ് ഒരു

 • കടുവകൾക്ക് ബീഫ് നൽകരുതെന്ന് ബിജെപി നേതാവ്; പ്രതിഷേധം; സംഘര്‍ഷം

  മൃഗശാലയിൽ കടുവ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ബീഫ് നൽകരുതെന്ന് ആവശ്യം. ഗുവാഹത്തിയിലെ ഹിന്ദു സംഘടനാ പ്രവർത്തകരാണ് ഇതാവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തുന്നത്. അസം ബിജെപി നേതാവ് സത്യ റഞ്ജൻ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മൃഗശാലയിലേക്ക് മാംസം കൊണ്ടുവന്ന വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞു. തിങ്കളാഴ്ചയാണ്